Because it’s the..3 [It’s me] 289

Views : 16256

 

ആ നേരമാണ് എനിക്കൊന്ന് സൂ,, സൂ,, ഒഴിക്കാൻ മുട്ടിയത്,,, ഞാൻ അവിടെന്നെണീറ്റ് പുറത്തുള്ള ടോയ്ലറ്റിലേക്ക് നടന്നു,,,

 

ടീവിയുടെ മുന്നിൽ നിന്നെണീകുമ്പോ സോഫയിലോ അടുത്തോ ഒന്നും വാമിയേ കണ്ടില്ലായിരുന്നു,,, മുട്ടി നിക്കുന്ന സമയം ആയതോണ്ട് ഞാനാണേയത് അതികം കാര്യമാകാനും നിന്നില്ല,,,

 

ഞാൻ പുറത്തെത്തി ടോയ്‌ലെറ്റിന്റ വാതിൽ പെട്ടന്ന് തുറന്നു,,, ആ സമയം തന്നേ വാമിഴതിനകത്ത് ഉണ്ടായിരുന്നു,,, അവളും സൂ,, സൂ,, ഒഴിക്കാൻ വന്നതാണ്,,,

 

അവളേ കണ്ടു ഞാനും എന്നെക്കണ്ടവളും ഞെട്ടി ആകേ പണ്ടാറടങ്ങി നിന്നു,, രണ്ടു മൂന്നു നിമിഷം എന്താ ചെയ്യേണ്ടെന്ന് ഒരെത്തും പിടിയും കിട്ടിയില്ല,,, ബോധം നേരേ വന്നപ്പോ ഞാനാ വാതിലും ചാരി അവിടന്ന് വേഗം മാറി നിന്നു,,,

 

എന്റെ ഹൃദയം പെരുമ്പാറ കോട്ടും പോലെ മുയങ്ങാൻ തുടങ്ങിയിരുന്നു,, അതിപ്പോളും നിന്നിട്ടില്ല,,,ടോയ്‌ലെറ്റന്റെ വാതിൽ തുറക്കുന്നേകണ്ടേ അങ്ങോട്ട് നോക്കിയേ ഉള്ളൂ കണ്ണുകളൊക്കെ ചുവന്നു കലങ്ങി ദേഷ്യത്തോടെയുള്ള ഒരു നോട്ടമായിരുന്നു വാമായിൽ നിന്നെനിക്ക് കിട്ടിയത്,, അത് കണ്ടപ്പോയെ ഞാൻ തലതാത്തി തായോട്ട് നോക്കി നിന്നു,,,

 

വാമിയെന്റെ മുന്നിൽ വന്ന് നിന്നതൊക്കെ ഞാനറിയുന്നുണ്ട്,,, എന്നിട്ടും ഞാൻ അവളേ മുഖം പൊന്തിച്ചു നോക്കാൻ നിന്നില്ല,,, അവളവിടെ എന്നേ നോക്കി നിൽക്കല്ലാതെ ഒരടി മാറാതായപ്പോ ചെറിയ പേടിയിലും ഞാനവളെ മുഖം പൊന്തിച്ചു നോക്കി,,,

 

ഇപ്പോഴുമാവളുടെ കണ്ണുകളിലാ ചുവപ്പ് കാണുന്നുണ്ട്,,, അവളുടെ മുഖത്ത് നോക്കി നിൽക്കേ പെട്ടെന്നാണ് എന്റെ കരണം നോക്കിയവൾ നല്ലൊന്ന് തന്നത്,,, എന്റെ കിളികളെല്ലാം പോയി തലയിൽ വട്ടത്തിൽ നക്ഷത്രം വരേ കറങ്ങുന്നതായി എനിക്ക് തോന്നി,,,

 

അവളാ തന്നതിനുമപ്പുറമായിരുന്നു ബാക്കി നടന്നത്,,, എന്നെയാ തല്ല് തല്ലി നേരെയവൾ വീട്ടിലോട്ട് കയറി,,, എനിക്കാണെ ആ കിട്ടിയതിന്റെ പവർ കൊണ്ട് ഒരടി നടക്കാൻ പറ്റാത്ത അവസ്ഥാ,,,

