മുഹബത്തിൻ ഖിസ്സ Muhabatthin ghissa Author : Rivana കാർ ഞാൻ പാർക്ക് ചെയ്ത് വീടിനുള്ളിലേക് കയറി. ഡൈനിങ് ഹാളിലെ സോഫയിൽ എന്റെ രണ്ട് പെങ്ങന്മാരും ഞാൻ ഇത്തി എന്ന് വിളിക്കുന്ന ഇക്കയുടെ ഭാര്യയും ഉണ്ടായിരുന്നു. ഞാനവരുടെ നേരെ നോക്കുമ്പോൾ പുച്ഛമോ സഹതാപമോ എന്താണന്ന് അറിയാത്ത ചില ഭാവങ്ങൾ അവരിൽ കണ്ടു. ഞാനവരെ നോക്കി ഇരിക്കുമ്പോഴാണ് ഉമ്മ കിച്ചണിൽ നിന്നും ഡൈനിങ് ഹാളിലേക്കു കടന്ന് വരുന്നത്. “ ജാസിയെ ഇവിടെ വാ […]
Category: Romance and Love stories
പാക്കാതെ വന്ത കാതൽ – 10???? [ശങ്കർ പി ഇളയിടം] 83
പാക്കാതെ വന്ത കാതൽ 10 Author : ശങ്കർ പി ഇളയിടം [ Previous Part ] “പറ കിച്ചുവേട്ടാ …എന്താ ..പറ്റിയത് …കിച്ചുവേട്ടൻ ഇത്രയും നാൾ എവിടെയായിരുന്നു ….പാറു അവന്റെ കൈകളിൽ പിടിച്ചു കൊണ്ട് ചോദിച്ചു …” അവൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അവളോട് എന്ത് പറയണം എന്ന് അവനറിയില്ലായിരുന്നു…….. “പാറു ……” കിച്ചു ഇടർച്ചയോടെ അവളെ വിളിച്ചു … നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും കിച്ചുവിന്റെ ശബ്‌ദം കേട്ടതും അവളുടെ […]
സൈക്കോ 1[MI] 68
സൈക്കോ 1 Author : MI ഞാന്‍ ആധ്യമയാണ് ഒരു കഥ എഴുതാന്‍ ശ്രമിക്കുന്നത്. കഥയില്‍ തെറ്റുകള്‍ ഉണ്ടാകാം ക്ഷമിക്കുക. സൈക്കോ അമ്മേ ! എന്ന അലര്‍ച്ചയോടെ ഞാന്‍ ഞെട്ടിയെണിറ്റു ചുറ്റും നോക്കി ഒന്നും കാണുനില്ല , ചുറ്റും ഇരുട്ടുമാത്രം. അടുത്ത് അമ്മ കിടക്കുന്നുണ്ട് സ്വബോധം തിരിച്ച് കിട്ടിയപ്പോള്‍ ഞാന്‍ സ്വപ്‌നം കണ്ടതാണെന്ന് മനസിലായി. അപ്പോഴേക്കും അമ്മ ഉണര്‍ന്നു എന്ത് പറ്റിയെന്നുച്ചോധിച്ചു, ഒന്നുമില്ലെന്ന് പറഞ്ഞു ഞാന്‍ കിടന്നു. എത്ര ശ്രമിച്ചിട്ടും പിന്നെ ഉറങ്ങാന്‍ സാധിച്ചില്ല കുറച്ച് […]
പ്രേമ മന്ദാരം 1[കാലം സാക്ഷി] 108
പ്രേമ മന്ദാരം 1 Author : കാലം സാക്ഷി ഇത് ഞാൻ മറ്റൊരു സൈറ്റിൽ ഇട്ട കഥയാണ്. അവിടന്ന് ചിലർ കെട്ടും കെട്ടി ഇങ്ങോട്ട് ചേക്കേറി എന്നറിഞ്ഞപ്പോൾ ഇവിടെയും ഇടാം എന്ന് കരുതി . അപ്പോൾ തുടങ്ങാം . “ഡാ നിന്നെ ആ ഐശ്വര്യ അന്വേഷിച്ചു” പതിവുപോലെ വൈകി കോളേജിലെത്തിയ എന്നെ കണ്ട കൃഷ്ണ പ്രിയ പറഞ്ഞു. എന്റെ ക്ലാസ്സിമേറ്റാണ് പ്രിയ. “ആഹ്… സാർ വന്നില്ലേ?” ഞാൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു. […]
