നിഴലായ് അരികെ[ചെമ്പരത്തി] 329

         “ഡാ…….” എന്നൊരു വിളിയും കയ്യിൽ ഒരു തണുപ്പും അറിഞ്ഞു. ആര്യ ആണ്. എന്താടാ? എന്തുപറ്റി നിനക്ക്?…….

         അവൻ പതിയെ പുസ്തകത്തിനിടയിൽ മടക്കി വെച്ചിരുന്ന പേപ്പർ എടുത്തു അവൾക്ക് നേരെ നീട്ടി…..

ഓ……… ഏഴാമത്തെ വന്നോ???????……. എന്റെ നന്ദാ….. നിനക്ക് ഭ്രാന്താണ്……”അതേടീ ഇനി അതിന്റെ ഒരു കുറവും കൂടിയേ ഒള്ളൂ ” പെട്ടന്ന് മുഖം ഉയർത്തിയ നന്ദൻ അവളോട് പൊട്ടിത്തെറിച്ചു…….

അല്ലാതെ പിന്നെ………  ഊരും പേരും ഇല്ലാത്ത ഒരു കത്തിന്റെ പേരിൽ ഇരുന്നു കണ്ണ് നിറക്കുന്ന നിന്നെ പിന്നെ എന്തോ പറയണം??????? ഒന്നുമില്ലെങ്കിലും നീ ഒരു കോളേജ് വാധ്യാർ അല്ലെ അതിന്റെ സ്റ്റാൻഡേർഡ് എങ്കിലും കാണിക്കണ്ടെ…. ഏതെങ്കിലും തലതെറിച്ച പിള്ളേർ കാണിക്കുന്ന കുസൃതിക്കു നീ എന്തിനാ തല വച്ചു കൊടുക്കുന്നത്?????

***********************

ആര്യനന്ദ…….. ദേവനന്ദന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി. കുട്ടിക്കാലം മുതൽക്കേ ഒരുമിച്ചു കളിച്ചു വളർന്നവർ…. വീട്ടുകാർക്കും നാട്ടുകാർക്കും എല്ല്ലാം അത്ഭുതം ആണ് അവരുടെ സൗഹൃദം….കാരണം ആര്യയെ വിട്ടൊരു സൗഹൃദം നന്ദനോ, നന്ദനെ വിട്ടൊരു സൗഹൃദം ആര്യക്കോ ഇല്ല. നന്ദനെക്കാൾ രണ്ട് വയസിനു ഇളയതായതിനാൽ അതിന്റെ ഒരു വാത്സല്യവും നന്ദന് അവളോടുണ്ട്… എന്നാലും എടാ.. പോടാ.. എന്നല്ലാതെ ആര്യ,  നന്ദനെ വിളിക്കാറില്ല….. ഇവർക്ക് പരസ്പരം അറിയാത്ത ഒരു രഹസ്യവും ഇല്ല ചെറുപ്പം മുതൽ….

33 Comments

  1. രാവണപ്രഭു

    എന്നാ ഞാൻ തുടങ്ങട്ടെ?❤️

    1. ചെമ്പരത്തി

      താങ്ക്യൂ ?????❤

  2. അടിപൊളി തുടക്കം ? ഞാൻ പോയി ബാക്കി വായിക്കട്ടെ ?

    ♥️♥️♥️

    1. ചെമ്പരത്തി

      ??❤

  3. ചെമ്പരത്തി,
    തുടക്കം നന്നായിട്ടുണ്ട്, എഡിറ്റിങ് പോരായ്മകൾ വായനാ സുഖത്തിന് വിഘാതം ആകുന്നുണ്ട് എന്നാലും ഒഴുക്കുള്ള എഴുത്ത്, തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ചെമ്പരത്തി

      ഒത്തിരി നന്ദി…..ഫസ്റ്റ് ടൈം ആണിവിടെ…. ഒരു ഐഡിയ കിട്ടി വരുന്നതേ ഉള്ളൂ ???

