വസന്തം പോയതറിയാതെ -16 [ദാസൻ] 547

Views : 41169

എന്നെ കണ്ട് അവർ ഒന്ന് ഞെട്ടി, ആളെ മനസ്സിലായപ്പോൾ

” അമ്മ അങ്കെ പടുത്തിരിക്ക ”

എന്നുപറഞ്ഞ അവർ പുറത്തേക്ക് ഇറങ്ങിപ്പോയി. സാധാരണ അമ്മ എങ്ങനെ കിടപ്പുള്ളതല്ല നേരത്തെ എഴുന്നേറ്റു കുളിയൊക്കെ കഴിഞ്ഞ് പണിക്കാരികൾ ഉണ്ടെങ്കിലും അടുക്കളയിൽ കയറി എനിക്കൊരു ചായ ഇട്ടു കൊണ്ടുവരുന്നതാണ്, അല്ലെങ്കിലും ഇങ്ങനെ കിടക്കാറില്ല. ഞാൻ മുറിക്കകത്തേക്ക് ചെല്ലുമ്പോൾ ബ്ലാങ്കറ്റ് കൊണ്ട് പുതച്ച് കിടക്കുന്നതാണ് കണ്ടത് ഞാൻ, നെറ്റിയിൽ കൈവച്ച് നോക്കിയപ്പോൾ അമ്മ കണ്ണുകൾ തുറന്നു. എന്നെ കണ്ടപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, ഒപ്പം ഒരു മ്ലാനതയും

” എന്താണ് കുട്ടിയെ മടിപിടിച്ച് ഇങ്ങനെ കിടക്കുകയാണോ എഴുന്നേറ്റു വാ ”

എന്നു പറഞ്ഞു അമ്മയുടെ ദേഹത്ത് നിന്നും ബ്ലാങ്കറ്റ് എടുത്തുമാറ്റി. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് സാധാരണ സാരി മാത്രം ധരിക്കാറുള്ള അമ്മ നൈറ്റ് ഗൗൺ ഉപയോഗിച്ചിരിക്കുന്നു, ഈ വേഷത്തോട് തന്നെ അമ്മക്ക് ദേഷ്യമാണ്.

“എന്താണ്…. ഒരു പുതിയ വേഷത്തിൽ. മോൻ പറഞ്ഞാൽ അപ്പോൾ കേൾക്കും അല്ലേ, നമ്മളെയൊക്കെ പുല്ലുവില ആണല്ലോ ”

എന്ന് പറഞ്ഞ് കാലുകൾ തടവിയപ്പോൾപാദത്തിൽ എത്തിയ എന്റെ കൈകൾ എന്തിലോ തടഞ്ഞു, വിശ്വാസം വരാതെ വീണ്ടും നോക്കിയപ്പോൾ അമ്മയുടെ കാൽ പാസ്റ്റർ ഇട്ടിരിക്കുന്നു. ഞാനാ മുഖത്തേക്ക് നോക്കി

” ഇത് എപ്പോൾ സംഭവിച്ചു, എങ്ങനെ സംഭവിച്ചു? ”

“മോളെ, നീ പോയില്ലേ അന്ന് വൈകിട്ട് ഞാൻ ബാത്റൂമിൽ കാൽ തെന്നി വീണതാണ്. അപ്പോൾ തന്നെ മോനെ വിളിച്ച് വിവരം പറഞ്ഞു, ടൗണിൽ ഉണ്ടായിരുന്നതിനാൽ വൈകാതെ അവിടെയെത്തി. ഡോക്ടറെ കാണിച്ച് മടങ്ങുന്ന വഴിയാണ് മോളന്ന് വിളിച്ചത്, പറയാതിരുന്നത് മോൻ പറഞ്ഞു, ഇതറിഞ്ഞാൽ നീ വിഷമിക്കും അതുകൊണ്ട് പറയേണ്ട എന്ന് ”

” അമ്മയുടെ പുന്നാര ആങ്ങളയുടെ മക്കൾ ആരും ഇത് അറിഞ്ഞില്ലേ ”

” മോൻ പറഞ്ഞത് ആരോടും ഇത് വിളിച്ചു പറയേണ്ട എന്നാണ് ”

” അവരോട് പറഞ്ഞില്ലെങ്കിലും ഞാൻ ദിവസവും വിളിക്കുന്നതല്ലേ എന്നിട്ടെന്തേ എന്നെ ഈ വിവരം അറിയിക്കാതിരുന്നത്? ”

” മോള് വിഷമിക്കേണ്ട ല്ലോ എന്ന് കരുതിയാണ് ഞാൻ പറയാതിരുന്നത്. പിന്നെ ഇവിടെ വിനു ഉണ്ടല്ലോ ”

അദ്ദേഹത്തെ വെറുതെ ബുദ്ധിമുട്ടിച്ചു, ബന്ധുക്കൾ ഉണ്ടായിട്ടും……..

