വസന്തം പോയതറിയാതെ -16 [ദാസൻ] 547

Views : 41169

ജോലിക്കാരുടെ സഹായത്തോടെ അമ്മയെ വണ്ടിയിൽ കയറ്റി അവരോട് യാത്ര പറഞ്ഞു ഇറങ്ങി. താരയെ നോക്കിയിട്ട് അവിടെ എങ്ങും കണ്ടില്ല അന്വേഷിച്ചപ്പോൾ ടൗണിലെ ഓഫീസിൽ പോയിരിക്കുകയാണ് എന്ന് അറിഞ്ഞു. അമ്മയുമായി നേരെ ഓഫീസിലേക്കാണ് പോയത് അമ്മയെ വണ്ടിയിൽ ഇരുത്തി ഓഫീസിൽ രണ്ടാഴ്ചത്തെ ലീവ് കൊടുത്ത് തിരിച്ചുവന്നു. വീട് എത്താറായപ്പോൾ മോള് വിളിച്ചു. ഞാനിവിടെ എത്തി എന്നും മറ്റു വിവരങ്ങൾ പറഞ്ഞ കൂട്ടത്തിൽ അമ്മയുടെ കാല് ഫ്രാക്ച്ചർ ആയ കാര്യം മോളോട് പറഞ്ഞു. വിശദമായി വിവരങ്ങൾ പറഞ്ഞപ്പോൾ അമ്മമ്മയും അച്ഛനും ഈ വിവരങ്ങൾ ഒന്നും മോളെ അറിയിച്ചില്ല എന്നു പറഞ്ഞു കരയാൻ തുടങ്ങി. ഞാൻ മോളെ സമാധാനിപ്പിച്ചു, രണ്ടാഴ്ച ഞാൻ ലീവ് എടുത്തിരിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ വേണമെങ്കിൽ മോള് വരാമെന്ന് പറഞ്ഞു. ലാസ്റ്റ് ഇയർ ആയതുകൊണ്ട് മോളുടെ പഠനം ഉഴപ്പണ്ടല്ലോ എന്ന് കരുതി ഞാൻ ആ വാദത്തെ തള്ളി. മോളുമായുള്ള ഫോൺ സംഭാഷണം അവസാനിപ്പിച്ച് വീട്ടിലെത്തി അമ്മയെ ജോലിക്കാരികളുടെ സഹായത്തോടെ കട്ടിലിൽ കൊണ്ടുവന്നിരുത്തി. രാത്രി ഭക്ഷണത്തിനുശേഷം അമ്മക്ക് മെഡിസിൻ കൊടുക്കാൻ നേരത്ത് മോള് വീണ്ടും വിളിച്ചു നാളെ രാവിലെ തന്നെ കൊച്ചിയിലേക്ക് പുറപ്പെടാൻ, അമ്മയെ ഇവിടെ തനിച്ചാക്കി വരാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ അമ്മമ്മയെയും കൂട്ടി അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. അമ്മക്ക് ഈ കാലും വെച്ച് അങ്ങോട്ടുമിങ്ങോട്ടും ഉള്ള യാത്ര ബുദ്ധിമുട്ടാകും എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അമ്മയാണ് പിന്നെ ഫോണിൽ സംസാരിച്ചത്

” മോളെ, നീ ഇങ്ങു വാ. ബാക്കി കാര്യങ്ങളൊക്കെ ഞങ്ങൾ തീരുമാനിച്ചു കൊള്ളാം. അവനെ ഞങ്ങൾ ഇവിടെ വിളിച്ചു വരുത്തുന്നുണ്ട്, എന്തായാലും നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം. അധികം നീട്ടിക്കൊണ്ടു പോവില്ല, അതുവരെ നിങ്ങൾക്ക് രണ്ടുപേർക്കും ഇവിടെ നിൽക്കാം ”

ഞാൻ പറഞ്ഞു

” അതൊന്നും ശരിയാവില്ല, ഒന്നാമത് അദ്ദേഹത്തിന് എന്നോടുള്ള മനോഭാവം മാറിയിട്ടില്ല അതിന്, കാരണക്കാരി ഞാൻ തന്നെയാണ്. ഇന്നുവരെ ഞാൻ അദ്ദേഹത്തോട് കഴിഞ്ഞ കാര്യത്തെക്കുറിച്ച് സംസാരിക്കുകയോ അദ്ദേഹത്തിന് പറയാനുള്ളത് ഞാൻ കേൾക്കുകയോ ചെയ്തിട്ടില്ല.