പാക്കാതെ വന്ത കാതൽ – 9???? [ശങ്കർ പി ഇളയിടം] 83
പാക്കാതെ വന്ത കാതൽ 9 Author : ശങ്കർ പി ഇളയിടം [ Previous Part ] ചുവന്ന കാഞ്ചിപുരം പട്ടുടുത്ത് വിവാഹ വേഷത്തിൽ പാറു കതിർമണ്ഡപത്തിലേക്ക് കയറിയതും .. Kailesh ? sree parvathi അവളുടെ കണ്ണുകൾ വെൽക്കം ബോർഡിന് കീഴെ വച്ചിരുന്ന അക്ഷരങ്ങളിലേക്ക് പതിഞ്ഞതും തിരിച്ചറിയാൻ കഴിയാത്തയെന്തോ വികാരം അവളുടെ ഉള്ളിൽ നുരഞ്ഞുപൊന്തി.. എന്തിനായിരുന്നു എല്ലാം? എത്ര കിണഞ്ഞു പരിശ്രമിച്ചിട്ടും കണ്ണീർ നിയന്ത്രണാതീതമായി ഒഴുകിക്കൊണ്ടിരുന്നു.. അശാന്തമായ സാഗരത്തിലെ തിരമാലകളെ പോലെ കിച്ചുവിന്റെ […]
എന്റെ കുറുമ്പികണ്ണിക്ക്❣️[babybo_y] 71
എന്റെ കുറുമ്പികണ്ണിക്ക്❣️ Author : babybo_y വര്ഷങ്ങളൊരുപാട് മഴയും വെയിലും കൊണ്ടതുകൊണ്ടാവണം ഈ മതിലിലൊക്കെ പായല് പറ്റി പിടിച്ചിരിക്കുന്നത് ഏതാണ്ടിതുപോലെ തന്നെയാ അവളും ഉള്ളിലങ്ങു പറ്റി പിടിച്ചു കിടക്കുവാ… കഷ്ടപ്പെട്ട് അങ്ങ് പറിച്ചു കളഞ്ഞേക്കാംന്നു വിചാരിച്ചാ ഓളെന്റെ ചങ്കിന്നു ചോര പൊടിച്ചേ ഇറങ്ങി പോവൂ… എന്നിലെ പാതി എന്നെയും കൊണ്ട് മരങ്ങൾ ഇലകൊഴിച്ചു തുടങ്ങിയ ഇടവിട്ട് വെയിലും തണലും ഉള്ള ചരൽ വിരിച്ച ഈ വഴിയിൽ പണ്ടും ഞാൻ നടന്നിട്ടുണ്ട്… അന്നൊന്നും പക്ഷെ ഈ വഴിക്ക് […]
ലക്ഷ്മി..?? 3[Vijay] 104
ലക്ഷ്മി 3 Lakshmi Part 3 | Author : Vijay | Previous Part ക്ഷമിക്കണം അടുത്ത പാർട്ട് വരാൻ ഒരുപാട് ലേറ്റ് അയിന്നു അറിയാം.. എന്റെയും ലച്ചുവിന്റെയും ജീവിതത്തിലേക്ക് ഒരു പുതിയ അഥിതി കൂടി വന്നു..??.. അതിന്റെ തിരക്കിൽ ആയിരുന്നു.. എല്ലാവരും ക്ഷമിക്കുക… ********************-****——-******** ലക്ഷ്മി ??part 3 അവന്റെ മനസിലേക്കു പെട്ടന്നു ലച്ചുവിന്റെ മുഖം കയറി വന്നു… ആ കണ്ണുകൾ എന്തൊരു തിളക്കം ആണ് ആ കണ്ണുകൾക്ക്.. […]
സൂര്യൻ[Athira] 64
