Because it’s the..3 [It’s me] 289

Views : 16260

ഗ്രൗണ്ടിൽ വന്ന് എന്നേ കളിക്കാൻ ഹുസൈൻ വിളിച്ചെങ്കിലും ആരുമായും പരിജയം ഇല്ലാത്തത് കൊണ്ടും ആത്യമായത് കൊണ്ടും ഞാൻ കളി കണ്ടവിടെ വരമ്പത്തു ഇരുന്നു,,,

 

ഗ്രൗണ്ടിൽ കളി നടക്കുമ്പോയും ആരാണ് സ്കൂളിൽ എന്റെ കാര്യം പറത്തിയത് എന്നലോചനയിലായിരുന്നു,,, ആലോചനകൊടുവിൽ ഇതിനു പിന്നിലും വാമിതന്നെയാകുമെന്ന് എന്റെ മനസെന്നോട് പറഞ്ഞു,,, അവൾക്കാണല്ലോ എന്നേ നാണം കെടുത്തേണ്ടത് അപ്പോളതവളെന്നെയാണ്,,,

 

സ്കൂളിലെ കുട്ടികൾ എന്നോട് പെരുമാറിയതും അവർക്ക് എന്നേ കാണുമ്പോയുണ്ടായിരുന്ന മുഖത്തെ ഭവങ്ങളും ഓർകുന്തോറും വാമിയോട് എനിക്കുണ്ടായിരുന്ന സ്നേഹം അളിഞ്ഞില്ലാണ്ടാകാൻ തുടങ്ങി,,, പകരമവിടെ ദേഷ്യവും പകയും കലിപ്പും വെറുപ്പുമൊക്കെ കുമിഞ്ഞു കൂടാൻ തുടങ്ങി,,,

 

കളി കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴും, കുളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും എല്ലാം പിന്നേ ആ ഒരു ചിന്ത മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു,,, അതോർക്കുമ്പോ വല്ലാണ്ട് ദേഷ്യം വരിഞ്ഞു മുറുക്കാൻ തുടങ്ങി,,,

 

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഞാനൊരു തീരുമാനത്തിൽ എത്തി,, ഇനിയൊരിക്കലും അവളുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഞങ്ങൾ രണ്ടു പേരും തികച്ചും അപരിചിതരാണെന്നും, അവളെ ഞാൻ എന്റെ ഓർമകളിൽ നിന്ന് തന്നേ മായിക്കുമെന്നും ഉറച്ച തീരുമാനമെടുത്തു,,,

 

_____

 

ഇപ്പോളെന്റെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഹുസൈനും ആരിഫും അഖിലുമാണ്,, അവരോട് ഞാൻ നന്നായിതന്നേ കൂട്ട് കൂടി,,, ആദ്യമൊക്കെ ഞാൻ ഫുൾ പഠിപ്പായിരുന്നെങ്കി ഇപ്പോൾ ചെറിയ ഉടായിപ്പുകളിയൊക്കെ തൊടങ്ങി,, അതിലും ചില സന്തോഷങ്ങൾ ഉണ്ടെന്ന് ഞാൻ മനസിലാക്കി,,, എന്നിരുന്നാലും പഠനത്തിന്റെ കാര്യത്തിൽ ഹുസൈൻ ഒരു വിട്ട് വീഴ്ചക്കും ഞങ്ങളെ സമ്മതിക്കാറില്ല,,,

 

അതും ഒരുവഴിക്ക് കൊണ്ട് പോകണം എന്നാണ് അവന്റെ പോളിസി,, ഉടായിപ്പും വേണം അതിന്റെ കൂടേ പഠിപ്പും വേണം,,

 

ദിവസങ്ങൾ കടന്ന് പോയി,,, ഒന്നോ രണ്ടോ അയച്ചകളായി കാണും ഇവരോടൊപ്പം കൂടീട്ട് ഞാൻ,,, ആദ്യം കുറച്ചു ദിവസങ്ങളിൽ ക്ലാസിൽ നിന്നും സ്കൂളിൽ നിന്നും പരിഹാസം നേരിടേണ്ടി വന്നെങ്കിലും പതിയെ അതെല്ലാവരും വിട്ടു,,,

 

