Because it’s the..4 [It’s me] 230

Views : 7369

Because it’s the…4

Author : It’s me

ഹെലോ എവെരി വൺ,,, ഞാനീ പാർട്ട്‌ ശെരിക്കുമ്പറഞ്ഞാ ഇപ്പൊ പോസ്റ്റ്‌ ചെയ്യേണ്ടതല്ല,, ഇതിന്റെ ചെറിയൊരു ഭാഗം വേറെ ഒരു പ്ലാറ്റ് ഫോമിൽ ഇട്ടിട്ടുണ്ട് അതിൽ ചില മാറ്റങ്ങൾ വരുത്തി ഇടാമെന്ന് വച്ചതാണ് ഇവിടെ,,, അഥവാ അവിടെയിട്ടത് അത് പോലെ ഇവിടെ ഇട്ടാൽ എഡിറ്റ്‌ ചെയ്യാനൊക്കില്ല,,, എഡിറ്റ്‌ എന്ന് പറയാൻ പറ്റില്ല ലാസ്റ്റ് അടിഷണലായി കുറച്ചു ചേർക്കാനുണ്ട് അത്രേന്നെ,,, പിന്നെ കമന്റിലൊരാൾ രണ്ട് സ്ഥലത്തുമുള്ള വായനകാരെ വേർതിരിച്ചു കാണുന്നു എന്ന് പറഞ്ഞത് കൊണ്ടാണ് പെട്ടെന്ന് പറ്റുന്ന രീതിൽ എഴുതി യിട്ടത് അധികമൊന്നും ഉണ്ടാവില്ല,,,

 

ആകേ രണ്ടോ മൂന്നോ പേജിലേക് ഉള്ളതെ ഉള്ളൂ ഇവിടെ അതാണ് ഒന്നാമത് ഇടാഞ്ഞി കുറച്ചു പേജ് ആയതിന് ശേഷം ഇടാമെന്ന് കരുതി അല്ലേൽ നിങ്ങൾക്ക് ഒന്നുമാവില്ല,, കൂടുതൽ പറയുന്നില്ല,,, കഥ ആരംഭിക്കാം,,

 

***

 

 

കണ്ണ് തുറന്ന് നോക്കുമ്പോ ആളവിടെന്ന് പോയിരിക്കുന്നു,,, ഇത്രയൊക്കെ പറയുമ്പോയും എന്റെ ഉള്ളിലെവിടെയോ ചെറിയൊരു നീറ്റലെനിക് അനുഭവപ്പെട്ടിരുന്നു,,, പക്ഷേ അതിലും വലുതായി ദേഷ്യവും സങ്കടവും ഉള്ളതിനാൽ ആ നീറ്റൽ ഇല്ലാതായിപോയി,

 

ഞാൻ റൂമിൽത്തന്നെ കുറച്ചു നേരം ഇരുന്നു,,, മനസൊക്കേ ഒന്ന് ശാന്തമായപ്പോ റൂമിൽ നിന്നുമിറങ്ങി,,, ഞാൻ പറഞ്ഞതെല്ലാം വീട്ടിലുള്ളവരൊക്കെ കേട്ടെന്ന് അവരുടെ മുഖഭാവത്തിൽനിന്നും മനസിലായി,,, പക്ഷേയാരുമൊന്നും ന്നോട് മിണ്ടീല,,,

 

പിന്നീടുള്ള ദിവസങ്ങളിൽ അവളെന്റെ മുന്നിൽ വരാണ്ടിരിക്കാൻ ശ്രെമിച്ചു,, അതേ പോലെന്നെ ദ്രോഹിക്കാനും നിന്നില്ല,,, എനിക്കവളെ കാണണമെന്ന് തോന്നുമെങ്കിലും കാണാനായിട്ട് ഞാൻ ശ്രമിച്ചില്ല,,, വീട്ടിലോട്ടുള്ള വരവും കുറഞ്ഞു,,,

 

അച്ഛൻ തിരിച്ചു വീണ്ടും ഗൾഫിലേക്ക് പോയി,,, അച്ഛൻ പോണന്നാണ് പിന്നെയവളെ ഞാൻ കാണുന്നേ,,,

 

അവളെനിക് നേരേ ഒരു നോട്ടം പോലുന്തന്നില്ല,,, അതെനിക് വിഷമം ഉണ്ടാക്കിയെങ്കിലും ഇങ്ങനെ നടക്കുന്നതാണ് നല്ലതെന്ന് മനസ്സ് പറഞ്ഞപ്പോ അത് ഞാൻ വിട്ടു,,, വാമിയാകെയാള് മാറിയപോലെനിക് തോന്നി,,, പണ്ടത്തെ മുഖട്ടുണ്ടായിരുന്ന തെളിച്ചാമിപ്പോൾ ഇല്ല,,,

Recent Stories

The Author

It's me

9 Comments

  1. ✖‿✖•രാവണൻ ༒

    ❤️😍❤️❤️

  2. Feminist kadhanallo nayakanoru pottanum

  3. Take time bro, no need to rush!
    wishing a speedy recovery for the hospitalized relative of yours.

  4. Veruthe adivangan avan chenda onnum allalo oranam arinju avalkku kodukkanam ennu ആണ് എന്റെ abhiprayam

  5. Ayikote tym eduthit mathi

    But next idMbo pages kutannam

  6. ❤❤❤❤❤❤❤❤❤

  7. Nannayitt und speed kudiyapole

  8. Kollam bro nannayitund samayameduth payye ezhuthiyal mathi

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com