ആ രാത്രിയിൽ 3 [പ്രൊഫസർ ബ്രോ] 221

“ഇവൾക്ക് പേടിയാണ് എന്ന് പറഞ്ഞപ്പോൾ വിളിച്ചു പറഞ്ഞത് ഞാൻ ആണ് സർ…”

“ശരി, രേവതി നടന്നത് എന്താണെന്ന് വള്ളി പുള്ളി തെറ്റാതെ ഒന്ന് പറഞ്ഞെ…”

മരക്കാർ പറഞ്ഞ് നിർത്തിയതും അവൾ തന്റെ അടുത്തു നിന്ന രാമന്കുട്ടിയുടെ മുഖത്തേക്ക് ഒന്ന് നോക്കി , അത് മരക്കാർ കാണുകയും ചെയ്തു

“ദേവാ… ഇയാളെ അങ്ങോട്ട് മാറ്റിക്കോ, നമുക്ക് രേവതിയോട് മാത്രമായി ഒന്ന് സംസാരിക്കാം…”

“ശരി സർ”

ദേവൻ അയാളെലിവിങ് റൂമിന്റെ അടുത്ത അറ്റത്തേക്ക് മാറ്റി നിർതിയിട്ട് തിരിച്ചു മരക്കാരുടെ അടുത്തേക്ക് വന്നു

“ഇനി പറയൂ….”

“ഞാൻ ജീവൻ സർ ഇവിടെ ഉള്ള ദിവസങ്ങളിൽ മാത്രമേ ജോലിക്ക് വരാറുള്ളൂ, ഇന്ന് രാവിലെ വന്നപ്പോൾ പതിവിന് വിപരീതമായി ഡോർ തുറന്ന് കിടക്കുകയായിരുന്നു, ഞാൻ ഉള്ളിൽ കയറി സാറിനെ വിളിച്ചു നോക്കിയെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല, സാറിന്റെ റൂമിന്റെ ഡോർ തുറന്നു കിടക്കുന്നത് കണ്ടാണ് അകത്തു കയറി നോക്കിയത് അപ്പോൾ കണ്ടത് കഴുത്തിൽ നിന്നും ചോരയിറ്റു വീഴുന്ന സാറിന്റെ ശരീരമാണ്. ഞാൻ കരഞ്ഞു വിളിച്ചത് കേട്ട് ഓടിവന്ന രാമൻ ചേട്ടനാണ് സ്റ്റേറ്റിനിലേക്ക് വിളിച്ചത്…”

സംസാരിക്കുന്നതിനിടയിൽ ഉള്ള രേവതിയുടെ പരുങ്ങൽ ദേവനും മരക്കാരും ഒരുപോലെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു

“ഇപ്പൊ പറഞ്ഞതിൽ നിന്നും ഇനി ഒരു മാറ്റം ഉണ്ടാവില്ലല്ലോ അല്ലെ… മാറരുത് ”

മരക്കാർ ഒരു താക്കീത് എന്ന രൂപേണ അവരോട് പറഞ്ഞു

“ഇ…ഇല്ല സർ…”

“ദേവാ… ഇവരെ അങ്ങോട്ട് നിർതിയിട്ട് അയാളെ ഇങ്ങോട്ട് വിളി”

“ശരി സർ…”

“രേവതിക്ക് പറയാനുള്ളതെല്ലാം അവർ പറഞ്ഞു കഴിഞ്ഞു, ഇനി തനിക്ക് പറയാനുള്ളത് പറ”

രാമൻകുട്ടി ഭയത്തോടെ മരക്കാരുടെ മുഖത്തേക്ക് നോക്കി, പിന്നെ സംസാരിച്ചു തുടങ്ങി

39 Comments

  1. ഈ part കൊള്ളാം…???????

      1. സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് first part ആണ്…second part എന്തോ അത്രയ്ക്ക് ഇഷ്ടമായില്ല..എന്നാല്‍ ഈ part um ishtamayi…

  2. ഈ പാർട്ടും അടിപൊളി ബ്രോ ? നല്ല ത്രില്ലിംഗ് ആണ് കഥ അടുത്ത പാർട്ടും പെട്ടെന്ന് കിട്ടും എന്ന് കരുതുന്നു

    ♥️♥️♥️

    1. ♥️♥️♥️അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ ശ്രമിക്കാം

  3. Nice story

  4. Pwoli part bro

  5. വാൽമീകി

    അടുത്ത ഭാഗം വേഗം പോരട്ടെ ആകാംക്ഷ നിലനിർത്താൻ കഴിയുന്ന എഴുത്താണ് സഹോ

    സ്നേഹത്തോടെ

    1. Thanks ബ്രോ… ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ സാധിക്കണേ എന്നാണ് ആഗ്രഹം

  6. Super….. adutha part varatte…

    1. അടുത്ത പാർട്ട്‌ ഉടൻ തരാൻ ശ്രമിക്കാം

  7. കൊള്ളാം ????

  8. ഞാൻ വായിച്ചു സസ്പെൻസിൽ തന്നെ മുന്നേറുന്നുണ്ട് ജി
    ആശംസകൾ

    1. വളരെ സന്തോഷം ഓപ്പോളേ .., ♥️♥️♥️

  9. Vayichu theernnath arinjla… Waiting for next part

  10. Bro
    kollam
    adipoliyaittu munnottu pokunndu.

  11. Second

    1. ആരും വായിക്കാത്ത കഥക്കെന്തിനാ ബ്രോ ഫസ്റ്റ്…

      എന്തായാലും നന്ദി ♥️♥️♥️♥️

      1. ഞാന്‍ വായിക്കുന്നുണ്ട് സുഹൃത്തേ…???

      2. ശേയ് അങ്ങനെ ഒന്നും പറയല്ലേ ബ്രോ താങ്കളുടെ കഥകൾ വായിക്കുവാനും സ്നേഹിക്കുവാനും ആളുകൾ ഒക്കെ ഇവിടെ ഉണ്ട്♥️♥️

        1. ഞാൻ അതോർത്തു അഹങ്കരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ബ്രോ… പ്രാണേശ്വരി കഴിഞ്ഞപ്പോൾ ഇനി ഉള്ള കഥകൾക്കും അതേ പിന്തുണ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു… എവിടെ…

          1. ഞങ്ങളൊക്കെ ഇല്ലേ..

      3. Enthanu maashe sed aakkanath.. ee kadha thudangiyappol muthal irunnu vaayikkunna njangalokke ille bro…

        Enthaayalum ishtappettu… Nalla suspense ulla kadha… Gangayudeyum dhevantem kadhaykkum waiting aanu❣️❣️

        1. ഗംഗയുടെയും ദേവന്റെയും കഥയും വരുന്നുണ്ട്… നിങ്ങൾ ഒക്കെ ഉള്ളതാണ് ഒരു സന്തോഷം ???

Comments are closed.