സൂര്യൻ Author : Athira കടൽ കിടന്നു മുരണ്ടു കടലിൽ ആയിരുന്നു അവരുടെ കണ്ണുകൾ .രാത്രിക്ക് ചേരുന്നത് ആയിരുന്നു അവരുടെ വേഷം .രാത്രിയുടെ മക്കല്ലേപോലെ. അവരുടെ തലവൻ കുട്ടിതാടിക്കാരൻ ഇടക്കിടെ വാച്ച് നോക്കി കൊണ്ടിരുന്നു.12.20ഇനി 10മിനിറ്റ് മാത്രം.12.30 അവൽ വരുന്നു അവൽ വിക്ടോറിയ എന്ന കപ്പൽ.അവർക്ക് പിന്നിൽ കരിമ്പാര കെട്ടുകൾക്കാപുരം രണ്ട് അംബാസിഡർ കാറുകൾ കാത്തു കിടപ്പുണ്ട്. വിക്ടോറിയ കൊണ്ട് വരുന്ന ചരക്ക് കൊണ്ട് പോകാൻ ആയ്യിട്ട് .. […]
പാക്കാതെ വന്ത കാതൽ – 8???? [ശങ്കർ പി ഇളയിടം] 71
പാക്കാതെ വന്ത കാതൽ 8 Author : ശങ്കർ പി ഇളയിടം [ Previous Part ] “കിച്ചുവേട്ടാ …ഞാൻ എന്റെ അപ്പയുടെയും അമ്മയുടെയും കൂടെ തിരിച്ചു പോവുകയാണ് …ഇത്രയും വളർത്തി വലുതാക്കിയ ഇവരെ വിഷമിപ്പിച്ചു കൊണ്ട് എനിക്ക് ഒരു ജീവിതം വേണ്ട …ഏട്ടൻ എന്നോട് ക്ഷമിക്കണം …” നെഞ്ചു പൊടിയുന്ന വേദനയിൽ പാറു കിച്ചുവിനെ നോക്കി പറയുമ്പോൾ കിച്ചു മിഴികൾ ഉയർത്തി അവളെ നോക്കി അവളുടെ മിഴികളിൽ ഒരു സാഗരം അലയടിക്കുന്നതായി അവനു […]
പെയ്തൊഴിയാതെ (മാലാഖയുടെ കാമുകൻ) 1517
Peythozhiyaathe Did you miss me? Hope not ? എല്ലാവർക്കും ഹൃദയം.. സ്പെഷ്യൽ വ്യക്തികൾക്ക് ഈ കഥ ഡെഡിക്കേറ്റ് ചെയ്യുന്നു. ❤️ ആദ്യം ഇന്ദുസ്.. ഇന്നലെ ജന്മദിനം ആഘോഷിച്ച ഇന്ദുവിന് നൂറു നൂറു ആശംസകൾ നേരുന്നു… ❤️❤️ ഏട്ടാ എന്ന് വിളിച്ച മറ്റു പലരും ചില ഗ്രൂപ്പുകളിൽ പോയി എന്റെ കുറ്റങ്ങൾ പറഞ്ഞു രസിക്കുമ്പോൾ ഇന്ദു എന്നെ ഏട്ടൻ എന്ന് വിളിച്ചത് പൂർണമായ അർത്ഥത്തിൽ ആണ്.. അതാണ് അവളുടെ പ്രേതെകത.. അതുകൊണ്ടു തന്നെ എന്റെ അനിയത്തിയും […]
?Lovebirds?(S1-climax)[രാവണാസുരൻ(Rahul)] 337
ഈ ഭാഗം ഇടാൻ താമസിച്ചതിൽ ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു.മനപൂർവ്വമല്ല ജോലിത്തിരക്ക് കാരണമാണ് ലേറ്റ് ആയത്. ഇന്ന് രാവിലെ ഇടണം എന്ന് കരുതിയതാണ് പക്ഷെ അവിടെയും സമയം വില്ലനായി. ഒന്നും മുൻകൂട്ടി മനസ്സിൽ കാണാതെ വായിക്കുക.നിങ്ങളുടെ പ്രതീക്ഷയ്ക്ക് ഉള്ളത് ഉണ്ടോ എന്നറിയില്ല. ഞങ്ങടെ വണ്ടി കല്യാണവീടിനു മുന്നിൽ നിർത്തി ഞാനും അഞ്ജുവും ബന്ധുക്കളും ഇറങ്ങി.ചെക്കനേയും കൂട്ടരെയും എതിരേൽക്കാൻ അവളുടെ അച്ഛനും അമ്മയും ബന്ധുക്കളും താലവും പൂമാലയും ഒക്കെയായി വന്നു.ഇതെന്താ ഇവര് കാറിൽ നിന്ന് ഇറങ്ങാത്തത് ?.ഞാൻ കാറിന് […]
