ആ രാത്രിയിൽ 3 [പ്രൊഫസർ ബ്രോ] 221

Views : 27235

ആ രാത്രിയിൽ 3

AA RAATHRIYIL PART-3 | Author : Professor Bro  | previous part 

ആ രാത്രിയിൽ 1

“ഒരു കിച്ചൻ നൈഫ് അല്ലെ അത്…”

“അതേ സർ… അയാളുടെ കഴുത്തിലെ മുറിവിന്റെ ആഴവും വലിപ്പവും കാണുമ്പോൾ അതുണ്ടാക്കിയ ആയുധം ഇതല്ലേ എന്നൊരു സംശയം…”

മരക്കാർ കുറച്ചു സമയം ചിന്തിച്ചു നിന്നു, പിന്നെ ദേവനോട് സംസാരിച്ചു തുടങ്ങി

“ദേവാ… താൻ പോയി പുറത്ത് നിൽക്കുന്ന tv ക്കാരെയും പത്രക്കാരെയും എന്തെങ്കിലും പറഞ്ഞു ഒഴിവാക്ക്, എന്നിട്ട് ഗേറ്റ് അകത്തു നിന്നും അടച്ചെക്ക്…”

“ശരി സർ…”

“എടൊ… നിക്ക്..”

തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ ദേവനെ മരക്കാർ പിന്നിൽ നിന്നും വിളിച്ചു

“താൻ ആ ഫോറൻസിക് ടീമിനോട് ഒരിക്കൽക്കൂടി വരാൻ പറ…”

“ശരി സർ…”

മരക്കാർ അടുക്കളയിൽ തന്നെ നിൽക്കുന്ന സമയത്ത് ദേവൻ പുറത്തേക്ക് നടന്നു

Recent Stories

39 Comments

  1. ഈ part കൊള്ളാം…👍👍👍👏👏🤝🤝

      1. സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് first part ആണ്…second part എന്തോ അത്രയ്ക്ക് ഇഷ്ടമായില്ല..എന്നാല്‍ ഈ part um ishtamayi…

  2. ഈ പാർട്ടും അടിപൊളി ബ്രോ 👌 നല്ല ത്രില്ലിംഗ് ആണ് കഥ അടുത്ത പാർട്ടും പെട്ടെന്ന് കിട്ടും എന്ന് കരുതുന്നു

    ♥️♥️♥️

    1. ♥️♥️♥️അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ ശ്രമിക്കാം

  3. 💓💓💓💓💓💓💓💓

  4. Nice story

  5. Pwoli part bro

  6. വാൽമീകി

    അടുത്ത ഭാഗം വേഗം പോരട്ടെ ആകാംക്ഷ നിലനിർത്താൻ കഴിയുന്ന എഴുത്താണ് സഹോ

    സ്നേഹത്തോടെ

    1. Thanks ബ്രോ… ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ സാധിക്കണേ എന്നാണ് ആഗ്രഹം

  7. Super….. adutha part varatte…

    1. അടുത്ത പാർട്ട്‌ ഉടൻ തരാൻ ശ്രമിക്കാം

  8. കൊള്ളാം 💓💓💓💓

  9. ഞാൻ വായിച്ചു സസ്പെൻസിൽ തന്നെ മുന്നേറുന്നുണ്ട് ജി
    ആശംസകൾ

    1. വളരെ സന്തോഷം ഓപ്പോളേ .., ♥️♥️♥️

  10. Vayichu theernnath arinjla… Waiting for next part

  11. Bro
    kollam
    adipoliyaittu munnottu pokunndu.

  12. Third 🥉

  13. Second

    1. ആരും വായിക്കാത്ത കഥക്കെന്തിനാ ബ്രോ ഫസ്റ്റ്…

      എന്തായാലും നന്ദി ♥️♥️♥️♥️

      1. ഞാന്‍ വായിക്കുന്നുണ്ട് സുഹൃത്തേ…🙏🙏🙏

      2. ശേയ് അങ്ങനെ ഒന്നും പറയല്ലേ ബ്രോ താങ്കളുടെ കഥകൾ വായിക്കുവാനും സ്നേഹിക്കുവാനും ആളുകൾ ഒക്കെ ഇവിടെ ഉണ്ട്♥️♥️

        1. ഞാൻ അതോർത്തു അഹങ്കരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ബ്രോ… പ്രാണേശ്വരി കഴിഞ്ഞപ്പോൾ ഇനി ഉള്ള കഥകൾക്കും അതേ പിന്തുണ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു… എവിടെ…

          1. ഞങ്ങളൊക്കെ ഇല്ലേ..

      3. Enthanu maashe sed aakkanath.. ee kadha thudangiyappol muthal irunnu vaayikkunna njangalokke ille bro…

        Enthaayalum ishtappettu… Nalla suspense ulla kadha… Gangayudeyum dhevantem kadhaykkum waiting aanu❣️❣️

        1. ഗംഗയുടെയും ദേവന്റെയും കഥയും വരുന്നുണ്ട്… നിങ്ങൾ ഒക്കെ ഉള്ളതാണ് ഒരു സന്തോഷം 😘😘😘

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com