മുഹബത്തിൻ ഖിസ്സ [ Rivana ] 74

Views : 2623

മുഹബത്തിൻ ഖിസ്സ

Muhabatthin ghissa

Author : Rivana

 

കാർ ഞാൻ പാർക്ക് ചെയ്ത്‌ വീടിനുള്ളിലേക് കയറി.

ഡൈനിങ് ഹാളിലെ സോഫയിൽ എന്റെ രണ്ട് പെങ്ങന്മാരും ഞാൻ ഇത്തി എന്ന് വിളിക്കുന്ന ഇക്കയുടെ ഭാര്യയും ഉണ്ടായിരുന്നു.

 

ഞാനവരുടെ നേരെ നോക്കുമ്പോൾ പുച്ഛമോ സഹതാപമോ എന്താണന്ന് അറിയാത്ത ചില ഭാവങ്ങൾ അവരിൽ കണ്ടു.

 

ഞാനവരെ നോക്കി ഇരിക്കുമ്പോഴാണ് ഉമ്മ കിച്ചണിൽ നിന്നും ഡൈനിങ് ഹാളിലേക്കു കടന്ന് വരുന്നത്.

 

“ ജാസിയെ ഇവിടെ വാ ഞങ്ങൾക് നിന്നോട് കുറച്ചു കാര്യങ്ങൾ പാറയാനുണ്ട് “

 

എന്റെ തൊട്ട് താഴെ ഉള്ള പെങ്ങൾ ( ജാനിയ ) ആണ് വിളിച്ചത്.

 

അവർ എന്തിനാണ് വിളിച്ചതെന്ന് എനിക് വ്യക്തമായി അറിയുന്ന കാര്യമാണ് എന്നിരുന്നാലും അവർക്ക്‌ പറയാനുള്ളത് പറയട്ടെ. എന്ന് കരുതി ഞാനവരുടെ അടുത്ത് പോയി ഇരുന്നു.

 

“ ഉമ്മി നിങ്ങളും വന്നിവിടെ ഇരി “

 

എന്റെ ഇക്കയുടെ ഭാര്യ ( സഹല ) ഉമ്മാനെ വിളിച്ചു അടുത്തിരുത്തി.

 

“ ഞങ്ങൾ നിന്നോട് എന്താണ് ചോദിക്കാനും പറയാനും പോകുന്നതെന്ന് ഏകദേശ ധാരണ നിനക്കുണ്ടാകും “ രണ്ടാമത്തെ പെങ്ങൾ ( ജസ്‌ന )

 

ഞാൻ ഒന്നും മിണ്ടാതെ നിശബ്ദമായി അവരെ നോക്കി അതേ ഇരിപ്പിരുന്നു.

 

“ നീ എന്ത് കണ്ടിട്ടാണ് ജാസി അവളെ നിക്കാഹ് ചെയ്‌താൽ മതിയെന്ന് പറയുന്നേ “

 

ഒരു മുഖവുര പോലും ഇല്ലാതെ നേരിട്ട് വിഷയത്തിലേക്കു വന്നു ( ജാനിയ )

 

“ നിന്റെയോ ഞങ്ങടെയോ അത്ര വെളുപ്പോ ഭംഗിയോ അവൾക്കില്ല, വെളുപ്പല്ല എന്നത് പോട്ടെ ഇരുനിറം പോലും അല്ല “ ( ജസ്ന )

 

“ നല്ല തറവാട് മഹിമയോ വീടോ സമ്പാദ്യമോ പണമോ ഒന്നും ഇല്ല, ഒരു ലോ ക്ലാസ് ഫാമിലി എന്നൊക്കെ പറയാം. സ്ത്രീധനമായി ഒരു 10 പവൻ സ്വർണം പോലും തരാൻ അവരെ കൊണ്ടാകുമെന്ന് എനിക് തോന്നുന്നില്ല “ ( ജാനിയ )

 