One Side Love 3 [മിഥുൻ] 204
കഥയെ പറ്റിയുള്ള നിങ്ങളുടെ അഭ്പ്രായങ്ങളും നിർദ്ദേശങ്ങളും ഒന്ന് കുത്തിക്കുറിച്ചു എൻ്റെ കഥയെ നന്നാക്കാൻ സഹായിക്കണേ…. പിന്നെ നിങ്ങളുടെ സ്നേഹം ഹൃദയം ചുമപ്പിച്ച് കൊണ്ട് ആണെങ്കിൽ എന്നെപ്പോലുള്ള കുറച്ച് എഴുത്തുകാർക്ക് വളരെ സന്തോഷമാകും… എല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതിക്കൊണ്ട് “One Side Love” എന്ന എൻ്റെ കൊച്ചു കഥ തുടരുന്നു… One Side Love 3 Author: മിഥുൻ | Previous part ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു എന്നെയും വിളിച്ചു കൊണ്ട് അനു ഒറ്റക്ക് ഒരിടത്തേക്ക് പോയി… […]
ജിന്നും മാലാഖയും 3 ❤ [നൗഫു ] 4680
ജിന്നും മാലാഖയും 3 ❤ Jinnum malakhayum 3 Auther : നൗഫു: Previuse part നിങ്ങളുടെ സപ്പോർട്ടിന് നന്ദി… അദ്ദേഹം പതിയെ ഒന്ന് തിരിഞ്ഞു.. ഞാനാരാണെന്നു നിനക്ക് മനസ്സിലായോ… ഒന്നും മനസ്സിലാകാത്ത പോലെ ഞാൻ അദേഹത്തിന്റെ മുഖത്തേക് തന്നെ നോക്കി നിന്നു.… പൊതുവെയുള്ള ആ പുഞ്ചിരി മുഖത്തുണ്ട്.. പിന്നെ പതിയെ മൊഴിഞ്ഞു.. “ഞാനാണ് മരണത്തിന്റെ മാലാഖ… ഹസ്രാഹീൽ..!!” എന്റെയുള്ളിൽ ഒരു ഉത്‌കിടിലം വന്നു നിറഞ്ഞു, അള്ളാഹ് എന്റെ റൂഹിനെ (ആത്മാവ്) നീ നിന്റെയരികിലേക് കൂട്ടിയോ…!!! എന്ത് […]
ആ രാത്രിയിൽ 2 [പ്രൊഫസർ ബ്രോ] 172
ആ രാത്രിയിൽ 2 AA RAATHRIYIL PART-2 | Author : Professor Bro | previous part ആ രാത്രിയിൽ 1 “ഇവർക്കൊക്കെ എന്ത് സുഖമാ അല്ലെ രാജേട്ടാ… നാട് ഭരിച്ചു മുടിക്കുകയും ചെയ്യാം, നാട്ടുകാരുടെ പണം കൊണ്ട് ജീവിക്കുകയും ചെയ്യാം., ഉള്ള ലോകം മുഴുവൻ നിരങ്ങുന്നതിന് നമ്മളെ പോലുള്ളവരുടെ അകമ്പടിയും…” റിയർ വ്യൂ മിററിൽ കൂടി തങ്ങളുടെ വണ്ടിയുടെ പിന്നാലെ വരുന്ന വെള്ള ഇന്നോവയുടെ പ്രതിബിംബം നോക്കിയാണ് ദേവൻ രാജനോട് പറഞ്ഞത് രാജൻ അതിന് […]
? പ്രണയലേഖനം ? [༻™തമ്പുരാൻ™༺] 1849
