വസന്തം പോയതറിയാതെ -16 [ദാസൻ] 547

Views : 41194

” അത് അത്ര വലിയ കാര്യമായി എനിക്ക് തോന്നിയില്ല ”

” ഇത് അറിഞ്ഞത് മുതൽ മോള് കരച്ചിൽ തന്നെയായിരുന്നു ”

അതാണ് ആ മുഖം വീർത്തിരുന്നത് അല്ലേ.

” ഈ വിവരം ആര് നിങ്ങളോട് പറഞ്ഞു ”

” മോള് ദിവസവും അമ്മയെ വിളിക്കാറുണ്ടല്ലോ, ആ പെൺകൊച്ച് പറഞ്ഞതാണ് ”

അപ്പോൾ അങ്ങനെയാണ് ഇവിടെ അറിഞ്ഞത്. ഞാൻ പറഞ്ഞു.

” വിചാരണയൊക്കെ കഴിഞ്ഞില്ലേ ഇനി ഭക്ഷണം കഴിച്ചിട്ട് ആകാം, എനിക്ക് നല്ല വിശപ്പുണ്ട് രാവിലെതന്നെ ഒന്നും കഴിക്കാതെയാണ് യാത്രതിരിച്ചത് ”

ചേട്ടത്തി പറഞ്ഞു

” ശരിയാണ് ഭക്ഷണം കഴിഞ്ഞു ഇനി ചർച്ച ”

ഏട്ടത്തി ഭക്ഷണം എല്ലാം എടുത്ത് ഡൈനിങ് ടേബിളിൽ വച്ചു. ഭക്ഷണത്തിനിടയിൽ അമ്മ വീണ്ടും ആ വിഷയത്തിലേക്ക് തന്നെ കടന്നു

” അവളുടെ അമ്മ പറഞ്ഞത്, നീ പറഞ്ഞിട്ടാണ് അവരുടെ മോളോട് പറയാതിരുന്നത് എന്നാണ്. ആ പെങ്കൊച്ചിനെ വിളിച്ചെങ്കിലും നിനക്ക് ഈ വിവരം പറയാമായിരുന്നല്ലോ ”

” അതിനും വേണ്ടി ഇവിടെ എന്താണ് നടന്നത്, ആ അമ്മയുടെ കാലൊന്ന് എല്ല് പൊട്ടി. ഡോക്ടറെ കാണിച്ച് നേരെ ഫാം ഹൗസിലേക്ക് കൊണ്ടുപോയി രണ്ടുദിവസം സുഖസുന്ദരമായി നോക്കുകയും ചെയ്തു. ഇത്രയല്ലേ എനിക്ക് ചെയ്യാൻ പറ്റും, അതും ഇപ്പോൾ ഒരു കുറ്റമായോ ”

” അതല്ലടാ, നീ ഒറ്റയ്ക്ക് ബുദ്ധിമുട്ടിയതിൽ ഗൗരിക്ക് നല്ല വിഷമം ഉണ്ട്. അതുകൊണ്ട് മോള് വിളിച്ചപ്പോൾ കരഞ്ഞു കൊണ്ടാണ് ഈ വിവരം പറഞ്ഞത്, അറിഞ്ഞിരുന്നെങ്കിൽ പ്രോഗ്രാമുകളൊക്കെ മാറ്റിവെച്ച് തിരിച്ച് വരുമായിരുന്നു എന്ന്. ”

ഞാൻ എങ്ങനെയോ കുറച്ചു ഭക്ഷണം കഴിച്ച് എഴുന്നേറ്റ് ഹാളിലേക്ക് വന്നു. കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും ഹാളിലേക്ക് തിരിച്ചെത്തി. അമ്മക്ക് പഴയ പലവി തന്നെ

” നിന്നെക്കൊണ്ട് അവളുടെ അമ്മയെ നോക്കിച്ചത് വളരെ വിഷമമായിരിക്കുകയാണ്. ഈ മൂന്നു ദിവസം അമ്മാവന്റെ മക്കളെ വിളിച്ചിട്ട് ഫോൺ എടുത്തു പോലുമില്ല, അങ്ങനെയുള്ളപ്പോൾ നീ, ഒരു വാക്കുപോലും പറയാതെ മൂന്ന് ദിവസം അവരെ സുഖമായി നോക്കിയില്ലേ, അതിലാണ് അവൾക്ക് വിഷമം ”

” അതുകൊണ്ടെന്താ.കളക്ടർക്ക്, ഒരു കുഴപ്പവും കൂടാതെ പ്രോഗ്രാം അറ്റൻഡ് ചെയ്യാൻ സാധിച്ചില്ലേ ”

” അതെന്തായാലും നീ, ഇപ്പോൾ അവർക്ക് അന്യൻ അല്ലേ ”

” അതിന് ഞാനെന്തു വേണം എന്നാണ് അമ്മ പറയുന്നത്? എന്തിനാണ് എന്നെ വിളിച്ചു വരുത്തിയത്, നൂറുകൂട്ടം കാര്യങ്ങൾ കിടക്കുന്നതിനിടയിലാണ് ഞാൻ ഇങ്ങോട്ട് ഓടി വന്നത് ”

” ഞാൻ ആദ്യമേ തന്നെ പറഞ്ഞില്ലേ നീ വിവാഹം കഴിക്കണം ”

” ഞാൻ അതിനു മറുപടിയും തന്നു, എനിക്ക് എതിർപ്പില്ല എന്ന്. ഇനി ഏതു മങ്കയാണ് എന്നെ വിവാഹം കഴിക്കാൻ തയ്യാറായി വന്നിരിക്കുന്നത് ”

