Because it’s the..3 [It’s me] 289

Views : 16259

 

അവളകത്ത് കയറി അതികം നേരം കഴിയാതെ അച്ഛന്റെ അലറിച്ച ഞാൻ കേട്ടു,,,

” അഭീ,,, ” ആ വിളികേട്ട് ഞാനച്ഛനെ നോകിയതും രൗദ്രഭാവത്തിൽ എന്റെയടു കലേക്ക് നടന്ന് വരുന്നച്ഛനെയാണ് കണ്ടേ,,,

 

” ച്ചാ,,, ” ആ ഭാവം കണ്ട് വായീന്ന് നേരാവണ്ണം അക്ഷരം പോലും പുറത്തു വന്നില്ല,,, കൂടേ പറയാനുള്ളത് പോലും മറന്നു ഞാൻ,,,

 

എന്റെ അടുത്ത് വന്നതും വാമിയടിച്ച അതേ കവിളിൽ അച്ഛനും തല്ലി,,, അച്ഛന്റെയാ തല്ലും കൂടേ ആയപ്പോൾ എന്റെ മുഖം ഒരു ഭാഗത്തേക്ക് കൊടിയത് പോലെയാണ് എനിക്ക് തോന്നിയെ,,, കവിളിലൊക്കെയൊരു മരവിപ്പ്,,,

 

” സ്വന്തം ചേച്ചിയുള്ള ബാത്റൂമിൽ തന്നേ ഒളിഞ്ഞു നോക്കുമല്ലെടാ ചെറ്റേ,, ” വീണ്ടും തല്ലി നിർത്താതെ എവിടെക്കോയോ,, ചെവിയിലിപ്പോ ഒന്നും കേൾക്കുന്നില്ല ഒരു മൂളിച്ച മാത്രം,,

 

അമ്മയും അമ്മൂമ്മയും വാമിയും വന്ദുവും എല്ലാരും പുറത്തേക്ക് വന്നു,,

” അഭി നീ വാമിയേ ബാത്റൂമിൽ ഒളിഞ്ഞു നോക്കിയോ,,, ” അമ്മയെന്റെ അടുക്കൽ വന്ന് മുഖം ഉയർത്തി കണ്ണുകൾ കലങ്ങി കൊണ്ട് ചോദിച്ചു,,,അമ്മയുടെ ചോത്യത്തിന് കണ്ണുനീര് ഒഴിക്കികൊണ്ട് നിർവികാരതയോടെ നോക്കാനെ കഴിഞ്ഞുള്ളു,,

 

അമ്മയോട് എനിക്കതിന് മറുപടി പറയണമെന്ന് ഉണ്ടായിരുന്നു,,, എന്നാലേനികത്തിന് കഴിയില്ലായിരുന്നു,, കാരണമൊന്നാമത് അച്ഛന്റെ തല്ലലിൽ വായിലെവിടെക്കെയോ പല്ല് കൊണ്ടിട്ട് നന്നായി മുറിവായിട്ടുണ്ട്,, വായിക്കകത്തും പുറത്തുമുള്ള മുറികാരണം വീങ്ങിയിട്ട് ചുണ്ട് തുറക്കാൻ പറ്റുന്നില്ല,,, കൂടാതെ എനികാകെ വിഷമവും നാണകേടും ഒപ്പം നല്ലോണം പേടിയും കേറി കൂടിയിരുന്നു,,,

 

” ഇത്രേം തല്ലിയിട്ടും പറഞ്ഞിട്ടും ഒരു കൂസലുമില്ലല്ലേ നിനക്ക്,, ഇന്ന് നിന്നെ ഞാൻ ശെരിക്കും മര്യതാ പഠിപ്പിക്കാം,, ” അച്ഛനതും പറഞ്ഞു എന്നേ അടുത്തുള്ള തേങ്ങിലേക്ക് കെട്ടിയിട്ടു,,, ഞാനാ നിമിഷവും വാമിയിലേക് എന്റെ നോട്ടം പായിച്ചു,,, അവളുടെ കണ്ണുകൾ കലങ്ങിയിട്ട് ഉണ്ടെന്നല്ലാതെ മറ്റു ഭവങ്ങളൊന്നും എനിക്കവളുടെ മുഖത്ത് നിന്ന് മനസ്സിലാകാനായില്ല,,

 

തെങ്ങിൽ കെട്ടിയിട്ടയെന്നേ അച്ഛൻ തലങ്ങും വിലങ്ങും ബെൽറ്റ്‌ കൊണ്ടടിച്ചു,,, വേദന കൊണ്ട് ഞാൻ വാവിട്ടു കരഞ്ഞു,,,

 

