സൈക്കോ 1[MI] 68

കുറഞ്ഞ ഞാന്‍ നോക്കുമ്പോള്‍ അമേല്യ അവനെ പിടിച്ചുനിര്‍ത്തുന്നു, അവന്‍റെ വെളുത്തതും ഒരു അടയാളവും ഇല്ലാതിരുന്ന മുഖം ഇപ്പോള്‍ എന്‍റെ വിരലുകളുടെ അടയാളത്തോടൊപ്പം ചുവന്നു കിടക്കുന്നതാണ് കണ്ടത്. അത് കണ്ടപ്പോള്‍ അവനെ അടിക്കെണ്ടയിരുന്നുവെന്നു തോന്നി.അവനോടു ക്ഷമചോധിക്കണോ വേണ്ടായോ എന്നു ചിന്തിച്ചുകൊണ്ട്‌നിന്നപ്പോള്‍ അവന്‍ അമേല്യയെ തട്ടിമാറ്റി എന്‍റെ അടുത്തേക്ക് വരുന്നുണ്ടായിരുന്നുവെന്ന് ഞാന്‍ അറിഞ്ഞില്ല. ആരോഎന്‍റെ മുന്‍പില്‍ വന്നു നിന്നു, ഞാന്‍ തല ഉയര്‍ത്തി നോക്കുമ്പോള്‍ ദേഷ്യത്തില്‍ എന്നെത്തന്നെ നോക്കിനില്‍ക്കുന്ന റിഷഭ്നെയാണ് കണ്ടത്.ശരവേഗത്തിലാണ് അവന്‍റെ കൈ എന്‍റെ നേരെ ഉയര്‍നത് മുഖത്ത് തന്നെ അടിവീഴുമെന്നു മനസിലാക്കി ഞാന്‍ കയ്യ്കള്‍ കൊണ്ട് തടയാന്‍ നോക്കി. ആ സമയത്താണ് അവന്‍റെ കൈതണ്ടക്ക് താഴെ പച്ചകുതിയിരിക്കുന്ന പേര് എന്‍റെ ശ്രദ്ധയില്‍പെട്ടത്,യാന്ത്രികമായിതന്നെ എന്‍റെ കൈ താഴ്ന്നു ആനിമിഷം അവന്‍റെ കൈ എന്‍റെ മുഖത്തിന്‍റെ ഒരുഭാഗം മറച്ചിരുന്നു ഉടന്‍ തന്നെ തലക്കകത്തു അസഹനിയമായവേദനഅനുഭവപ്പെട്ടു ബോധംനഷ്ട്ടപ്പെടുന്നത് പോലെ തോന്നി ആ അവസരത്തിലും റിഷഭിന്‍റെ കൈയ്യില്‍ കണ്ട പേര് മിന്നിമറഞ്ഞുകൊണ്ടിരുന്നു.പതിയെ പതിയെ എന്‍റെ കണ്ണുകള്‍ അടഞ്ഞു.
കണ്ണ് തുറന്നപ്പോള്‍ ഞാന്‍ എവിടെയാണ് എന്ന് മനസിലായില്ല ആരൊക്കെയോ സംസാരിക്കുന്നത്കേട്ടത്,ഞാന്‍ അങ്ങോട്ട്‌ നോക്കി പ്രിന്‍സിപല്‍ റിഷഭിനെ എന്തൊക്കെയോ പറയുന്നു അപ്പോഴാണ് ഞാന്‍ എവിടെ ആണെന്ന് എനിക്ക്മനസിലായത് എന്‍റെ അടുത്ത് അമേല്യനില്‍ക്കുന്നുണ്ട് ആരോ എന്‍റെ കൈയില്‍പിടിചിരിക്കുന്നതായി തോന്നി ഞാന്‍ തല തിരിച്ചു അത് ആരാണെന്നു നോക്കി അത് സ്മൃതി ആന്‍റി ആയിരുന്നു ,കൈയില്‍ പിടിച്ചു നില്‍ക്കുകയാണ്.ആന്‍റിയുടെ മുഖത്ത് ഒരു വിഷമം കാണുന്നുണ്ട് അത് എന്‍റെഅവസ്ഥ കണ്ടത്കൊണ്ടാണെന്ന് മനസിലായി. ആന്‍റി അങ്ങനെയാണ് എനിക്കൊരു ചെറിയ വേദന സംഭവിച്ചാല്‍ പോലും ആന്‍റി അത് സഹിക്കില്ല. ഞാന്‍ ഉണര്‍ന്നത് കൊണ്ടാണെന്ന് തോന്നുന്നു പ്രിന്‍സിപല്‍ റിഷഭിനെ പറഞ്ഞുവിട്ട്ഞങ്ങളുടെ അടുത്തേക്ക് വന്നു ഞങ്ങള്‍ക്ക് പറയാന്‍ ഒരു അവസരവും നല്‍കാതെ തോന്നിയതൊക്കെ വിളിച്ചു പറയുകയാണ്.