പ്രണയലേഖനം Pranayalekhanam | Author : Thamburan ഞാൻ ശ്രീജിത്ത്.,.,., ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റിങ് പാനലിൽ ആണ് ജോലി.,.,., ഇന്ന് ഫെബ്രുവരി 14.,.,.,., ഞാൻ ഈ പ്രണയദിനത്തിൽ എന്തെഴുതും എന്നാലോചിച്ചു ഇരുന്നപ്പോൾ ആണ് ഫ്ബിയിൽ ഒരു എഴുത്തുകാരൻ സുഹൃത്തിന്റെ പോസ്റ്റ് നോട്ടിഫിക്കേഷൻ വന്നത്.,.,.,. അവനതിൽ പറഞ്ഞിരുന്നത് അവന്റെ ബാല്യത്തിലെ പ്രണയത്തെകുറിച്ചായിരുന്നു.,.,.,. അതേ നഷ്ടപ്പെട്ടാൽ ഒരിക്കലും തിരിച്ചു കിട്ടാത്തതും.,.,.ആരും തന്നെ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തതുമായ ഒരു സുവർണ്ണ കാലഘട്ടം.,.,., അവന്റെ മായികമായ വരികൾ എന്നെ […]
?അസുരൻ 5 (the beginning )[Vishnu] 419
ഞാൻ എഴുതി കഴിഞ്ഞ അവസാന ഭാഗം ആണ് ഇത്..ഇതിനുശേഷം ഉള്ള ഭാഗങ്ങൾ വരുന്നതിനു ഉള്ള തടസം ഞാൻ ഒരു തവണ പറഞ്ഞിട്ടുണ്ട്..എന്തായാലും ഇത് ഞാൻ പൂർത്തിയാക്കും..വൈകിയാൽ ഒന്നും തോന്നരുത്.. എന്നു zodiac.. അസുരൻ 5 ( the beginning ) _____________________________________ ആ മുറിയിലേക്ക് കയറിയ ശിവ ഒന്നു ഞെട്ടി..ഒരു വലിയ ഇന്റലിജൻസ് ബേസ് ആയിരുന്നു അത്..ആ മുറിയിൽ ഒരു 10-12 ആൾകാർ ഉണ്ടായിരുന്നു..ആ മുറിയിൽ നിറയെ കമ്പ്യൂട്ടറുകളും ഒപ്പം കുറെ […]
?ജിന്നിന്റെ സ്വന്തം ശൈത്താൻ?[Fallen Angel] 106
എന്തിനുവേണ്ടിയായിരുന്നു എൻറെ ഈ മൗനം[Chikku] 123
എന്തിനുവേണ്ടിയായിരുന്നു എൻറെ ഈ മൗനം Author:CHIKKU ഞാനിവിടെ എൻറെ പുതിയ പരീക്ഷണവുമായി വരുകയാണ് അക്ഷരത്തെറ്റോ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. ഞാൻ ഒരു എഴുത്തുകാരനല്ല ഒരു രസം തോന്നി എഴുതിയതാണ്… ♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦♦ കല്യാണതലേന്ന് പാർട്ടി നടക്കുന്ന വീട്……… ഫോൺ റിംഗ് ചെയ്യുന്നു { മധു പോലെ പെയ്ത മഴയെ മനസ്സാകെ അഴകായ് നനയേ ഇണയായ ശലഭം പോലെ… ഇണയായ ശലഭം പോലെ നീയും ഞാനും മാറും വിദൂരം […]
എനിക്കായ് ??? [നൗഫു] 4602
നിർമ്മാല്യം ക്‌ളൈമാക്‌സ് {അപ്പൂസ്} 2311
“ഡിയർ പാസഞ്ചേഴ്സ്, ഇൻ നേക്സ്റ്റ് ടെൻ മിനുട്ട്സ്, വി ആർ ഗോയിങ് ടു ലാൻഡ് ഇൻ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്…. പ്ലീസ് ഫാസ്റ്റൻ യുവർ സീറ്റ് ബെൽറ്റ്…” ഫ്‌ളൈറ്റ് ലാൻഡ് ചെയ്യാറായി എന്ന അനൗൺസ്‌മെന്റ് വന്നപ്പോൾ എന്റെ സംസാരം മുറിഞ്ഞു… പൂർത്തിയായില്ലല്ലോ എന്ന നിരാശയോടെ കീർത്തിയേച്ചി എന്നെ നോക്കി ചോദിച്ചു.. “പിന്നെ എന്തായിടാ??? വേം അതൂടി പറയ് ഫ്‌ളൈറ്റ് ലാൻഡ് ചെയ്യുമുമ്പ്….. തമ്പുരാൻ എന്നൊരു ആള് കല്യാണം കഴിച്ചൂന്ന് അല്ലേ നീ പറഞ്ഞെ?? പിന്നെ ആരാ സഞ്ജയ്??” […]