കൊറച്ചു കഴിഞ്ഞപ്പോ വാമിവെന്ന് അച്ഛന്റെ ബാക്കിൽ വന്ന് കെട്ടിപിടിച്ചു,,, അപ്പോഴാണ് അച്ഛൻ തല്ല് നിറുത്തിയെ,, അച്ഛന്റെ കയ്യിൽ നിന്നും ആ ബെൽറ്റ്‌ അവൾ പിടിച്ചുവേങ്ങി ദൂരേക്ക് എറിഞ്ഞു,,,

 

എന്നിട്ടെന്നെ ഇനി തല്ലണ്ടായന്നവൾ അച്ഛനോട് പറഞ്ഞു,,,,

 

തല്ല് നിന്നതും ഞാനെന്റെ കണ്ണുകൾ തുറന്നപോൾ ആത്യം കണ്ടത് വാമിയുടെ മുഖമാണ്,,, ഞാനവളെ ദയനീയമായി ഒന്ന് നോക്കി അത് പോലെ എന്റെ ചുണ്ടിൽ അവൾക്കായി നേരിയ പുഞ്ചിരിയും വിടർന്നു,,, തോറ്റു പോയവന്റെ ഒരു ചിരി,,, അവളേ ജീവന് തുല്യം സ്നേഹിച്ചതിനുള്ള പ്രതിഫലം അവളെനിക്ക് തന്നു,,,

Recent Stories

The Author

It's me

31 Comments

  1. ✖‿✖•രാവണൻ ༒

    😍❤️❤️

  2. ഈ ഭാഗവും നന്നായിട്ടുണ്ട്……. ♥️♥️♥️❤❤❤❤❤❤❤❤

  3. Ithinte bakki p. l il poyi thappi eduthu.. 😂
    Kollam nic

  4. അടുത്തതിന് കുറച്ചു സമയം തരണം എനിക്ക് വേണ്ട പെട്ടെരാൾ icu ലാണ് അത് കൊണ്ട് എനിക്ക് എഴുതാൻ സമയം കിട്ടില്ല ഒന്ന് ഫ്രീ ആയിട്ട് എഴുതി പെട്ടെന്ന് പോസ്റ്റാം

    1. അതെന്ന പറച്ചിലാ. ഒരു ചാപ്റ്റർ കൂടെ പിഎൽ ഇൽ പോസ്റ്റിയല്ലോ
      ഇവിടുത്തെ വായനക്കാരെ കൂടെ പരിഗണിക്കു.. ഇവിടെയും നിങ്ങടെ കഥയെ കാത്തിരിക്കുന്നവർ ഉണ്ടല്ലോ.. അവര്ക് ഒരു റെസ്‌പെക്ട് കൊടുക്ക്‌

      1. അത് ഇവിടെ ഇട്ടാൽ ഒരു പേജ് അല്ലേൽ രണ്ടു പേജ് കാണും അപ്പോ അതിനുള്ളതും ഞാൻ കേക്കണം അത് മാത്രല്ല അതിൽ കുറച്ചു ഭാഗം വേറേം ചേർക്കാനുണ്ട്,, അതിലത് വിട്ടിട്ടുണ്ട് അതൊക്കെ നേരാക്കി ഇവിടെ ഇടാന്ന് കരുതിയ അല്ലാണ്ട് ഒന്നുമല്ല

      2. പിന്നേ അവിടെ ഇവിടെന്ന് ഇല്ല എല്ലാ വായനക്കാരും ഒരേ പോലെയാ,, ഇവിടെ അതിട്ടാൽ അടിഷണലായി ചേർക്കാനുള്ള ഭാഗം ചേർക്കാൻ ബുദ്ധിമുട്ടാണ് കാരണം സബ്‌മിറ്റ് ചെയ്‌താൽ അതേ പോലെ സൈറ്റിന്റെ മുതലാളിയിടും പിന്നേയ്ത് മുതലാളിക്കേ മാറ്റാനാവു എനിക്ക് പറ്റില്ല അതോണ്ടാ,, അവിടെയാ പ്രെശ്നമില്ല,, അവിടെയുള്ളതിൽ എഡിറ്റ്‌ ചെയ്യാനുള്ള നേരവും കിട്ടീല

  5. Kollam bro nannayitund

    1. കാണാ,, thanks

  6. Super story 🔥❤️🔥❤️❤️❤️

  7. Super🥰🥰

    1. ഈ പാർട്ട്‌ പക്കാ ഫീൽ ആയിട്ടോ പിന്നെ അവനെ അങ്ങനെ തല്ലിയപ്പോൾ അമ്മ പോലും നോക്കി നിക്കുവല്ലേ ചെയ്തേ എന്നിട്ട് എല്ലാം കഴിഞ്ഞ് അമ്മ ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ അമ്മയോട് വളരെ സ്നേഹം
      അച്ഛനോട് കാണിക്കുന്ന പോലെ അമ്മയോട് കാണിക്കണം ആയിരുന്നു എന്നാലേ ആ വേദന അറിയൂ