Updated: May 19, 2021 — 5:31 pm

19 Comments

  1. കൊള്ളാം നല്ല കഥ

  2. തുടക്കം നന്നായിട്ടുണ്ട്

    ഒരു അഭിപ്രായം
    പാരഗ്രാഫ് തിരിച്ചു സംഭാഷണം വരുന്ന ഇടത്തു ഇന്‍വെര്‍ടെഡ് കോമ ഇട്ടു അതിനെ വെവ്വേറെ ലൈനുകള്‍ ആക്കി അക്ഷരതെറ്റുകള്‍ കൂടെ ശ്രദ്ധിച്ച് നല്ല രീതിയില്‍ പ്രസന്‍റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഏറെ നന്നായിരിക്കും ,

    അടുക്കും ചിട്ടയുമുള അവതരണ രീതി കണ്ണിനെയും മനസിനെയും ആകര്‍ഷിപ്പിക്കും

    1. Harshan bro
      നല്ല വാക്കുകൾക്ക് നന്ദി ❤

      അടുത്ത പാർട്ട്‌ മുതൽ കഥ നന്നായി പ്രേസെന്റ് ചെയ്യാം ?

      തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤

  3. കഥ നന്നായിരിക്കുന്നു, തുടർ ഭാഗം എഴുതുമ്പോൾ “തുടരും “എന്ന് കൂടി അവസാനം വയ്ക്കുക.
    അടുത്ത ഭാഗങ്ങളിൽ ചിത്രം കൂടുതൽ വ്യക്തമാകും എന്നു കരുതാം അല്ലേ?

    1. ചേച്ചി
      ചേച്ചിയെ പോലുള്ളവരുടെ കമെന്റ്സ് ആണ് പുതിയ എഴുതികാരനായ എനിക്കുള്ള പ്രചോദനം ?❤️
      തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤?

      1. എന്നും, എപ്പോഴും സപ്പോർട്ട് ഉണ്ടാകും, ധാരാളം വായിക്കുക, എഴുതുക…

  4. ചെമ്പരത്തി

    കഥ നന്നായിട്ടുണ്ട്….. ഇഷ്ടപ്പെട്ടു…??വെയ്റ്റിംഗ്…..
    പിന്നെ ഒരു സംശയം… ആരെങ്കിലും പറഞ്ഞു തരണം….. ഈ സൈറ്റിൽ എങ്ങിനെ ആണ് ന്യൂ അക്കൗണ്ട് ക്രീയേറ് ചെയ്യാൻ പറ്റുക…. അല്ലാതെ ലോഗിൻ ചെയ്യാൻ പറ്റില്ലാലോ……

    1. കഥ ഇഷ്ട്ടപെട്ടതിൽ സന്തോഷം?
      ❤️

  5. ♕︎ ꪜ??ꪊ? ♕︎

    ❤❤❤❤❤

  6. രാവണാസുരൻ(rahul)

    ?നീയായിരുന്നല്ലേ ആ സൈക്കോ

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    3

    1. ഹാവൂ… 1സ്റ്റ് കിട്ടി

Comments are closed.