  4. Uyyy mood aayi…♥️♥️
    Bakki vaayikkan nokki irikkunnu…
    ബാക്കി പാർട്ട് ഇന്ന് തന്നെ വായിക്കാലോ അതോണ്ട് സന്തോഷം മാത്രം
    ❣️❣️❣️

    1. ചെമ്പരത്തി

      ഒരായിരം സ്നേഹം ❤❤?❤❤❤

  5. Nice start.
    good write up
    All the best.
    A very humble request, please don’t let the readers to wait long for the remaining parts.
    Best regards
    Gopal.

    1. ചെമ്പരത്തി

      താങ്ക്യു…?? ഈ കഥയുടെ മുക്കാൽ ഭാഗത്തോളം വെയിറ്റ് ചെയ്യിക്കില്ല എന്ന് ഉറപ്പ്… കാരണം എഴുതി കഴിഞ്ഞതാണ്….5പാർട്ടുകൾ അയച്ചിട്ടുണ്ട്….

  6. മന്നാഡിയാർ

    ❤❤❤❤

    1. ചെമ്പരത്തി

      ❤❤?❤

  7. രാവണാസുരൻ(rahul)

    Bro പൊളി കഥ ഇഷ്ടപ്പെട്ടു.
    ???

    1. രാവണാസുരൻ(rahul)

      ചെമ്പരത്തി എന്ന author name കണ്ടിട്ടാ നേരത്തെ cmt ഇട്ടത് ?

    2. ചെമ്പരത്തി

      ഒത്തിരി സ്നേഹം സഹോ…..പേജ് കുറഞ്ഞു പോയോ എന്നൊരു ഡൌട്ട് ആദ്യം ആയതു കൊണ്ട് പേജിന്റെ അലയിന്മെന്റ് ഒന്നും അറിഞ്ഞൂടായിരുന്നു…5പാർട്ടുകൾ അയച്ചു പോയി… ഇനി അത് വന്നിട്ട് ബാക്കി നീളം കൂട്ടാം…

  8. രാവണാസുരൻ(rahul)

    ???
    വായിച്ചിട്ടില്ല വായിക്കാം

    1. ചെമ്പരത്തി

      സ്നേഹം സഹോ

  9. ????

    1. ചെമ്പരത്തി

      ?❤?

  10. കൈവശമുള്ള രണ്ടു ചുവന്ന ചെമ്പരത്തിപ്പൂക്കൾ ഇങ്ങോട്ട് തന്നിരുന്നെങ്കിൽ ചെവിയിൽ വെക്കാമായിരുന്നു..!!
    ??

    1. ചെമ്പരത്തി

      അതിപ്പോ ഞാൻ വച്ചേക്കുവാ…. തരൂല

  11. ഇതെന്താ ഇങ്ങനെ….??

    1. ചെമ്പരത്തി

      ????സോറി

      1. 5 part um ഒരുമിച്ച് മതിയായിരുന്നു….

        1. ചെമ്പരത്തി

          ആദ്യത്തെ കുറച്ചു പാർട്ടുകൾ നീളം തീരെ കുറവാണ്…. നേരത്തെ പ്രസിദ്ധീകരിച്ച അതെ പോലെ തന്നെ ഇങ്ങോട്ട് പേസ്റ്റ് ചെയ്തതാണ് 5 പാർട്ടുകൾ അയച്ചു കഴിഞ്ഞു…..5 കഴിഞ്ഞാൽ രണ്ടോ മൂന്നോ പാർട്ടുകൾ ഒരുമിച്ചു കൂട്ടി ചേർത്ത്പോസ്റ്റ്‌ ചെയ്യാം….ഇവിടെ ആദ്യം ആയതു കൊണ്ട് ഒരു ഐഡിയ കിട്ടി വരുന്നതേ ഉള്ളൂ…. പിന്നെ എന്താ പറ്റിയത് എന്നറിയില്ല.. മൊത്തം ബ്ലാക് ഡോട്ട്സ്ന്റെ അഭിഷേകം ആണ് ??

          1. സാരമില്ല..ആദ്യമായി അല്ലെ..ശരിയാകും ??????

  12. ❤️❤️❤️

    1. ചെമ്പരത്തി

      ??

    1. ചെമ്പരത്തി

      ??❤

    1. ചെമ്പരത്തി

      ????❤

Comments are closed.