      1. Sheri aanu കാര്യം അറിയാതെ ithryum cheyithittu thannu kodukkan ഒരു ulluppum ille kurachu okke ego venam

        1. Thanks,,, ഈഗോ കാണിച്ചില്ലേ ഇതിലും കൂടുതൽ വേണോ,, അമ്മയോടുള്ളത് ഞാൻ മുകളിലെ കമന്റിന് റിപ്ലൈ കൊടുത്തിട്ടുണ്ട്,,, പിന്നേ അവനോട് തെറ്റ് ചെയ്തത് വാമിയും അച്ഛനുമല്ലേ,,, അവരോട് കൂടുതൽ കാണിക്കാൻ പറ്റുമോ അവൻ അവരെ രണ്ട് പേരേം അത്രേം നാൾ സ്നേഹിച്ചിരുന്നതല്ലേ,,

          1. ഒരാളോട് ulla വിശ്യാസം പോയാൽ pinne ആന പിടിച്ചാലും തിരികെ വരില്ല എന്ന് അറിയാലോ …. Athum താൻ എന്ത് ചെയ്തിട്ടു ആണ് ival thaniku ingane ഓരോ pani വാങ്ങി തരുന്നത് എന്ന് അറിയാതെ ഇരുന്നാൽ urappayum oru ദേഷ്യവും വിശ്യസാകുറവും kannum

          2. ബ്രോ തെറ്റ് ചെയ്തേ അച്ഛനും വമിയും ആണ് okk അവനെ തല്ലുന്ന ഭാഗത്ത്‌ പറയാനുണ്ട് അമ്മ കലങ്ങുന്ന കണ്ണും ആയി അവനെ നോക്കിയെന്ന് അവർക്ക് അവനോട് ആ സമയം ദേഷ്യം ആണെല്ലോ പിന്നെ അമ്മയും അങ്ങനെ ചെയ്തപ്പോൾ അമ്മടെ മടിയിൽ കിടന്ന് ഉറങ്ങി അവിടെ എനിക്ക് കൺഫ്യൂഷൻ വന്നേ 😊

          3. സാം ( സീരിയസായി എടുക്കേണ്ട ഒരു ജോകായി കണക്കാകിയാ മതി )തെറി പറയില്ലേൽ ഞാനൊരു കാര്യം പറയാം നമ്മടെ ചെർക്കൻ ചില കഥകളിലെ പോലെ കലിപ്പൻ ആറ്റിട്യൂടല്ല പകരം മറിച്ചവൻ അവന്റെ സ്വന്തമെന്ന് കരുതി സ്നേഹിച്ചവരെ വേദനിപ്പിക്കാൻ കഴിയാത്ത സാധു പയ്യനാണ് ആ പ്രായത്തിൽ,,, ഇനി ചിലപ്പോ പ്രായം കൂടിയാൽ സ്വഭാവം മാറുമോഎന്ന് നോക്കാം കാരണം അവന്റെ കൂട്ട് കെട്ട് മാറി ഹുസൈൻ ആയല്ലോ,,

            പിന്നെ വാമിക്കും പറയാൻ കാരണം ഉണ്ടെങ്കിൽ???

          4. Sk അമ്മ അവനോട് ദേഷ്യങ്കാണിക്കുന്നില്ല,,, അമ്മയവന്റെ ഒപ്പമല്ലേ നിക്കാൻ നോകുന്നെ

      2. Thanks,,, അമ്മ അയിന് അവനോട് ഒന്നും ചെയ്‌തീല്ലല്ലോ കൂടേ നിന്നതമ്മയല്ലേ,,, പിന്നെയാവന്റെ ഭാഗം കേക്കാഞ്ഞത് അമ്മമാർക്ക് മക്കടെ മുഖം കണ്ടാ മനസിലാകും അവൻ തെറ്റ് ചെയ്തോ ഇല്ലയോന്ന്,,, അവന്റെ മനസിനെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാകും ചോയിക്കാഞ്ഞേ,,

  8. Super

      1. Welcome

  9. സൂപ്പർ ആയിട്ടുണ്ട് 👌 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ അധികം താമസിക്കാതെ തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു….!!!!

    1. Thanks,,രണ്ടൂസം എഴുതാനായില്ല ഇന്ന് തൊടങ്ങീട്ടുള്ളു പെട്ടവന്നെത്തിക്കാൻ നോക്കാ,,,

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com