Recent Stories

The Author

ദാസൻ

26 Comments

  1. “എല്ലാം കഴിഞ്ഞപ്പോൾ രാത്രി എട്ടു മണിയായി, മറ്റുള്ളവരെക്കൊണ്ട് ഒ”

    Part 16 avasanam end cheyithathu inganeya kanunnath. Next part il kurach cut ayath pole. Ath entha kittathe. Pls reply

  2. Thaankal Author access apply cheyyoo admin nu e-mail ayachaal onnu randu divasathinullil thanne access varum. aa submit page il thanne athinulla details undu.

    Author access kittiyaal pinne thaankalkku nerittu thanne kadhakal submit cheyyaavunnathaanu.

    1. പലവട്ടം ഞാൻ മെയിൽ അയച്ചു നോ റെസ്പോണ്ട്. ❤️❤️❤️❤️❤️

  3. 𓆩MR_Aᴢʀᴀᴇʟ𓆪

    ദാസൻ ബ്രോ അവിടേക്ക് വന്നതിനു നന്ദി. കുറെ നാളായി ഇവിടെ വന്നുകൊണ്ടിരുന്നത് താങ്കളുടെ കഥ വായിക്കാൻ വേണ്ടി മാത്രമായിരുന്നു. ഇനി നമുക്ക് അവിടെ കാണാം. എഴുത്തുകാർക്കും വായനക്കാർക്കും ഒരു വിലയും നൽകാത്ത ഇവിടെ നിന്ന് ഞാൻ വിടപറയുകയാണ്.എല്ലാവർക്കും ബൈ

    1. Athentha bro 🙄

    2. ജോൺ ഹോനായി

      Evide aaa

  4. വിശാല ഹൃദയനായ നമ്മുടെ ആശാൻ എല്ലാം ക്ഷമിച്ചു ലവളെ ജീവിതത്തിലേക്ക് സ്വീകരിച്ചിരിക്കുന്നു…. 🙏🙏🙏

  5. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

  6. നിങ്ങൾ എന്നോട് കാണിക്കുന്ന താല്പര്യം കൊണ്ട് മാത്രം ബാക്കി ഭാഗം പോസ്റ്റ്‌ ചെയ്യുന്നു. ഈ കഥ pl ൽ ആദ്യമുതൽ പോസ്റ്റ്‌ ചെയ്യുന്നുണ്ട്, അക്കൗണ്ട് name ‘ദാസൻ’ എന്ന് തന്നെ.

    1. ❣️❣️❣️

  7. മൊഞ്ചത്തിയുടെ ഖൽബി

    ബാക്കി വേറെ പാർട്ടായി പോസ്റ്റ് ചെയ്യൂ ദാസാ…

  8. ദാസേട്ടാ മൊത്തം 25 പേജ് സബ്മിറ്റ് ചെയ്തു എന്നല്ലേ പറഞ്ഞത്…? ! ഒരു കാര്യം ചെയ്യാമോ , ഇതിന് ശേഷമുള്ള പേജുകൾ വീണ്ടും സബ്മിറ്റ് ചെയ്യാമോ…?

    അല്ലെങ്കിൽ കുട്ടേട്ടൻ വീണ്ടും വല്ല കുൽസിതപ്രവർത്തനം നടത്തിയാലോ …!? 🙄🤭🏃

  9. 🦋 നിതീഷേട്ടൻ 🦋

    Comment box ippo വന്നല്ലോ എന്നിട്ടും ഫുൾ part കുട്ടൻ ഇട്ടിട്ടില്ലല്ലോ 😤😤😤

  10. Ningalodulla ella eshttathodeyum parayunnu evare kettichathodu koodi Eni kathirunnu vayikenda aavasyam ellandayi…. Thanks Ente samayam menakeduthiyathil njn khedikkunnu….🤨

  11. തുടർ ഭാഗം എന്തേ…

    1. Dasetta bakki idamo waiting ane❤️❤️❤️❤️

  12. Kadhayude missing part eppol varum?????

    1. ❤️❤️❤️

  13. ബാക്കി എവിടെ?

    1. എവിടെ ബാക്കി….

  14. വന്നല്ലോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com