നിഴലായ് അരികെ[ചെമ്പരത്തി] 329

റിട്ടയേർഡ് അധ്യാപകനായ പ്രകാശിന്റെയും താലൂക് ഓഫീസിലെ ക്ലർക്ക് ആയ വസുന്ധരയുടെയും ഏക സന്താനം ആണ് ദേവ നന്ദൻ. ഏക മകൻ ആയതിനാൽ തന്നെ ഒത്തിരിയേറെ ലാളിച്ചാണ് അവർ മകനെ വളർത്തിയത്.. അവന്റെ ഒരിഷ്ടത്തിനും അവർ എതിര് പറയുകയില്ല.

എന്നുവെച്ചു നന്ദൻ ഒരു താന്തോന്നി ഒന്നും അല്ലാട്ടോ…… ഇത്തിരി കലി കൂടുതൽ ആണെന്നേയുള്ളൂ…. പഠിക്കാനും പഠിപ്പിക്കാനും മിടുക്കൻ…….പാട്ട്, പ്രസംഗം, എഴുത്ത്…. അങ്ങനെ കൈവച്ച മേഖലകളിൽ എല്ലാം ഒന്നാമൻ…… അതേപോലെ തന്നെ കാണാനും… നന്ദൻസാർ മുണ്ട് ഉടുത്തു വന്നാൽ പിന്നെ പെൺകുട്ടികൾക്ക് ഇരിപ്പുറക്കില്ല…. അതോടൊപ്പം ആൺകുട്ടികളുടെ കണ്ണിൽ അസൂയയും തെളിയും…. കോളേജിൽ നന്ദന്റെ പുറകെ ഒരു പെൺപട തന്നെയുണ്ട്…. പക്ഷെ നന്ദൻ സാറിന്റെ സ്വഭാവം  അറിയാവുന്ന ഒരെണ്ണത്തിനും പറയാൻ ധൈര്യം ഇല്ല…. പറഞ്ഞാൽ പിന്നെ പല്ലിന്റെ എണ്ണം കുറയും എന്ന് എല്ലാത്തിനും അറിയാം…

ആര്യയുടെ വീട് നന്ദന്റെ വീടിന്റെ ഓപ്പോസിറ്റ്  ആണ് ബിസിനസ്കാരായ  ഫിലിപ് തോമസിന്റെയും എമിലി ഫിലിപ്പിന്റെയും രണ്ടു മക്കളിൽ മൂത്തവൾ ആണ് ആര്യ… ഇളയവൻ റോബിൻ ഡിഗ്രി തേർഡ് ഇയർ പഠിക്കുന്നു…. ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നത്  എന്താ അവൾക്കു ഇവർ ഇങ്ങനെ ഒരു പേരിട്ടത് എന്ന് അല്ലെ…….

33 Comments

  1. രാവണപ്രഭു

    എന്നാ ഞാൻ തുടങ്ങട്ടെ?❤️

    1. ചെമ്പരത്തി

      താങ്ക്യൂ ?????❤

  2. അടിപൊളി തുടക്കം ? ഞാൻ പോയി ബാക്കി വായിക്കട്ടെ ?

    ♥️♥️♥️

    1. ചെമ്പരത്തി

      ??❤

  3. ചെമ്പരത്തി,
    തുടക്കം നന്നായിട്ടുണ്ട്, എഡിറ്റിങ് പോരായ്മകൾ വായനാ സുഖത്തിന് വിഘാതം ആകുന്നുണ്ട് എന്നാലും ഒഴുക്കുള്ള എഴുത്ത്, തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      ഒത്തിരി നന്ദി…..ഫസ്റ്റ് ടൈം ആണിവിടെ…. ഒരു ഐഡിയ കിട്ടി വരുന്നതേ ഉള്ളൂ ???

