വസന്തം പോയതറിയാതെ -16 [ദാസൻ] 547

Views : 41194

അണ്ണന്മാർ ഞങ്ങളോട് പറഞ്ഞു.

” നിങ്ങൾ പൊയ്ക്കോളൂ ലഗേജ് ഒക്കെ ഞങ്ങൾ അങ്ങോട്ട് എത്തിച്ചേക്കാം ”

അമ്മയുടെ കൈ എന്റെ തോളിലിട്ട് പതിയെ നടത്തി കോട്ടേജിലേക്ക് കയറി. അമ്മയെ സ്ഥിരം കിടത്തിയിരുന്ന റൂമിലേക്ക് ആക്കി, പുറകെ കളക്ടറും ആ മുറിയിലേക്ക് കയറി. ജോലിക്കാരികൾ ലഗേജ് ഒക്കെ ഹാളിൽ എത്തിച്ചിരുന്നു. എന്റെ ബാഗും മറ്റു സാധനങ്ങളും ഞാൻ മുറിയിലേക്ക് കൊണ്ടുപോയി. ഞാൻ ഫ്രഷായി പുറത്തേക്ക് വന്നപ്പോൾ മറ്റു ലഗേജുകൾ ഒന്നും ഹാളിൽ കണ്ടില്ല. ഞാൻ താഴേക്ക് ചെന്ന് അണ്ണന്മാരെ കണ്ടത് ഇതുവരെയുള്ള സ്ഥിതിഗതികൾ വിലയിരുത്തി, എല്ലാം നല്ല ഭംഗിയായി പോകുന്നു എന്ന് അണ്ണന്മാർ പറഞ്ഞു. വൈകുന്നേരം ചായയുടെ സമയമായപ്പോൾ ജോലിക്കാരിയുടെ കയ്യിൽ മുകളിലേക്ക് ചായ കൊടുത്തുവിട്ടു. ഇത്രയും ദിവസം ഇല്ലാത്തതിന്റെ കുറച്ചു ജോലികൾ എനിക്ക് ചെയ്തുതീർക്കുവാൻ ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞപ്പോൾ രാത്രി എട്ടു മണിയായി, മറ്റുള്ളവരെക്കൊണ്ട് ഒ

Recent Stories

The Author

ദാസൻ

26 Comments

  1. “എല്ലാം കഴിഞ്ഞപ്പോൾ രാത്രി എട്ടു മണിയായി, മറ്റുള്ളവരെക്കൊണ്ട് ഒ”

    Part 16 avasanam end cheyithathu inganeya kanunnath. Next part il kurach cut ayath pole. Ath entha kittathe. Pls reply

  2. Thaankal Author access apply cheyyoo admin nu e-mail ayachaal onnu randu divasathinullil thanne access varum. aa submit page il thanne athinulla details undu.

    Author access kittiyaal pinne thaankalkku nerittu thanne kadhakal submit cheyyaavunnathaanu.

    1. പലവട്ടം ഞാൻ മെയിൽ അയച്ചു നോ റെസ്പോണ്ട്. ❤️❤️❤️❤️❤️

  3. 𓆩MR_Aᴢʀᴀᴇʟ𓆪

    ദാസൻ ബ്രോ അവിടേക്ക് വന്നതിനു നന്ദി. കുറെ നാളായി ഇവിടെ വന്നുകൊണ്ടിരുന്നത് താങ്കളുടെ കഥ വായിക്കാൻ വേണ്ടി മാത്രമായിരുന്നു. ഇനി നമുക്ക് അവിടെ കാണാം. എഴുത്തുകാർക്കും വായനക്കാർക്കും ഒരു വിലയും നൽകാത്ത ഇവിടെ നിന്ന് ഞാൻ വിടപറയുകയാണ്.എല്ലാവർക്കും ബൈ

    1. Athentha bro 🙄

    2. ജോൺ ഹോനായി

      Evide aaa

  4. വിശാല ഹൃദയനായ നമ്മുടെ ആശാൻ എല്ലാം ക്ഷമിച്ചു ലവളെ ജീവിതത്തിലേക്ക് സ്വീകരിച്ചിരിക്കുന്നു…. 🙏🙏🙏

  5. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ❤️❤️❤️

  6. നിങ്ങൾ എന്നോട് കാണിക്കുന്ന താല്പര്യം കൊണ്ട് മാത്രം ബാക്കി ഭാഗം പോസ്റ്റ്‌ ചെയ്യുന്നു. ഈ കഥ pl ൽ ആദ്യമുതൽ പോസ്റ്റ്‌ ചെയ്യുന്നുണ്ട്, അക്കൗണ്ട് name ‘ദാസൻ’ എന്ന് തന്നെ.

    1. ❣️❣️❣️

  7. മൊഞ്ചത്തിയുടെ ഖൽബി

    ബാക്കി വേറെ പാർട്ടായി പോസ്റ്റ് ചെയ്യൂ ദാസാ…

  8. ദാസേട്ടാ മൊത്തം 25 പേജ് സബ്മിറ്റ് ചെയ്തു എന്നല്ലേ പറഞ്ഞത്…? ! ഒരു കാര്യം ചെയ്യാമോ , ഇതിന് ശേഷമുള്ള പേജുകൾ വീണ്ടും സബ്മിറ്റ് ചെയ്യാമോ…?

    അല്ലെങ്കിൽ കുട്ടേട്ടൻ വീണ്ടും വല്ല കുൽസിതപ്രവർത്തനം നടത്തിയാലോ …!? 🙄🤭🏃

  9. 🦋 നിതീഷേട്ടൻ 🦋

    Comment box ippo വന്നല്ലോ എന്നിട്ടും ഫുൾ part കുട്ടൻ ഇട്ടിട്ടില്ലല്ലോ 😤😤😤

  10. Ningalodulla ella eshttathodeyum parayunnu evare kettichathodu koodi Eni kathirunnu vayikenda aavasyam ellandayi…. Thanks Ente samayam menakeduthiyathil njn khedikkunnu….🤨

  11. തുടർ ഭാഗം എന്തേ…

    1. Dasetta bakki idamo waiting ane❤️❤️❤️❤️

  12. Kadhayude missing part eppol varum?????

    1. ❤️❤️❤️

  13. ബാക്കി എവിടെ?

    1. എവിടെ ബാക്കി….

  14. വന്നല്ലോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com