വേറെ ഒരു കാര്യമെന്തെന്ന് വെച്ചാൽ പഴയ പോലെ അല്ലേലും വീട്ടിലുള്ളവരോട് മിണ്ടാൻ ഞാൻ തുടങ്ങി,,, അച്ഛനോട് ഞാൻ പഴയ പോലെ ഒരിക്കലും അടുക്കാൻ ശ്രെമിച്ചില്ല എന്തേലുമെന്നോട് ചോദിച്ചാ മറുപടി കൊടുക്കും അത്രേന്നെ,,, അമ്മയോടും അങ്കിളിനോടും മുത്തശ്ശിയോടും നന്ദുവിനോടും അമ്മുവിനോടുമൊക്കെ അവരെ മുഷിമിപ്പിക്കാത്ത പോലെ സംസാരിക്കും,,,

 

വാമിയേ പറ്റെ ഞാനൊയുവാക്കി,, ഒരു നോട്ടംപോലും എന്നിൽ നിന്നുമാവൾക് കൊടുത്തില്ല,,, ഒന്ന് രണ്ടു തവണ എന്നോട് സംസാരിക്കാനായി വന്നു,,, ഞാനത് കണ്ടത്പോലുമില്ലാത്ത രീതിൽ മാറി നടന്നു,,,

Recent Stories

The Author

It's me

31 Comments

  1. ✖‿✖•രാവണൻ ༒

    😍❤️❤️

  2. ഈ ഭാഗവും നന്നായിട്ടുണ്ട്……. ♥️♥️♥️❤❤❤❤❤❤❤❤

  3. Ithinte bakki p. l il poyi thappi eduthu.. 😂
    Kollam nic

  4. അടുത്തതിന് കുറച്ചു സമയം തരണം എനിക്ക് വേണ്ട പെട്ടെരാൾ icu ലാണ് അത് കൊണ്ട് എനിക്ക് എഴുതാൻ സമയം കിട്ടില്ല ഒന്ന് ഫ്രീ ആയിട്ട് എഴുതി പെട്ടെന്ന് പോസ്റ്റാം

    1. അതെന്ന പറച്ചിലാ. ഒരു ചാപ്റ്റർ കൂടെ പിഎൽ ഇൽ പോസ്റ്റിയല്ലോ
      ഇവിടുത്തെ വായനക്കാരെ കൂടെ പരിഗണിക്കു.. ഇവിടെയും നിങ്ങടെ കഥയെ കാത്തിരിക്കുന്നവർ ഉണ്ടല്ലോ.. അവര്ക് ഒരു റെസ്‌പെക്ട് കൊടുക്ക്‌

      1. അത് ഇവിടെ ഇട്ടാൽ ഒരു പേജ് അല്ലേൽ രണ്ടു പേജ് കാണും അപ്പോ അതിനുള്ളതും ഞാൻ കേക്കണം അത് മാത്രല്ല അതിൽ കുറച്ചു ഭാഗം വേറേം ചേർക്കാനുണ്ട്,, അതിലത് വിട്ടിട്ടുണ്ട് അതൊക്കെ നേരാക്കി ഇവിടെ ഇടാന്ന് കരുതിയ അല്ലാണ്ട് ഒന്നുമല്ല

      2. പിന്നേ അവിടെ ഇവിടെന്ന് ഇല്ല എല്ലാ വായനക്കാരും ഒരേ പോലെയാ,, ഇവിടെ അതിട്ടാൽ അടിഷണലായി ചേർക്കാനുള്ള ഭാഗം ചേർക്കാൻ ബുദ്ധിമുട്ടാണ് കാരണം സബ്‌മിറ്റ് ചെയ്‌താൽ അതേ പോലെ സൈറ്റിന്റെ മുതലാളിയിടും പിന്നേയ്ത് മുതലാളിക്കേ മാറ്റാനാവു എനിക്ക് പറ്റില്ല അതോണ്ടാ,, അവിടെയാ പ്രെശ്നമില്ല,, അവിടെയുള്ളതിൽ എഡിറ്റ്‌ ചെയ്യാനുള്ള നേരവും കിട്ടീല

  5. Kollam bro nannayitund

    1. കാണാ,, thanks

  6. Super story 🔥❤️🔥❤️❤️❤️

  7. Super🥰🥰

    1. ഈ പാർട്ട്‌ പക്കാ ഫീൽ ആയിട്ടോ പിന്നെ അവനെ അങ്ങനെ തല്ലിയപ്പോൾ അമ്മ പോലും നോക്കി നിക്കുവല്ലേ ചെയ്തേ എന്നിട്ട് എല്ലാം കഴിഞ്ഞ് അമ്മ ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ അമ്മയോട് വളരെ സ്നേഹം
      അച്ഛനോട് കാണിക്കുന്ന പോലെ അമ്മയോട് കാണിക്കണം ആയിരുന്നു എന്നാലേ ആ വേദന അറിയൂ

