ആ രാത്രിയിൽ 2 [പ്രൊഫസർ ബ്രോ] 172

Views : 22465

ആ രാത്രിയിൽ 2

AA RAATHRIYIL PART-2 | Author : Professor Bro  | previous part 

ആ രാത്രിയിൽ 1

“ഇവർക്കൊക്കെ എന്ത് സുഖമാ അല്ലെ രാജേട്ടാ… നാട് ഭരിച്ചു മുടിക്കുകയും ചെയ്യാം, നാട്ടുകാരുടെ പണം കൊണ്ട് ജീവിക്കുകയും ചെയ്യാം., ഉള്ള ലോകം മുഴുവൻ നിരങ്ങുന്നതിന് നമ്മളെ പോലുള്ളവരുടെ അകമ്പടിയും…”

റിയർ വ്യൂ മിററിൽ കൂടി തങ്ങളുടെ വണ്ടിയുടെ പിന്നാലെ വരുന്ന വെള്ള ഇന്നോവയുടെ പ്രതിബിംബം നോക്കിയാണ്  ദേവൻ രാജനോട് പറഞ്ഞത്

രാജൻ അതിന് മറുപടിയായി ഒന്ന് ചിരിച്ചു .

♦️♦️♦️♦️♦️

“ജീവാ… ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ…എപ്പോ തൊട്ട് തുടങ്ങിയതാ ഈ ഫോണിൽ തോണ്ടൽ…”

“എന്താടാ…”

ജീവൻ ഫോണിൽ നിന്നും തലയുയർത്തി സത്യനെ നോക്കി

“നീ എന്താ ഫോണിൽ ഈ പണിയുന്നത്…”

സത്യൻ ജീവന്റെ ഫോണിലേക്ക് എത്തി നോക്കിയതും അയാൾ ആ ഫോണിന്റെ ഡിസ്പ്ലേ ഓഫ്‌ ചെയ്ത് കള്ളത്തരം എന്തോ മറക്കാൻ എന്നത് പോലെ സത്യനെ ചിരിച്ചു കാണിച്ചു

“നിനക്കും തുടങ്ങിയോ ശേഖരന്റെ സൂക്കേട്…”

“പോടാ… ഇതങ്ങനൊന്നും അല്ല…,”

“ആ അതെന്തെങ്കിലും ആകട്ടെ, അന്ന് നമ്മുടെ വീട്ടിൽ കയറിയവനെ കുറിച്ച് അന്വേഷിക്കുന്നു എന്ന് പറഞ്ഞിട്ട് എന്തായി…”

ജീവൻ സത്യന് മറുപടി കൊടുക്കുന്നതിനു മുൻപ് തന്നെ ജീവന്റെ ഫോണിൽ വീണ്ടും ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ ടോൺ കേട്ടു, ഫോൺ ഓൺ ആക്കാൻ പോയ ജീവന്റെ കയ്യിൽ നിന്നും സത്യൻ അത് തട്ടിപ്പറിച്ചു വാങ്ങി

“നീ ഇനി വീട്ടിൽ എത്തിയിട്ട് ഫോണിൽ പണിതാൽ മതി, ഇപ്പൊ ഞാൻ ചോദിച്ചതിന് ഉത്തരം പറ”

Recent Stories

27 Comments

  1. ത്രില്ലർ കഥയിൽ വെറുതെ പ്രണയം കുത്തിക്കെട്ടിയാൽ അത് മുഴച്ചു തന്നെയിരിക്കും. വെറുതെ പറഞ്ഞൂന്നേയുള്ളൂ. 😞😞😞

    സിഐ ഹൈദർ മരയ്ക്കാരുടെ പ്രായവും ശരീരഘടനയും വരെ പറഞ്ഞു, നായകനായ ദേവനെപ്പറ്റിയിൽ വരെ ഒരുവാക്ക് പോലും മിണ്ടിയില്ല. കലികാലമെന്നല്ലാതെ എന്ത് പറയാൻ 😪😪😪

    ഒരു തിരല്ലറിൽ സംഭവിച്ചുകൂടാത്ത ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അതൊഴിവാക്കിയാൽ കഥപറയുന്ന രീതിയും പറയാനുപയോഗിച്ച ഭാഷയും ഈ പാർട്ടിലും മികച്ചു നിൽക്കുന്നുണ്ട്. 👍👍👍

    വീണ്ടും ഒരു തെറ്റു സംഭവിച്ചത് പേജ് 6ൽ


    അവൾ പറഞ്ഞ് നിർത്തിയതും തന്റെ കയ്യിൽ ഇരുന്ന കപ്പ്‌ അവളുടെ ട്രെയിൽ തന്നെ വച്ചതിനു ശേഷം ദേവൻ പുറത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ നിന്നും അടർന്ന ഒരു തുള്ളി അവൾ നീട്ടിപ്പിടിച്ച ട്രെയിലും വീണിരുന്നു

    ദേവന്റെ അപ്രതീക്ഷിതമായ ആ പെരുമാറ്റത്തിൽ രാജനും ഗംഗയും മുഖത്തോട് മുഖം നോക്കി

    “എന്താ സർ… എന്തിനാ ആ സർ ഇപ്പൊ സോറി പറഞ്ഞിട്ട് പോയത്…”

    ഇവിടെയെവിടെയും എസ്‌ഐ ദേവൻ സോറി പറഞ്ഞിട്ടില്ല. ഇനി ഗംഗ വല്ല അശരീരിയും കേട്ടതാണോ 🤔🤔🤔

  2. ബ്രോ ♥️

    Nice 👌👌👌

    1. പ്രൊഫസർ ബ്രോ

      അവിടേം കണ്ടു, ഇവിടേം കണ്ടു… ഡബിൾ ആ ഡബിൾ…

  3. Super bro

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  4. Nalla trilling aavunnundu

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  5. കഥ ഇപ്പോൾ കൂടുതൽ ഇന്ററെസ്റ്റിംഗ് ആയി
    ആ വീടിന് ഈ കഥയിൽ എന്തോ വലിയ ഇമ്പോർട്ടൻസ് ഉള്ള പോലെ എല്ലാ പ്രേശ്നങ്ങളും അതിനെ ചുറ്റിപറ്റി തന്നെ നടക്കുന്നത് കൊണ്ട് തോന്നിയത് ആയിരിക്കും
    അടുത്ത പാർട്ടിന് വേണ്ടി കട്ട waiting

    സ്നേഹത്തോടെ
    ♥️♥️♥️

    1. എല്ലാം വഴിയേ മനസ്സിലാകും ബ്രോ…

      അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. കൊള്ളാം.. കൊള്ളാം…❤❤❤

  7. BRO adipoli. suspensil nirthi alle??
    adutha partil kanam.

    1. അടുത്ത പാർട്ടിൽ കാണാം

  8. Pwoli

  9. അടിപൊളി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം അഭിരാമി

  10. ദ്രോണാചാര്യ

    സസ്പെൻസ് നിലനിർത്തികൊണ്ട് മുന്നോട്ട് പോകുന്ന എഴുത്ത്
    ഭാവുകങ്ങൾ

  11. പൊളിച്ചു ബ്രോ….👌👌👌😍😍

  12. അമരേന്ദ്ര ബാഹുമോൻ

    🥰🥰

  13. ♕︎ ꪜ𝓲𝘳ꪊ𝘴 ♕︎

    ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com