Recent Stories

The Author

It's me

31 Comments

  1. ✖‿✖•രാവണൻ ༒

    😍❤️❤️

  2. ഈ ഭാഗവും നന്നായിട്ടുണ്ട്……. ♥️♥️♥️❤❤❤❤❤❤❤❤

  3. Ithinte bakki p. l il poyi thappi eduthu.. 😂
    Kollam nic

  4. അടുത്തതിന് കുറച്ചു സമയം തരണം എനിക്ക് വേണ്ട പെട്ടെരാൾ icu ലാണ് അത് കൊണ്ട് എനിക്ക് എഴുതാൻ സമയം കിട്ടില്ല ഒന്ന് ഫ്രീ ആയിട്ട് എഴുതി പെട്ടെന്ന് പോസ്റ്റാം

    1. അതെന്ന പറച്ചിലാ. ഒരു ചാപ്റ്റർ കൂടെ പിഎൽ ഇൽ പോസ്റ്റിയല്ലോ
      ഇവിടുത്തെ വായനക്കാരെ കൂടെ പരിഗണിക്കു.. ഇവിടെയും നിങ്ങടെ കഥയെ കാത്തിരിക്കുന്നവർ ഉണ്ടല്ലോ.. അവര്ക് ഒരു റെസ്‌പെക്ട് കൊടുക്ക്‌

      1. അത് ഇവിടെ ഇട്ടാൽ ഒരു പേജ് അല്ലേൽ രണ്ടു പേജ് കാണും അപ്പോ അതിനുള്ളതും ഞാൻ കേക്കണം അത് മാത്രല്ല അതിൽ കുറച്ചു ഭാഗം വേറേം ചേർക്കാനുണ്ട്,, അതിലത് വിട്ടിട്ടുണ്ട് അതൊക്കെ നേരാക്കി ഇവിടെ ഇടാന്ന് കരുതിയ അല്ലാണ്ട് ഒന്നുമല്ല

      2. പിന്നേ അവിടെ ഇവിടെന്ന് ഇല്ല എല്ലാ വായനക്കാരും ഒരേ പോലെയാ,, ഇവിടെ അതിട്ടാൽ അടിഷണലായി ചേർക്കാനുള്ള ഭാഗം ചേർക്കാൻ ബുദ്ധിമുട്ടാണ് കാരണം സബ്‌മിറ്റ് ചെയ്‌താൽ അതേ പോലെ സൈറ്റിന്റെ മുതലാളിയിടും പിന്നേയ്ത് മുതലാളിക്കേ മാറ്റാനാവു എനിക്ക് പറ്റില്ല അതോണ്ടാ,, അവിടെയാ പ്രെശ്നമില്ല,, അവിടെയുള്ളതിൽ എഡിറ്റ്‌ ചെയ്യാനുള്ള നേരവും കിട്ടീല

  5. Kollam bro nannayitund

    1. കാണാ,, thanks

  6. Super story 🔥❤️🔥❤️❤️❤️

  7. Super🥰🥰

    1. ഈ പാർട്ട്‌ പക്കാ ഫീൽ ആയിട്ടോ പിന്നെ അവനെ അങ്ങനെ തല്ലിയപ്പോൾ അമ്മ പോലും നോക്കി നിക്കുവല്ലേ ചെയ്തേ എന്നിട്ട് എല്ലാം കഴിഞ്ഞ് അമ്മ ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ അമ്മയോട് വളരെ സ്നേഹം
      അച്ഛനോട് കാണിക്കുന്ന പോലെ അമ്മയോട് കാണിക്കണം ആയിരുന്നു എന്നാലേ ആ വേദന അറിയൂ