Recent Stories

The Author

ദാസൻ

26 Comments

  1. “എല്ലാം കഴിഞ്ഞപ്പോൾ രാത്രി എട്ടു മണിയായി, മറ്റുള്ളവരെക്കൊണ്ട് ഒ”

    Part 16 avasanam end cheyithathu inganeya kanunnath. Next part il kurach cut ayath pole. Ath entha kittathe. Pls reply

  2. Thaankal Author access apply cheyyoo admin nu e-mail ayachaal onnu randu divasathinullil thanne access varum. aa submit page il thanne athinulla details undu.

    Author access kittiyaal pinne thaankalkku nerittu thanne kadhakal submit cheyyaavunnathaanu.

    1. പലവട്ടം ഞാൻ മെയിൽ അയച്ചു നോ റെസ്പോണ്ട്. ❤️❤️❤️❤️❤️

  3. 𓆩MR_Aᴢʀᴀᴇʟ𓆪

    ദാസൻ ബ്രോ അവിടേക്ക് വന്നതിനു നന്ദി. കുറെ നാളായി ഇവിടെ വന്നുകൊണ്ടിരുന്നത് താങ്കളുടെ കഥ വായിക്കാൻ വേണ്ടി മാത്രമായിരുന്നു. ഇനി നമുക്ക് അവിടെ കാണാം. എഴുത്തുകാർക്കും വായനക്കാർക്കും ഒരു വിലയും നൽകാത്ത ഇവിടെ നിന്ന് ഞാൻ വിടപറയുകയാണ്.എല്ലാവർക്കും ബൈ

    1. Athentha bro 🙄

    2. ജോൺ ഹോനായി

      Evide aaa

  4. വിശാല ഹൃദയനായ നമ്മുടെ ആശാൻ എല്ലാം ക്ഷമിച്ചു ലവളെ ജീവിതത്തിലേക്ക് സ്വീകരിച്ചിരിക്കുന്നു…. 🙏🙏🙏

  5. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

  6. നിങ്ങൾ എന്നോട് കാണിക്കുന്ന താല്പര്യം കൊണ്ട് മാത്രം ബാക്കി ഭാഗം പോസ്റ്റ്‌ ചെയ്യുന്നു. ഈ കഥ pl ൽ ആദ്യമുതൽ പോസ്റ്റ്‌ ചെയ്യുന്നുണ്ട്, അക്കൗണ്ട് name ‘ദാസൻ’ എന്ന് തന്നെ.

    1. ❣️❣️❣️

  7. മൊഞ്ചത്തിയുടെ ഖൽബി

    ബാക്കി വേറെ പാർട്ടായി പോസ്റ്റ് ചെയ്യൂ ദാസാ…

  8. ദാസേട്ടാ മൊത്തം 25 പേജ് സബ്മിറ്റ് ചെയ്തു എന്നല്ലേ പറഞ്ഞത്…? ! ഒരു കാര്യം ചെയ്യാമോ , ഇതിന് ശേഷമുള്ള പേജുകൾ വീണ്ടും സബ്മിറ്റ് ചെയ്യാമോ…?

    അല്ലെങ്കിൽ കുട്ടേട്ടൻ വീണ്ടും വല്ല കുൽസിതപ്രവർത്തനം നടത്തിയാലോ …!? 🙄🤭🏃

  9. 🦋 നിതീഷേട്ടൻ 🦋

    Comment box ippo വന്നല്ലോ എന്നിട്ടും ഫുൾ part കുട്ടൻ ഇട്ടിട്ടില്ലല്ലോ 😤😤😤

  10. Ningalodulla ella eshttathodeyum parayunnu evare kettichathodu koodi Eni kathirunnu vayikenda aavasyam ellandayi…. Thanks Ente samayam menakeduthiyathil njn khedikkunnu….🤨

  11. തുടർ ഭാഗം എന്തേ…

    1. Dasetta bakki idamo waiting ane❤️❤️❤️❤️

  12. Kadhayude missing part eppol varum?????

    1. ❤️❤️❤️

  13. ബാക്കി എവിടെ?

    1. എവിടെ ബാക്കി….

  14. വന്നല്ലോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com