“ അതൊക്കെ ഇല്ലെന്ന് ഇരിക്കട്ടെ. അവൾ ആകെ പ്ലസ് ടു വരെയേ പഠിച്ചിട്ടുള്ളു. നേരായ വിദ്യഭ്യാസം പോലും അവൾക്കില്ല. കൂടാതെ അരക്ക് താഴേക്ക് തളർന്നു കിടക്കാണെന്നും “ ( സഹല )

 

Recent Stories

The Author

51 Comments

  1. കൊള്ളാം അടിപൊളി…💐

    1. താങ്ക്സ്
      സ്നേഹത്തോടെ റിവാന 💟

  2. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    കഥ വായിച്ചു ഇഷ്ടായി…….. വലിച്ചുനീട്ടി കമന്റ്‌ ഒന്നും ഇടാൻ എനിക്ക് അറിയില്ല അതാ രണ്ട് വാക്കിൽ എഴുതിയെ ❤❤❤❤

    1. ഒരു വാക് പറഞ്ഞാലും അത് സന്തോഷേ ഉള്ളു
      കഥ ഇഷ്ട്ടായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന💟

  3. ഷൈന ജെവെൽ

    റിവാ കഥ നന്നായിട്ടുണ്ട് എഴുത്തു നന്നായിട്ടുണ്ട് അടുത്ത പാർട്ടും വേഗം പോരട്ടെ

    1. എക്സാം വരുവാണ് അടുത്തത് മാർച്ച്‌ കയിഞ്ഞ്‌ ണ്ടാവുള്ളു കഥ ഇഷ്ട്ടയേൽ സന്തോശം
      സ്നേഹത്തോടെ റിവാന 💟

  4. ചാണക്യൻ

    Riva…………
    വളരെ നന്നായിട്ടുണ്ട്…. അവരുടെ പ്രണയത്തെക്കുറിച്ച് കൂടുതലായി അറിയാൻ താല്പര്യമുണ്ട്… വരും ഭാഗങ്ങളിൽ അതുണ്ടാകുമെന്ന് വിശ്വസിക്കുന്നു… അടുത്ത ഭാഗത്തിന് എല്ലാവിധ ആശംസകളും നേരുന്നു 🤗

    1. വരുന്നതിൽ അവരുടെ പ്രണയം ചേർക്കാൻ നോകാം ഇഷ്ട്ടമായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന 💟

  5. നന്നായിട്ടുണ്ട് ട്ടോ ഇഷ്ടപ്പെട്ടു ❤
    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

    1. എക്സാം കഴിഞ്ഞിട്ട് ഇടാ കഥ ഇഷ്ട്ടായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന 💟

  6. ആഹാ
    വായിച്ചു ഇഷ്ടമായി

    1. ഹർഷെട്ട ഇഷ്ട്ടായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന 💟

  7. തുടക്കം ഉഷാറായി കരളേ.. നല്ല അവതരണം.. മ്മള് പറഞ്ഞ പേര് തന്നെ ജ്ജ് കഥയ്ക്ക് ഇട്ടല്ലോ😃💟..ബാക്കി പെട്ടെന്ന് പൊന്നോട്ടെ.. ആശംസകൾ ഖൽബേ💞💞

    1. ഇക്കൂസ്‌ പറഞ്ഞാൽ പിന്നെ അതിന്ന് ഒരു പേര് എടുക്കാതെ പോവോ ഞാൻ കധ ഇഷ്ട്ടായല്ലോ സന്തോശം
      ഒത്തിരി സ്നേഹത്തോടെ റിവാന 💟

  8. നല്ല തുടക്കം റിവാ, എഴുത്തിന്റെ ശൈലിയും ഒക്കെ മാറിയിട്ടുണ്ട് “നൗഫു ” വിന്റെ എഴുത്തിന്റെ ഒരു ശൈലി ഒക്കെ വന്നിട്ടുണ്ട്.
    എന്തായാലും കഥ മുന്നോട്ട് പോകുമ്പോൾ കൂടുതൽ ചിത്രം വ്യക്തമാകും എന്ന് കരുതാം, തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു…
    കഴിഞ്ഞ കഥകൾ വായിക്കാൻ സമയം കിട്ടിയില്ല, ഞാൻ എന്റെ ഒഴിവിനു അനുസരിച്ച് വായിക്കാം…