      1. Sheri aanu കാര്യം അറിയാതെ ithryum cheyithittu thannu kodukkan ഒരു ulluppum ille kurachu okke ego venam

        1. Thanks,,, ഈഗോ കാണിച്ചില്ലേ ഇതിലും കൂടുതൽ വേണോ,, അമ്മയോടുള്ളത് ഞാൻ മുകളിലെ കമന്റിന് റിപ്ലൈ കൊടുത്തിട്ടുണ്ട്,,, പിന്നേ അവനോട് തെറ്റ് ചെയ്തത് വാമിയും അച്ഛനുമല്ലേ,,, അവരോട് കൂടുതൽ കാണിക്കാൻ പറ്റുമോ അവൻ അവരെ രണ്ട് പേരേം അത്രേം നാൾ സ്നേഹിച്ചിരുന്നതല്ലേ,,

          1. ഒരാളോട് ulla വിശ്യാസം പോയാൽ pinne ആന പിടിച്ചാലും തിരികെ വരില്ല എന്ന് അറിയാലോ …. Athum താൻ എന്ത് ചെയ്തിട്ടു ആണ് ival thaniku ingane ഓരോ pani വാങ്ങി തരുന്നത് എന്ന് അറിയാതെ ഇരുന്നാൽ urappayum oru ദേഷ്യവും വിശ്യസാകുറവും kannum

          2. ബ്രോ തെറ്റ് ചെയ്തേ അച്ഛനും വമിയും ആണ് okk അവനെ തല്ലുന്ന ഭാഗത്ത്‌ പറയാനുണ്ട് അമ്മ കലങ്ങുന്ന കണ്ണും ആയി അവനെ നോക്കിയെന്ന് അവർക്ക് അവനോട് ആ സമയം ദേഷ്യം ആണെല്ലോ പിന്നെ അമ്മയും അങ്ങനെ ചെയ്തപ്പോൾ അമ്മടെ മടിയിൽ കിടന്ന് ഉറങ്ങി അവിടെ എനിക്ക് കൺഫ്യൂഷൻ വന്നേ 😊

          3. സാം ( സീരിയസായി എടുക്കേണ്ട ഒരു ജോകായി കണക്കാകിയാ മതി )തെറി പറയില്ലേൽ ഞാനൊരു കാര്യം പറയാം നമ്മടെ ചെർക്കൻ ചില കഥകളിലെ പോലെ കലിപ്പൻ ആറ്റിട്യൂടല്ല പകരം മറിച്ചവൻ അവന്റെ സ്വന്തമെന്ന് കരുതി സ്നേഹിച്ചവരെ വേദനിപ്പിക്കാൻ കഴിയാത്ത സാധു പയ്യനാണ് ആ പ്രായത്തിൽ,,, ഇനി ചിലപ്പോ പ്രായം കൂടിയാൽ സ്വഭാവം മാറുമോഎന്ന് നോക്കാം കാരണം അവന്റെ കൂട്ട് കെട്ട് മാറി ഹുസൈൻ ആയല്ലോ,,

            പിന്നെ വാമിക്കും പറയാൻ കാരണം ഉണ്ടെങ്കിൽ???

          4. Sk അമ്മ അവനോട് ദേഷ്യങ്കാണിക്കുന്നില്ല,,, അമ്മയവന്റെ ഒപ്പമല്ലേ നിക്കാൻ നോകുന്നെ

      2. Thanks,,, അമ്മ അയിന് അവനോട് ഒന്നും ചെയ്‌തീല്ലല്ലോ കൂടേ നിന്നതമ്മയല്ലേ,,, പിന്നെയാവന്റെ ഭാഗം കേക്കാഞ്ഞത് അമ്മമാർക്ക് മക്കടെ മുഖം കണ്ടാ മനസിലാകും അവൻ തെറ്റ് ചെയ്തോ ഇല്ലയോന്ന്,,, അവന്റെ മനസിനെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാകും ചോയിക്കാഞ്ഞേ,,

  8. Super

      1. Welcome

  9. സൂപ്പർ ആയിട്ടുണ്ട് 👌 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ അധികം താമസിക്കാതെ തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു….!!!!

    1. Thanks,,രണ്ടൂസം എഴുതാനായില്ല ഇന്ന് തൊടങ്ങീട്ടുള്ളു പെട്ടവന്നെത്തിക്കാൻ നോക്കാ,,,

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com