പാക്കാതെ വന്ത കാതൽ – 11???? [ശങ്കർ പി ഇളയിടം] 97

ഒരാളായിരുന്നു. മാനസിക നില തെറ്റിയ ഒരാളെപ്പോലെ ആയിരുന്നു അയാൾ പെരുമാറിയത്.. സ്വന്തം ഷർട്ട്‌ വലിച്ചു കീറി അലറി വിളിച്ചു നെഞ്ചത്തടിച്ചു അയാൾ അവരെ വെല്ലു വിളിച്ചു അതിനാൽ  തന്നെ

കുറച്ചധികം സമയമെടുത്തു അവർക്ക് അയാളെ കീഴ്പ്പെടുത്താൻ..

 

ഇതെല്ലാം കണ്ടതും കൈലാഷിന്റെ മുഖത്തൊരു  പുച്ഛചിരി വിടർന്നു .അവന്റെ കണ്ണുകളിൽ പകയുടെ കനലുകൾ എരിഞ്ഞുകൊണ്ടിരിന്നു ..

 

കിച്ചു ആ  അജ്ഞാതനെ  താങ്ങി പിടിച്ചു കൊണ്ടു വന്നു  കൈലേഷിന്റെ നേരെ കൊണ്ടു വന്നു  നിർത്തികൊണ്ട് കിച്ചു കൈലേഷിനെ  നോക്കി വിജയിഭാവത്തിൽ  ചിരിച്ചു .അതു കണ്ടതും നിമിഷ നേരം കൊണ്ടു തന്നെ കൈലേഷിന്റെ ദേഷ്യത്തോടെയുള്ള മുഖഭാവം മിന്നി മറന്നു കൊണ്ട്  അവന്റെ  ചുണ്ടിൽ  പുഞ്ചിരി വിടർന്നതും കൈലേഷ്  കിച്ചുവിനെ ഗാഢമായി ഇറുകെ  പുണർന്നു കൊണ്ട് അഭിനന്ദിച്ചു …..

ഇതെല്ലാം കണ്ടു കൊണ്ട്  പാറു ഉൾപ്പെടെ  അവിടെയുള്ളവരെല്ലാം എന്താണ് സംഭവിച്ചതെന്നറിയാതെ  കിച്ചുവിനെയു  കൈലേഷിനേയും  ആശ്ചര്യത്തോടെ മാറി മാറി   നോക്കി ….

 

ഇതു കണ്ടതും കിച്ചു പാറുവിന്റെ അടുത്തേക്കു കൈലേഷിനേയും കൂട്ടി കൊണ്ടു  പോയി …പാറു  ഇപ്പോഴും  കിച്ചുവിനെ നോക്കി ആ  ഞെട്ടലിൽ നിൽക്കുകയായിരുന്നു …

 

“എന്തൊക്കെയാ  കിച്ചുവേട്ടാ ഇവിടെ  നടക്കുന്നത് …കിച്ചുവേട്ടന് അപ്പൊ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലേ..കണ്ണേട്ടനും കിച്ചുവേട്ടനും തമ്മിൽ എന്താ  ബന്ധം …”പാറു  ആകാംഷയോടെ കിച്ചുവിനോട് ചോദിച്ചു …

 

നിന്റെ എല്ലാ  സംശയങ്ങൾക്കുമുള്ള  ഉത്തരം  ഞാൻ പറഞ്ഞു തരാം എന്നു  പറഞ്ഞു കൊണ്ടു  കിച്ചു കാര്യങ്ങൾ വിശദമായി പറയാൻ തുടങ്ങി …

“ഞാനും കൈലേഷും തമ്മിൽ ബാംഗ്ലൂരിലെ ഒരേ  അക്കാദമിയിൽ ട്രൈനിങ്ങിൽ വെച്ചു കണ്ടു തുടങ്ങിയ പരിചയമായിരുന്നു ..ആ  പരിചയം പിന്നീട് നല്ലൊരു ഫ്രണ്ട്സ്ഷിപ്പിനു തുടക്കമിട്ടു.. അങ്ങനെയിരിക്കെ ഒരു ദിവസം റൂമിൽ വെച്ച്    കൈലാഷിന്റ പേഴ്സിൽ നിന്നും നിന്റെ ഫോട്ടോ താഴെ വീണു കിടക്കുന്നത്  എന്റെ ശ്രെദ്ധയിൽ പെട്ടത് ….നിന്നെ പറ്റി അറിയാനായി യാതൊരു മാർഗവും ഇല്ലാതെ ഇരിക്കുമ്പോഴാണ് നിധി

7 Comments

  1. ❤❤❤

  2. 1സ്റ്റ്

Comments are closed.