  4. Uyyy mood aayi…♥️♥️
    Bakki vaayikkan nokki irikkunnu…
    ബാക്കി പാർട്ട് ഇന്ന് തന്നെ വായിക്കാലോ അതോണ്ട് സന്തോഷം മാത്രം
    ❣️❣️❣️

    1. ചെമ്പരത്തി

      ഒരായിരം സ്നേഹം ❤❤?❤❤❤

  5. Nice start.
    good write up
    All the best.
    A very humble request, please don’t let the readers to wait long for the remaining parts.
    Best regards
    Gopal.

    1. ചെമ്പരത്തി

      താങ്ക്യു…?? ഈ കഥയുടെ മുക്കാൽ ഭാഗത്തോളം വെയിറ്റ് ചെയ്യിക്കില്ല എന്ന് ഉറപ്പ്… കാരണം എഴുതി കഴിഞ്ഞതാണ്….5പാർട്ടുകൾ അയച്ചിട്ടുണ്ട്….

  6. മന്നാഡിയാർ

    ❤❤❤❤

    1. ചെമ്പരത്തി

      ❤❤?❤

  7. രാവണാസുരൻ(rahul)

    Bro പൊളി കഥ ഇഷ്ടപ്പെട്ടു.
    ???

    1. രാവണാസുരൻ(rahul)

      ചെമ്പരത്തി എന്ന author name കണ്ടിട്ടാ നേരത്തെ cmt ഇട്ടത് ?

    2. ചെമ്പരത്തി

      ഒത്തിരി സ്നേഹം സഹോ…..പേജ് കുറഞ്ഞു പോയോ എന്നൊരു ഡൌട്ട് ആദ്യം ആയതു കൊണ്ട് പേജിന്റെ അലയിന്മെന്റ് ഒന്നും അറിഞ്ഞൂടായിരുന്നു…5പാർട്ടുകൾ അയച്ചു പോയി… ഇനി അത് വന്നിട്ട് ബാക്കി നീളം കൂട്ടാം…

  8. രാവണാസുരൻ(rahul)

    ???
    വായിച്ചിട്ടില്ല വായിക്കാം

    1. ചെമ്പരത്തി

      സ്നേഹം സഹോ

  9. ????

    1. ചെമ്പരത്തി

      ?❤?

  10. കൈവശമുള്ള രണ്ടു ചുവന്ന ചെമ്പരത്തിപ്പൂക്കൾ ഇങ്ങോട്ട് തന്നിരുന്നെങ്കിൽ ചെവിയിൽ വെക്കാമായിരുന്നു..!!
    ??

    1. ചെമ്പരത്തി

      അതിപ്പോ ഞാൻ വച്ചേക്കുവാ…. തരൂല

  11. ഇതെന്താ ഇങ്ങനെ….??

    1. ചെമ്പരത്തി

      ????സോറി

      1. 5 part um ഒരുമിച്ച് മതിയായിരുന്നു….

        1. ചെമ്പരത്തി

          ആദ്യത്തെ കുറച്ചു പാർട്ടുകൾ നീളം തീരെ കുറവാണ്…. നേരത്തെ പ്രസിദ്ധീകരിച്ച അതെ പോലെ തന്നെ ഇങ്ങോട്ട് പേസ്റ്റ് ചെയ്തതാണ് 5 പാർട്ടുകൾ അയച്ചു കഴിഞ്ഞു…..5 കഴിഞ്ഞാൽ രണ്ടോ മൂന്നോ പാർട്ടുകൾ ഒരുമിച്ചു കൂട്ടി ചേർത്ത്പോസ്റ്റ്‌ ചെയ്യാം….ഇവിടെ ആദ്യം ആയതു കൊണ്ട് ഒരു ഐഡിയ കിട്ടി വരുന്നതേ ഉള്ളൂ…. പിന്നെ എന്താ പറ്റിയത് എന്നറിയില്ല.. മൊത്തം ബ്ലാക് ഡോട്ട്സ്ന്റെ അഭിഷേകം ആണ് ??

          1. സാരമില്ല..ആദ്യമായി അല്ലെ..ശരിയാകും ??????

  12. ❤️❤️❤️

    1. ചെമ്പരത്തി

      ??

    1. ചെമ്പരത്തി

      ??❤

    1. ചെമ്പരത്തി

      ????❤

Comments are closed.