Because it’s the..3 [It’s me] 289

Views : 16260

ഒപ്പം പഠിക്കുന്നതാണേലും ഇത്രേം കാലമായും ഇവരോട് അങ്ങനെ അടുത്ത കമ്പനിയില്ലാർന്നു,,, സാധാരണയുള്ള ക്ലാസ് ഫ്രണ്ട്സ് അത്രേന്നെ,,, റോയിയോടും കൂടെയുള്ളവരോടുമായിരുന്നു ചങ്ങാത്തം കൂടുതൽ,,, ലാസ്റ്റ് ബെഞ്ഞിലിരിക്കുന്നവർ ഫുൾ ഉയപ്പന്മാരും ഉടായിപ്പും കൂടെയൊപ്പം കൂട്ടാനും പറ്റാത്തവരാണ് എന്നൊക്കെയാണ് അവരെ കുറിച്ച് വിചാരിച്ചിരുന്നേ,,,

 

പക്ഷേ ഒരു പ്രശ്നം വന്നപ്പോൾ ഒപ്പം നിന്നവർ പുറകീന്ന് കുത്തിയിട്ട് എന്നേ ഒറ്റപെടുത്തി കളിയാക്കി ചിരികുകയാണ് ചെയ്തത്,,, എന്നാലെനിക്കിന്ന് കൂട്ടായി വന്നത് ആ ലാസ്റ്റ് നെഞ്ചിലെ ഉഡായിപ്പുകളാണ്,,,

 

ഇവരെയാണല്ലേ ഞാൻ തരംതാണ് കണ്ടെന്ന് ഓർക്കുമ്പോ എന്നോട് തന്നേ പുച്ഛംതോന്നി,,, ഒരാപത്ത് കട്ടത്തീവരുമ്പോ ഇട്ടിട്ട് പോകുന്നവരല്ല കൂടേ ചങ്കും പറിച്ചു നിക്കുന്നവരാണ് എതാർത്ത സുഹൃത്തേന്ന്നിക് മനസിലാക്കി തന്നു,,,

 

അന്നെന്നേ തള്ളക്കോഴികൾ കുട്ടികളെ ചിറകിൽ ഒളിപ്പിച്ചു വെക്കുന്നത് പോലെ അവരെന്റെയൊപ്പം നിന്നു,,,

 

സ്കൂൾ വിട്ട് വീട്ടിലേക്ക് കയറുമ്പോൾ ചെറിയൊരു പുഞ്ചിരി എന്റെ ചുണ്ടിയുണ്ടായിരുന്നു,,,

 

വീട്ടിലേക് കേറുമ്പോൾ തന്നേ മുന്നിൽ അച്ഛനുണ്ടായിരുന്നു ഒരു കട്ടനും കുടിച്ചു,, എന്റെ മുഖത്തേ പുഞ്ചിരി കണ്ട് അച്ഛന്റെ മുഖത്ത് ചെറിയൊരു സന്ദോഷം കണ്ടു,, ഞാനത് കണ്ടതും എന്റെ ചിരി സ്വിച്ചിട്ട പോലെ നിക്കുകയും അച്ഛനിൽ നിന്ന് നോട്ടം മാറ്റുകയും ചെയ്തു,,,

 

ആ സംഭവത്തിന്ന് ശേഷം ഞാൻ ചിരിക്കുകയോ അധികമാരോടും സംസാരിക്കുകയോ കൂട്ട് കൂടുകയോ ചെയ്തില്ല,,, എപ്പോയും എല്ലാവരിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു,,, ഫുഡ്‌ കഴിക്കാൻ മാത്രം റൂമിൽ നിന്നിറങ്ങും അല്ലാത്ത സമയമേപ്പോഴും റൂമിൽ തന്നേ,,,

 

ആ ഞാൻ പെട്ടെന്ന് ചിരിച്ചു നിക്കുന്നത് കണ്ടപ്പോ ഞാനെല്ലാം വിട്ടുവെന്ന് കരുതി കാണും,,,

 

യൂണിഫോം അയിച്ചുവെച്ചു വീട്ടിലിടുന്ന ഡ്രസ്സും മാറി അമ്മേടെന്ന് ചായേം മേടിച്ചു കുടിച്ചു പുറത്തേകുറങ്ങാനായി നിന്നു,, ഡെയിനിങ് ഹാൾ കടക്കുന്നതിന് മുൻപായി അമ്മയേ വിളിച്ചു,,

 

” അമ്മേ ഞാൻ അടുത്തുള്ള ഗ്രാണ്ടിൽ പോവാണ്,, ന്റെ കൂട്ടുകാര് വരാൻ പറഞ്ഞിരുന്നു,,, എന്നേയവിടെ അവര് കാത്തിരിക്കും അതോണ്ട് പോവാണ്,, ” ഞാനീ പറേണത് അച്ഛനുങ്കൂടി കേക്കാൻവേണ്ടിയാണ്,,,, അച്ഛന്റേം അമ്മേടേം മറുപടി കേക്കുന്നതിന് മുന്നേ ഞാൻ നടന്നിരുന്നു,,,