രാവണന്റെ ജാനകി…[വിക്രമാദിത്യൻ] 301
രാവണന്റെ ജാനകി… Author : വിക്രമാദിത്യൻ   1.രാവണന് ഒരു ശാപം ഉണ്ട് . അനുവാദം ഇല്ലാതെ ഒരു സ്ത്രീയെ തൊട്ടാൽ അവൻ തല പൊട്ടി മരിക്കും…… രാവണൻ തലപൊട്ടി മരിച്ചില്ല…. പിന്നെ എന്തിന് രാമൻ തന്നെ മാത്രം മനസ്സിൽ ഇട്ടു നടന്ന പെണ്ണിനെ നാലാളുടെ വാക്കിന്റെ പേരിൽ അവളെ നാടുകടത്തിയത്…… തന്റെ പെങ്ങളുടെ മൂക്കും മുലയും അറുത്തവനോട് പകരം വീട്ടാൻ വന്ന രാവണൻ തനിക്ക് ഇഷ്ട്ടപെട്ട.. പെണ്ണിന് തന്നെ ഇഷ്ടപ്പെടാൻ കാത്തിരുന്നു ……. ഇത് […]
അനൂപിന്റെ കാന്താരി[Athira] 73
അനൂപിന്റെ കാന്താരി Author : Athira   എന്റെ അധിയത്തെ കഥ ആണ് തെറ്റ് ഉണ്ട് എങ്കിൽ ശേമികുക. അവൻ എഴുന്നേറ്റത് അവളെ സ്വപ്നം കണ്ടൂ കൊണ്ടാണ് അവന്റെ കാന്താരി അവളുടെ ചുംബനം കിട്ടിയത് എന്റെ പേര് പറഞ്ഞില്ലല്ലോ ഞാൻ […]
ആ രാത്രിയിൽ 1 [പ്രൊഫസർ ബ്രോ] 201
ആ രാത്രിയിൽ 1 AA RAATHRIYIL PART-1 | Author : Professor Bro സുഹൃത്തുക്കളെ കുറച്ചു നാളുകൾക്കു ശേഷം ഞാൻ വീണ്ടും എത്തിയിരിക്കുകയാണ്, ഈ പ്രാവശ്യം ഇതുവരെ ഞാൻ എഴുതിയ കഥകളിൽ നിന്നും മാറി ഒരു ക്രൈം ത്രില്ലെർ ആണ് ഞാൻ എഴുതുന്നത്… ഇതുവരെ നിങ്ങൾ എനിക്ക് തന്ന പിന്തുണ ഇപ്പോഴും ഉണ്ടാകും എന്ന പ്രതീക്ഷയിൽ ഞാൻ തുടങ്ങുന്നു, നിങ്ങളുടെ വിമർശനങ്ങൾ എല്ലാം ഒരു വാക്കിൽ എങ്കിലും എന്നെ അറിയിക്കും എന്ന് പ്രതീക്ഷിക്കുന്നു […]
One Side Love 2 [മിഥുൻ] 189
One Side Love 2 Author : മിഥുൻ Previous part കോളജിലേക്ക് ചെന്നപ്പോഴാണ് ഞാൻ കൊടുത്തതിലും വലിയ സർപ്രൈസ് അവിടെ കണ്ടത്… അവളുടെ അച്ഛൻ… നല്ല അടിപൊളി ഗെറ്റ് അപ്പിൽ ഒരു ബെൻസ് കാറിൽ ചാരി മകൾക്കായി കാത്തു നിൽക്കുന്ന അദ്ദേഹത്തെ കാണാൻ തന്നെ അടിപൊളി ആയിരുന്നു. കട്ട താടിയും വച്ചു വയറുചാടാത്ത ശരീരത്തിൽ പറ്റിപ്പിടിച്ച ഇൻ ചെയ്ത ഷർട്ടും പാൻ്റും ഇട്ട ഒരു പെർഫെക്റ്റ് ഫിറ്റ് ആയിട്ടുള്ള ഒരു മനുഷ്യൻ…. കൂടെ നല്ല […]