മുഹബത്തിൻ ഖിസ്സ [ Rivana ] 74

Views : 2623

“ ആ അതേ അവൾക് എവിടേക്കെങ്കിലും പോണെങ്കിൽ വീൽ ചെയർ വേണം, നല്ലതെന്ന് പറയാനായി അവളിൽ എന്താ ഉള്ളെ “ ( ജസ്ന )

 

ഇതൊക്കെ വളരെ നോർമലായി നിശബ്ദനായി ഭാവ വ്യത്യാസങ്ങൾ ഇല്ലാതെ ഞാൻ കേട്ടിരുന്നു. ഈ പറഞ്ഞതെല്ലാം ഞാൻ ഇവരിൽ നിന്ന് കേൾക്കുമെന്ന് ഉറപ്പിച്ച കാര്യങ്ങളാണ്. അത് കൊണ്ട് തന്നെയാണ് ഞാൻ ഇവർ പറഞ്ഞത് ഒക്കെ ഒരു കൂസലും ഇല്ലാതെ കേട്ടിരുന്നെ.

 

“ എടാ നമുക് ഈ ബന്ധം വേണ്ടടാ, ഇതിലും നല്ല ഒരു പെണ്ണിനെ ഞങ്ങൾ കണ്ടു പിടിച്ചു തരാടാ “ ( സഹല )

 

“ അതേ,, നിന്നേ വച്ചു നോക്കുമ്പോ ആ പെണ്ണിന് നിന്റെ ഏഴയലത്ത് നിൽക്കാനുള്ള യോഗ്യത പോലും ഇല്ല. നിന്റെ നിലക്കും വിലക്കും ചേർന്നൊരു നല്ലൊരു കുട്ടിയെ ഞങ്ങൾ നിനക്‌ കാണിച്ചു തരാം “ ( ജസ്‌ന )

 

“ നിങ്ങൾക് പറയാനുള്ളത് എല്ലാം കഴിഞ്ഞോ, അതോ ഇനി വല്ലതും പറയാനായി ഉണ്ടോ “

 

അവരുടെ മുഖത്ത് നോക്കി ഞാൻ ഒരു മാറ്റവും ഇല്ലാതെ ഞാൻ ചോദിച്ചു.

 

“ നിനക്‌ ഞങ്ങൾ ഇത്ര നേരം പറഞ്ഞതൊന്നും മനസിലായില്ലേ, ഡാ അവൾ നിനക്‌ പറ്റിയ പെണ്ണല്ലടാ “

 

മുഖത്തോട് മുഖം നോക്കിയതിന് ശേഷം അവർ എന്നോട് പറഞ്ഞു.

 

“ അവളെനിക് ചേരില്ലെന്ന് നിങ്ങൾ പറയുന്നതല്ലേ,

എന്നാൽ ഞാൻ പറയുന്നത് അവൾ മാത്രേ എനിക്ക് ചേരൂ. ഈ ലോകത്തുള്ള വേറെ ഏതൊരു പെണ്ണിനെ കൊണ്ടു വന്നാലും അവളെ കാൾ ചേർച്ചയുള്ള ഒരു പെണ്ണിനെ നിങ്ങക്ക് എനിക് കണ്ടത്താനാവാൻ കഴിയില്ല “

 

അവർ പറഞ്ഞതിന് ഒരു പൊടിക്ക് ഞാൻ വിട്ട് കൊടുത്തില്ല.

 

“ ഞങ്ങടെ കൊച്ചിനെ അവൾ എന്ത് കൊടുത്ത് മയക്കിയതാണാവോ, ഉമ്മി നിങ്ങൾ കേൾക്കുന്നില്ലേ ഇവൻ ഈ പറയുന്നത് ഒക്കെ “ ( ജസ്‌ന )

 

അവർക്ക്‌ സപ്പോട്ടിനായി ഉമ്മയെ കൂടെ പിടിക്കാം എന്ന് വിചാരിച്ചു പറഞ്ഞതാണ്.

 

പക്ഷെ ആ പറഞ്ഞത് കേട്ടപ്പോ വെറും പുച്ഛമാണ് എനിക്ക് വന്നത്.