    1. ഓരോ കഥക്ക് അനുസരിച്ചു ന്റെ എഴുത്ത് മാറും ന്താന്നറിയില്ല നൗഫുക്ക ഒക്കെ പ്രമുഖർ അല്ലെ 😌😌😁😁 അവരെ പോലെ ആണെന്ന് പറഞ്ഞതിൽ സന്തോശം എപ്പ വായിച്ചാലും കുഴപ്പല്യ പിന്നെ ഇവിടെ കുറെ കഥ വായിക്കാൻ ഉണ്ട് നിങ്ങടെ അടക്കം എക്സാമാണ് അതാ വായിക്കാൻ സ്രെമികണ്ട്
      ഒത്തിരി സ്നേഹത്തോടെ റിവാന

  9. മന്നാഡിയാർ

    ♥♥♥♥

    1. 💟💟💟

  10. തൃശ്ശൂർക്കാരൻ 🖤

    ❤️🖤❤️🖤😇

    1. 💟💟💟

  11. നല്ല തീം ആണ് റിവക്കുട്ടി വളരെ ഇഷ്ടപ്പെട്ടു❤️❤️❤️

    1. ഇഷ്ട്ടായല്ലോ സന്തോശം
      ഒത്തിരി സ്നേഹത്തോടെ റിവാന 💟

  12. തുടക്കം മനോഹരം ആയിട്ടുണ്ട് ഇഷ്ടായി♥️

    എഴുത്ത് വളരെ നന്നായി തന്നെ മെച്ചപെട്ടിട്ടുണ്ട്..

    ജാസിറിന്റെ പ്രണയവും അവന്റെ ജീവിതവും അറിയാൻ ആയി കാത്തിരിക്കുന്നു..

    Waiting for nxt part❣️♥️

    1. ഒരൊ കഥക്ക് എഴുത്ത് മാറുന്നതാ റെഡിയാവും അവരുടെ പ്രണയം വരുന്നതേ ഉള്ളു ഇഷ്ടായല്ലോ സന്തോശം
      സ്നേഹത്തോടെ റിവാന

  13. കഥ നന്നായിട്ടുണ്ട് 💙
    പഴയ കഥകളിൽ നിന്നും എഴുത്തിൽ ഒരുപാട് വെത്യാസം വന്നിട്ടുണ്ട്
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    ❤❤️❤

    1. എല്ലാത്തിലും കഥക്ക് അനുസരിച്ചു എഴുത്ത് മാറുന്നതാ ഇഷ്ട്ടായല്ലോ സന്തോഷം
      ഒത്തിരി സ്നേഹത്തോടെ റിവാന

  14. നന്നായിട്ടുണ്ട് റിവാന…

    1. താങ്ക്സ്
      സ്നേഹത്തോടെ റിവാന💟

  15. Adipoli aayittund..nalla oru storykkulla nalla oru theam kaanunnund…continue…. All the best..

    1. ഇഷ്ട്ടമായതിൽ സന്തോഷം പ്രണയം ഒന്ന് മാറ്റി പിടിച്ചതാ
      ഒത്തിരി സ്നേഹത്തോടെ റിവാന💟

    1. 💟💟💟

  16. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ❤❤❤

    1. 💟💟💟

  17. eee kadha theerrnoo.. Atho adutha part undo🤔

    1. തൊടങ്ങീട്ടുള്ളു ബാക്കി യുണ്ടാകും

  18. ഫ്ലോക്കി കട്ടേക്കാട്

  19. 💖
    Nice

  20. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    2end 🥺

    1. എന്നാൽ ഫസ്റ്റ് ഇക്ക 🏃🏃

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        ത്വണ്ടി…. നാറി….
        ഞാൻ മിണ്ടില്ല…. പോ….🥺🥺🥺🥺

        1. അല്ലേലും ഈ കളി തന്നെ ശരിയല്ലാന്നെ…🤪

          1. മെഷീൻ ഉള്ളവർ എന്നും 1st അടിക്കുന്നു.,.,

      2. ആയിക്കോട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com