 

ഞാനിന്ന് വരേ ആ ഗ്രൗണ്ടിലേക് കളിക്കാൻ പോയിട്ടില്ല,,, കണ്ടിട്ടുണ്ട് കുട്ടികൾ കളിക്കുന്നത് ഒക്കേ,,, ഞാനെപ്പോഴും വാമിയുടേം വന്ദുവിനും ഒപ്പമായിരുന്നു,,,ഹുസൈൻ സ്കൂൾ വിട്ട് വരുമ്പോളേ പറഞ്ഞിരുന്നു ഗ്രൗണ്ടിലേക് വരാൻ,,, അവനോട് പറ്റില്ലാന്ന് പറയാൻ തോന്നിയില്ല,,, ഫുട്ബോളാണ് അവര് കളിക്കുന്നെ,,, ഹുസൈന്റെ വീട് ഇവിടെ അടുത്ത് തന്നെയാണ് അവനെ മാത്രമേ എനിക്ക് കൂടുതൽ പരിചയമുള്ളൂ അഖിലിന്റേം ആരിഫിന്റേം വീട് ഇവിടെയല്ല,,

Recent Stories

The Author

It's me

31 Comments

  1. ✖‿✖•രാവണൻ ༒

    😍❤️❤️

  2. ഈ ഭാഗവും നന്നായിട്ടുണ്ട്……. ♥️♥️♥️❤❤❤❤❤❤❤❤

  3. Ithinte bakki p. l il poyi thappi eduthu.. 😂
    Kollam nic

  4. അടുത്തതിന് കുറച്ചു സമയം തരണം എനിക്ക് വേണ്ട പെട്ടെരാൾ icu ലാണ് അത് കൊണ്ട് എനിക്ക് എഴുതാൻ സമയം കിട്ടില്ല ഒന്ന് ഫ്രീ ആയിട്ട് എഴുതി പെട്ടെന്ന് പോസ്റ്റാം

    1. അതെന്ന പറച്ചിലാ. ഒരു ചാപ്റ്റർ കൂടെ പിഎൽ ഇൽ പോസ്റ്റിയല്ലോ
      ഇവിടുത്തെ വായനക്കാരെ കൂടെ പരിഗണിക്കു.. ഇവിടെയും നിങ്ങടെ കഥയെ കാത്തിരിക്കുന്നവർ ഉണ്ടല്ലോ.. അവര്ക് ഒരു റെസ്‌പെക്ട് കൊടുക്ക്‌

      1. അത് ഇവിടെ ഇട്ടാൽ ഒരു പേജ് അല്ലേൽ രണ്ടു പേജ് കാണും അപ്പോ അതിനുള്ളതും ഞാൻ കേക്കണം അത് മാത്രല്ല അതിൽ കുറച്ചു ഭാഗം വേറേം ചേർക്കാനുണ്ട്,, അതിലത് വിട്ടിട്ടുണ്ട് അതൊക്കെ നേരാക്കി ഇവിടെ ഇടാന്ന് കരുതിയ അല്ലാണ്ട് ഒന്നുമല്ല

      2. പിന്നേ അവിടെ ഇവിടെന്ന് ഇല്ല എല്ലാ വായനക്കാരും ഒരേ പോലെയാ,, ഇവിടെ അതിട്ടാൽ അടിഷണലായി ചേർക്കാനുള്ള ഭാഗം ചേർക്കാൻ ബുദ്ധിമുട്ടാണ് കാരണം സബ്‌മിറ്റ് ചെയ്‌താൽ അതേ പോലെ സൈറ്റിന്റെ മുതലാളിയിടും പിന്നേയ്ത് മുതലാളിക്കേ മാറ്റാനാവു എനിക്ക് പറ്റില്ല അതോണ്ടാ,, അവിടെയാ പ്രെശ്നമില്ല,, അവിടെയുള്ളതിൽ എഡിറ്റ്‌ ചെയ്യാനുള്ള നേരവും കിട്ടീല

  5. Kollam bro nannayitund

    1. കാണാ,, thanks

  6. Super story 🔥❤️🔥❤️❤️❤️

  7. Super🥰🥰

    1. ഈ പാർട്ട്‌ പക്കാ ഫീൽ ആയിട്ടോ പിന്നെ അവനെ അങ്ങനെ തല്ലിയപ്പോൾ അമ്മ പോലും നോക്കി നിക്കുവല്ലേ ചെയ്തേ എന്നിട്ട് എല്ലാം കഴിഞ്ഞ് അമ്മ ഒന്ന് ചിരിച്ചു കാണിച്ചപ്പോൾ അമ്മയോട് വളരെ സ്നേഹം
      അച്ഛനോട് കാണിക്കുന്ന പോലെ അമ്മയോട് കാണിക്കണം ആയിരുന്നു എന്നാലേ ആ വേദന അറിയൂ