 

“ ഇന്നലെ വരേ ഞാൻ നിങ്ങളിൽ നന്മയുടെയും സ്നേഹത്തിന്റെയും ഒക്കെ പ്രകാശം കണ്ടിരുന്നു, പക്ഷെ നിങ്ങളിൽ ഇന്നെനിക്ക് അത് കാണാൻ സാധിക്കുന്നില്ല. നിങ്ങൾ ഒക്കെ ഇത്രയും തരം താന്ന് ചിന്തിക്കാൻ

Recent Stories

The Author

51 Comments

  1. കൊള്ളാം അടിപൊളി…💐

    1. താങ്ക്സ്
      സ്നേഹത്തോടെ റിവാന 💟

  2. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    കഥ വായിച്ചു ഇഷ്ടായി…….. വലിച്ചുനീട്ടി കമന്റ്‌ ഒന്നും ഇടാൻ എനിക്ക് അറിയില്ല അതാ രണ്ട് വാക്കിൽ എഴുതിയെ ❤❤❤❤

    1. ഒരു വാക് പറഞ്ഞാലും അത് സന്തോഷേ ഉള്ളു
      കഥ ഇഷ്ട്ടായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന💟

  3. ഷൈന ജെവെൽ

    റിവാ കഥ നന്നായിട്ടുണ്ട് എഴുത്തു നന്നായിട്ടുണ്ട് അടുത്ത പാർട്ടും വേഗം പോരട്ടെ

    1. എക്സാം വരുവാണ് അടുത്തത് മാർച്ച്‌ കയിഞ്ഞ്‌ ണ്ടാവുള്ളു കഥ ഇഷ്ട്ടയേൽ സന്തോശം
      സ്നേഹത്തോടെ റിവാന 💟

  4. ചാണക്യൻ

    Riva…………
    വളരെ നന്നായിട്ടുണ്ട്…. അവരുടെ പ്രണയത്തെക്കുറിച്ച് കൂടുതലായി അറിയാൻ താല്പര്യമുണ്ട്… വരും ഭാഗങ്ങളിൽ അതുണ്ടാകുമെന്ന് വിശ്വസിക്കുന്നു… അടുത്ത ഭാഗത്തിന് എല്ലാവിധ ആശംസകളും നേരുന്നു 🤗

    1. വരുന്നതിൽ അവരുടെ പ്രണയം ചേർക്കാൻ നോകാം ഇഷ്ട്ടമായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന 💟

  5. നന്നായിട്ടുണ്ട് ട്ടോ ഇഷ്ടപ്പെട്ടു ❤
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. എക്സാം കഴിഞ്ഞിട്ട് ഇടാ കഥ ഇഷ്ട്ടായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന 💟

  6. ആഹാ
    വായിച്ചു ഇഷ്ടമായി

    1. ഹർഷെട്ട ഇഷ്ട്ടായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന 💟

  7. തുടക്കം ഉഷാറായി കരളേ.. നല്ല അവതരണം.. മ്മള് പറഞ്ഞ പേര് തന്നെ ജ്ജ് കഥയ്ക്ക് ഇട്ടല്ലോ😃💟..ബാക്കി പെട്ടെന്ന് പൊന്നോട്ടെ.. ആശംസകൾ ഖൽബേ💞💞

    1. ഇക്കൂസ്‌ പറഞ്ഞാൽ പിന്നെ അതിന്ന് ഒരു പേര് എടുക്കാതെ പോവോ ഞാൻ കധ ഇഷ്ട്ടായല്ലോ സന്തോശം
      ഒത്തിരി സ്നേഹത്തോടെ റിവാന 💟

  8. നല്ല തുടക്കം റിവാ, എഴുത്തിന്റെ ശൈലിയും ഒക്കെ മാറിയിട്ടുണ്ട് “നൗഫു ” വിന്റെ എഴുത്തിന്റെ ഒരു ശൈലി ഒക്കെ വന്നിട്ടുണ്ട്.
    എന്തായാലും കഥ മുന്നോട്ട് പോകുമ്പോൾ കൂടുതൽ ചിത്രം വ്യക്തമാകും എന്ന് കരുതാം, തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു…
    കഴിഞ്ഞ കഥകൾ വായിക്കാൻ സമയം കിട്ടിയില്ല, ഞാൻ എന്റെ ഒഴിവിനു അനുസരിച്ച് വായിക്കാം…