      1. Sheri aanu കാര്യം അറിയാതെ ithryum cheyithittu thannu kodukkan ഒരു ulluppum ille kurachu okke ego venam

        1. Thanks,,, ഈഗോ കാണിച്ചില്ലേ ഇതിലും കൂടുതൽ വേണോ,, അമ്മയോടുള്ളത് ഞാൻ മുകളിലെ കമന്റിന് റിപ്ലൈ കൊടുത്തിട്ടുണ്ട്,,, പിന്നേ അവനോട് തെറ്റ് ചെയ്തത് വാമിയും അച്ഛനുമല്ലേ,,, അവരോട് കൂടുതൽ കാണിക്കാൻ പറ്റുമോ അവൻ അവരെ രണ്ട് പേരേം അത്രേം നാൾ സ്നേഹിച്ചിരുന്നതല്ലേ,,

          1. ഒരാളോട് ulla വിശ്യാസം പോയാൽ pinne ആന പിടിച്ചാലും തിരികെ വരില്ല എന്ന് അറിയാലോ …. Athum താൻ എന്ത് ചെയ്തിട്ടു ആണ് ival thaniku ingane ഓരോ pani വാങ്ങി തരുന്നത് എന്ന് അറിയാതെ ഇരുന്നാൽ urappayum oru ദേഷ്യവും വിശ്യസാകുറവും kannum

          2. ബ്രോ തെറ്റ് ചെയ്തേ അച്ഛനും വമിയും ആണ് okk അവനെ തല്ലുന്ന ഭാഗത്ത്‌ പറയാനുണ്ട് അമ്മ കലങ്ങുന്ന കണ്ണും ആയി അവനെ നോക്കിയെന്ന് അവർക്ക് അവനോട് ആ സമയം ദേഷ്യം ആണെല്ലോ പിന്നെ അമ്മയും അങ്ങനെ ചെയ്തപ്പോൾ അമ്മടെ മടിയിൽ കിടന്ന് ഉറങ്ങി അവിടെ എനിക്ക് കൺഫ്യൂഷൻ വന്നേ 😊

          3. സാം ( സീരിയസായി എടുക്കേണ്ട ഒരു ജോകായി കണക്കാകിയാ മതി )തെറി പറയില്ലേൽ ഞാനൊരു കാര്യം പറയാം നമ്മടെ ചെർക്കൻ ചില കഥകളിലെ പോലെ കലിപ്പൻ ആറ്റിട്യൂടല്ല പകരം മറിച്ചവൻ അവന്റെ സ്വന്തമെന്ന് കരുതി സ്നേഹിച്ചവരെ വേദനിപ്പിക്കാൻ കഴിയാത്ത സാധു പയ്യനാണ് ആ പ്രായത്തിൽ,,, ഇനി ചിലപ്പോ പ്രായം കൂടിയാൽ സ്വഭാവം മാറുമോഎന്ന് നോക്കാം കാരണം അവന്റെ കൂട്ട് കെട്ട് മാറി ഹുസൈൻ ആയല്ലോ,,

            പിന്നെ വാമിക്കും പറയാൻ കാരണം ഉണ്ടെങ്കിൽ???

          4. Sk അമ്മ അവനോട് ദേഷ്യങ്കാണിക്കുന്നില്ല,,, അമ്മയവന്റെ ഒപ്പമല്ലേ നിക്കാൻ നോകുന്നെ

      2. Thanks,,, അമ്മ അയിന് അവനോട് ഒന്നും ചെയ്‌തീല്ലല്ലോ കൂടേ നിന്നതമ്മയല്ലേ,,, പിന്നെയാവന്റെ ഭാഗം കേക്കാഞ്ഞത് അമ്മമാർക്ക് മക്കടെ മുഖം കണ്ടാ മനസിലാകും അവൻ തെറ്റ് ചെയ്തോ ഇല്ലയോന്ന്,,, അവന്റെ മനസിനെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാകും ചോയിക്കാഞ്ഞേ,,

  8. Super

      1. Welcome

  9. സൂപ്പർ ആയിട്ടുണ്ട് 👌 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ അധികം താമസിക്കാതെ തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു….!!!!

    1. Thanks,,രണ്ടൂസം എഴുതാനായില്ല ഇന്ന് തൊടങ്ങീട്ടുള്ളു പെട്ടവന്നെത്തിക്കാൻ നോക്കാ,,,

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com