      1. Sheri aanu കാര്യം അറിയാതെ ithryum cheyithittu thannu kodukkan ഒരു ulluppum ille kurachu okke ego venam

        1. Thanks,,, ഈഗോ കാണിച്ചില്ലേ ഇതിലും കൂടുതൽ വേണോ,, അമ്മയോടുള്ളത് ഞാൻ മുകളിലെ കമന്റിന് റിപ്ലൈ കൊടുത്തിട്ടുണ്ട്,,, പിന്നേ അവനോട് തെറ്റ് ചെയ്തത് വാമിയും അച്ഛനുമല്ലേ,,, അവരോട് കൂടുതൽ കാണിക്കാൻ പറ്റുമോ അവൻ അവരെ രണ്ട് പേരേം അത്രേം നാൾ സ്നേഹിച്ചിരുന്നതല്ലേ,,

          1. ഒരാളോട് ulla വിശ്യാസം പോയാൽ pinne ആന പിടിച്ചാലും തിരികെ വരില്ല എന്ന് അറിയാലോ …. Athum താൻ എന്ത് ചെയ്തിട്ടു ആണ് ival thaniku ingane ഓരോ pani വാങ്ങി തരുന്നത് എന്ന് അറിയാതെ ഇരുന്നാൽ urappayum oru ദേഷ്യവും വിശ്യസാകുറവും kannum

          2. ബ്രോ തെറ്റ് ചെയ്തേ അച്ഛനും വമിയും ആണ് okk അവനെ തല്ലുന്ന ഭാഗത്ത്‌ പറയാനുണ്ട് അമ്മ കലങ്ങുന്ന കണ്ണും ആയി അവനെ നോക്കിയെന്ന് അവർക്ക് അവനോട് ആ സമയം ദേഷ്യം ആണെല്ലോ പിന്നെ അമ്മയും അങ്ങനെ ചെയ്തപ്പോൾ അമ്മടെ മടിയിൽ കിടന്ന് ഉറങ്ങി അവിടെ എനിക്ക് കൺഫ്യൂഷൻ വന്നേ 😊

          3. സാം ( സീരിയസായി എടുക്കേണ്ട ഒരു ജോകായി കണക്കാകിയാ മതി )തെറി പറയില്ലേൽ ഞാനൊരു കാര്യം പറയാം നമ്മടെ ചെർക്കൻ ചില കഥകളിലെ പോലെ കലിപ്പൻ ആറ്റിട്യൂടല്ല പകരം മറിച്ചവൻ അവന്റെ സ്വന്തമെന്ന് കരുതി സ്നേഹിച്ചവരെ വേദനിപ്പിക്കാൻ കഴിയാത്ത സാധു പയ്യനാണ് ആ പ്രായത്തിൽ,,, ഇനി ചിലപ്പോ പ്രായം കൂടിയാൽ സ്വഭാവം മാറുമോഎന്ന് നോക്കാം കാരണം അവന്റെ കൂട്ട് കെട്ട് മാറി ഹുസൈൻ ആയല്ലോ,,

            പിന്നെ വാമിക്കും പറയാൻ കാരണം ഉണ്ടെങ്കിൽ???

          4. Sk അമ്മ അവനോട് ദേഷ്യങ്കാണിക്കുന്നില്ല,,, അമ്മയവന്റെ ഒപ്പമല്ലേ നിക്കാൻ നോകുന്നെ

      2. Thanks,,, അമ്മ അയിന് അവനോട് ഒന്നും ചെയ്‌തീല്ലല്ലോ കൂടേ നിന്നതമ്മയല്ലേ,,, പിന്നെയാവന്റെ ഭാഗം കേക്കാഞ്ഞത് അമ്മമാർക്ക് മക്കടെ മുഖം കണ്ടാ മനസിലാകും അവൻ തെറ്റ് ചെയ്തോ ഇല്ലയോന്ന്,,, അവന്റെ മനസിനെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാകും ചോയിക്കാഞ്ഞേ,,

  8. Super

      1. Welcome

  9. സൂപ്പർ ആയിട്ടുണ്ട് 👌 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❣️ അധികം താമസിക്കാതെ തന്നെ അടുത്ത ഭാഗവും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു….!!!!

    1. Thanks,,രണ്ടൂസം എഴുതാനായില്ല ഇന്ന് തൊടങ്ങീട്ടുള്ളു പെട്ടവന്നെത്തിക്കാൻ നോക്കാ,,,

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com