    1. ഓരോ കഥക്ക് അനുസരിച്ചു ന്റെ എഴുത്ത് മാറും ന്താന്നറിയില്ല നൗഫുക്ക ഒക്കെ പ്രമുഖർ അല്ലെ 😌😌😁😁 അവരെ പോലെ ആണെന്ന് പറഞ്ഞതിൽ സന്തോശം എപ്പ വായിച്ചാലും കുഴപ്പല്യ പിന്നെ ഇവിടെ കുറെ കഥ വായിക്കാൻ ഉണ്ട് നിങ്ങടെ അടക്കം എക്സാമാണ് അതാ വായിക്കാൻ സ്രെമികണ്ട്
      ഒത്തിരി സ്നേഹത്തോടെ റിവാന

  9. മന്നാഡിയാർ

    ♥♥♥♥

    1. 💟💟💟

  10. തൃശ്ശൂർക്കാരൻ 🖤

    ❤️🖤❤️🖤😇

    1. 💟💟💟

  11. നല്ല തീം ആണ് റിവക്കുട്ടി വളരെ ഇഷ്ടപ്പെട്ടു❤️❤️❤️

    1. ഇഷ്ട്ടായല്ലോ സന്തോശം
      ഒത്തിരി സ്നേഹത്തോടെ റിവാന 💟

  12. തുടക്കം മനോഹരം ആയിട്ടുണ്ട് ഇഷ്ടായി♥️

    എഴുത്ത് വളരെ നന്നായി തന്നെ മെച്ചപെട്ടിട്ടുണ്ട്..

    ജാസിറിന്റെ പ്രണയവും അവന്റെ ജീവിതവും അറിയാൻ ആയി കാത്തിരിക്കുന്നു..

    Waiting for nxt part❣️♥️

    1. ഒരൊ കഥക്ക് എഴുത്ത് മാറുന്നതാ റെഡിയാവും അവരുടെ പ്രണയം വരുന്നതേ ഉള്ളു ഇഷ്ടായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന

  13. കഥ നന്നായിട്ടുണ്ട് 💙
    പഴയ കഥകളിൽ നിന്നും എഴുത്തിൽ ഒരുപാട് വെത്യാസം വന്നിട്ടുണ്ട്
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    ❤❤️❤

    1. എല്ലാത്തിലും കഥക്ക് അനുസരിച്ചു എഴുത്ത് മാറുന്നതാ ഇഷ്ട്ടായല്ലോ സന്തോഷം
      ഒത്തിരി സ്നേഹത്തോടെ റിവാന

  14. നന്നായിട്ടുണ്ട് റിവാന…

    1. താങ്ക്സ്
      സ്നേഹത്തോടെ റിവാന💟

  15. Adipoli aayittund..nalla oru storykkulla nalla oru theam kaanunnund…continue…. All the best..

    1. ഇഷ്ട്ടമായതിൽ സന്തോഷം പ്രണയം ഒന്ന് മാറ്റി പിടിച്ചതാ
      ഒത്തിരി സ്നേഹത്തോടെ റിവാന💟

    1. 💟💟💟

  16. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ❤❤❤

    1. 💟💟💟

  17. eee kadha theerrnoo.. Atho adutha part undo🤔

    1. തൊടങ്ങീട്ടുള്ളു ബാക്കി യുണ്ടാകും

  18. ഫ്ലോക്കി കട്ടേക്കാട്

  19. 💖
    Nice

  20. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    2end 🥺

    1. എന്നാൽ ഫസ്റ്റ് ഇക്ക 🏃🏃

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        ത്വണ്ടി…. നാറി….
        ഞാൻ മിണ്ടില്ല…. പോ….🥺🥺🥺🥺

        1. അല്ലേലും ഈ കളി തന്നെ ശരിയല്ലാന്നെ…🤪

          1. മെഷീൻ ഉള്ളവർ എന്നും 1st അടിക്കുന്നു.,.,

      2. ആയിക്കോട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com