ആ രാത്രിയിൽ 3 [പ്രൊഫസർ ബ്രോ] 221

ആശ അടുക്കളയിൽ ആണെന്ന് അറിഞ്ഞതും ദേവൻ ഗൗതമിനെ കാണാനായി അവന്റെ മുറിയിലേക്ക് നടന്നു

“എന്താടാ… മുഴുവൻ സമയം ഇതിന്റെ മുന്നിൽ ആണോ… എന്തെങ്കിലും ഉടായിപ്പ് ആണോ…”

“ആ ദേവേട്ടാ… എത്ര നാളായി കണ്ടിട്ട്…”

“ഞാൻ ചോദിച്ചതിന് ഉത്തരം പറയടാ ചെക്കാ…”

“ബ്രോ… ഞ ഈ വാതിൽ ചാരാറില്ല ആർക്ക് വേണമെങ്കിലും എപ്പോ വേണമെങ്കിലും വന്ന്‌ നോക്കാമല്ലോ…”

“പക്ഷെ എനിക്ക് കുറച്ചു ഉടായിപ്പ് ഐഡിയാസ് വേണം… അതിനാണ് ഞാൻ ഇപ്പൊ ഇങ്ങോട്ട് വന്നത്…”

“എന്താണ് ബ്രോ… വല്ല പെണ്പിള്ളേരുടെയും നമ്പർ പൊക്കാനാണോ…”

“പോടാ അതൊന്നും അല്ല, ഒരു കേസിന്റെ കാര്യത്തിനാ നിനക്കാകുമ്പോൾ ഈ കാര്യത്തിൽ ഒക്കെ നല്ല അറിവാണല്ലോ…”

“അതെനിക്കങ്ങു സുഖിച്ചു. എന്തായാലും പറഞ്ഞോ…”

ദേവൻ ആ മുറിയുടെ വാതിൽ ചാരിക്കൊണ്ട് ഗൗതമിന്റെ അരികിലായി വന്നിരുന്നു

“ഒരു ഫോൺ നഷ്ടപ്പെട്ടു, അതിനി കിട്ടാനുള്ള സാധ്യതയും കുറവാണ് പക്ഷെ എനിക്ക് അതിനുള്ളിലെ വിവരങ്ങൾ ഒക്കെ കിട്ടണം… എങ്ങനെ കിട്ടും…”

ഗൗതം കുറച്ചു സമയം ചിന്തിച്ചിരുന്നു, അതിന് ശേഷം അവൻ പറഞ്ഞ കാര്യങ്ങൾ ദേവന്റെ അന്വേഷണങ്ങൾക്ക് പുതു ജീവൻ നൽകുന്നതായിരുന്നു

തുടരും….

39 Comments

  1. ഈ part കൊള്ളാം…???????

      1. സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് first part ആണ്…second part എന്തോ അത്രയ്ക്ക് ഇഷ്ടമായില്ല..എന്നാല്‍ ഈ part um ishtamayi…

  2. ഈ പാർട്ടും അടിപൊളി ബ്രോ ? നല്ല ത്രില്ലിംഗ് ആണ് കഥ അടുത്ത പാർട്ടും പെട്ടെന്ന് കിട്ടും എന്ന് കരുതുന്നു

    ♥️♥️♥️

    1. ♥️♥️♥️അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ ശ്രമിക്കാം

  3. Nice story

  4. Pwoli part bro

  5. വാൽമീകി

    അടുത്ത ഭാഗം വേഗം പോരട്ടെ ആകാംക്ഷ നിലനിർത്താൻ കഴിയുന്ന എഴുത്താണ് സഹോ

    സ്നേഹത്തോടെ

    1. Thanks ബ്രോ… ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ സാധിക്കണേ എന്നാണ് ആഗ്രഹം

  6. Super….. adutha part varatte…

    1. അടുത്ത പാർട്ട്‌ ഉടൻ തരാൻ ശ്രമിക്കാം

  7. കൊള്ളാം ????

  8. ഞാൻ വായിച്ചു സസ്പെൻസിൽ തന്നെ മുന്നേറുന്നുണ്ട് ജി
    ആശംസകൾ

    1. വളരെ സന്തോഷം ഓപ്പോളേ .., ♥️♥️♥️

  9. Vayichu theernnath arinjla… Waiting for next part

  10. Bro
    kollam
    adipoliyaittu munnottu pokunndu.

  11. Second

    1. ആരും വായിക്കാത്ത കഥക്കെന്തിനാ ബ്രോ ഫസ്റ്റ്…

      എന്തായാലും നന്ദി ♥️♥️♥️♥️

      1. ഞാന്‍ വായിക്കുന്നുണ്ട് സുഹൃത്തേ…???

      2. ശേയ് അങ്ങനെ ഒന്നും പറയല്ലേ ബ്രോ താങ്കളുടെ കഥകൾ വായിക്കുവാനും സ്നേഹിക്കുവാനും ആളുകൾ ഒക്കെ ഇവിടെ ഉണ്ട്♥️♥️

        1. ഞാൻ അതോർത്തു അഹങ്കരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ബ്രോ… പ്രാണേശ്വരി കഴിഞ്ഞപ്പോൾ ഇനി ഉള്ള കഥകൾക്കും അതേ പിന്തുണ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു… എവിടെ…

          1. ഞങ്ങളൊക്കെ ഇല്ലേ..

      3. Enthanu maashe sed aakkanath.. ee kadha thudangiyappol muthal irunnu vaayikkunna njangalokke ille bro…

        Enthaayalum ishtappettu… Nalla suspense ulla kadha… Gangayudeyum dhevantem kadhaykkum waiting aanu❣️❣️

        1. ഗംഗയുടെയും ദേവന്റെയും കഥയും വരുന്നുണ്ട്… നിങ്ങൾ ഒക്കെ ഉള്ളതാണ് ഒരു സന്തോഷം ???

Comments are closed.