” വേറെ ആര്? ആ ഗൗരി തന്നെ ”

” അമ്മയ്ക്കും അച്ഛനും എത്ര കിട്ടിയാലും മതിയാകില്ലെങ്കിൽ എന്ത് ചെയ്യും? ഇതുപോലെ അമ്മയെയും അച്ഛനെയും മയക്കിയാണ് അമ്മയുടെ ആ പെൺകൊച്ച് നമ്മുടെ ഒന്നാന്തരം സ്ഥലം തട്ടിയെടുത്തത്. അതും പോരാതെ എന്നെ ഏതെല്ലാം തരത്തിൽ ഉപദ്രവിച്ചു, അതൊക്കെ മറന്ന് അമ്മക്കും അച്ഛനും കളക്ടറോട് താല്പര്യം ഉണ്ടെങ്കിൽ ഞാൻ എതിർക്കുന്നില്ല, നിങ്ങളുടെ ഇഷ്ടം പോലെ നടക്കട്ടെ, അല്ലേ മോളെ. മോൾക്കും അതുതന്നെയാണല്ലോ സന്തോഷം ”

മോള് തന്റെ അടുത്തേക്ക് വന്നു എന്നെ പുണർന്നുകൊണ്ട്

Recent Stories

The Author

ദാസൻ

26 Comments

  1. “എല്ലാം കഴിഞ്ഞപ്പോൾ രാത്രി എട്ടു മണിയായി, മറ്റുള്ളവരെക്കൊണ്ട് ഒ”

    Part 16 avasanam end cheyithathu inganeya kanunnath. Next part il kurach cut ayath pole. Ath entha kittathe. Pls reply

  2. Thaankal Author access apply cheyyoo admin nu e-mail ayachaal onnu randu divasathinullil thanne access varum. aa submit page il thanne athinulla details undu.

    Author access kittiyaal pinne thaankalkku nerittu thanne kadhakal submit cheyyaavunnathaanu.

    1. പലവട്ടം ഞാൻ മെയിൽ അയച്ചു നോ റെസ്പോണ്ട്. ❤️❤️❤️❤️❤️

  3. 𓆩MR_Aᴢʀᴀᴇʟ𓆪

    ദാസൻ ബ്രോ അവിടേക്ക് വന്നതിനു നന്ദി. കുറെ നാളായി ഇവിടെ വന്നുകൊണ്ടിരുന്നത് താങ്കളുടെ കഥ വായിക്കാൻ വേണ്ടി മാത്രമായിരുന്നു. ഇനി നമുക്ക് അവിടെ കാണാം. എഴുത്തുകാർക്കും വായനക്കാർക്കും ഒരു വിലയും നൽകാത്ത ഇവിടെ നിന്ന് ഞാൻ വിടപറയുകയാണ്.എല്ലാവർക്കും ബൈ

    1. Athentha bro 🙄

    2. ജോൺ ഹോനായി

      Evide aaa

  4. വിശാല ഹൃദയനായ നമ്മുടെ ആശാൻ എല്ലാം ക്ഷമിച്ചു ലവളെ ജീവിതത്തിലേക്ക് സ്വീകരിച്ചിരിക്കുന്നു…. 🙏🙏🙏

  5. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

  6. നിങ്ങൾ എന്നോട് കാണിക്കുന്ന താല്പര്യം കൊണ്ട് മാത്രം ബാക്കി ഭാഗം പോസ്റ്റ്‌ ചെയ്യുന്നു. ഈ കഥ pl ൽ ആദ്യമുതൽ പോസ്റ്റ്‌ ചെയ്യുന്നുണ്ട്, അക്കൗണ്ട് name ‘ദാസൻ’ എന്ന് തന്നെ.

    1. ❣️❣️❣️

  7. മൊഞ്ചത്തിയുടെ ഖൽബി

    ബാക്കി വേറെ പാർട്ടായി പോസ്റ്റ് ചെയ്യൂ ദാസാ…

  8. ദാസേട്ടാ മൊത്തം 25 പേജ് സബ്മിറ്റ് ചെയ്തു എന്നല്ലേ പറഞ്ഞത്…? ! ഒരു കാര്യം ചെയ്യാമോ , ഇതിന് ശേഷമുള്ള പേജുകൾ വീണ്ടും സബ്മിറ്റ് ചെയ്യാമോ…?

    അല്ലെങ്കിൽ കുട്ടേട്ടൻ വീണ്ടും വല്ല കുൽസിതപ്രവർത്തനം നടത്തിയാലോ …!? 🙄🤭🏃

  9. 🦋 നിതീഷേട്ടൻ 🦋

    Comment box ippo വന്നല്ലോ എന്നിട്ടും ഫുൾ part കുട്ടൻ ഇട്ടിട്ടില്ലല്ലോ 😤😤😤

  10. Ningalodulla ella eshttathodeyum parayunnu evare kettichathodu koodi Eni kathirunnu vayikenda aavasyam ellandayi…. Thanks Ente samayam menakeduthiyathil njn khedikkunnu….🤨

  11. തുടർ ഭാഗം എന്തേ…

    1. Dasetta bakki idamo waiting ane❤️❤️❤️❤️

  12. Kadhayude missing part eppol varum?????

    1. ❤️❤️❤️

  13. ബാക്കി എവിടെ?

    1. എവിടെ ബാക്കി….

  14. വന്നല്ലോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com