പാക്കാതെ വന്ത കാതൽ – 11💕💕💕💕 [ശങ്കർ പി ഇളയിടം] 97

Views : 5880

പാക്കാതെ വന്ത കാതൽ 11

Author : ശങ്കർ പി ഇളയിടം

[ Previous Part ]

 

  1. പെട്ടന്ന് കിച്ചുവിന്റ ഫോണിൽ ഒരു മെസ്സേജ് വന്നു.. “

“You are going to die”

 

അതു  കണ്ടതും  കിച്ചു ദേഷ്യത്താൽ മുഷ്ടി ചുരുട്ടി അവന്റെ  കണ്ണുകളിൽ  അഗ്നി പടർന്നു.  അവൻ  അയാൾക്ക്‌  വേണ്ടി കണ്ണുകൾ കൊണ്ട് ആൾക്കുട്ടത്തിനിടയിൽ ചുറ്റും പരതി ..പെട്ടന്ന് ആൾക്കൂട്ടത്തിൽ നിന്നും ഒരു ചെറുപ്പക്കാരൻ കത്തിയുമായി കിച്ചുവിന് നേരെ പാഞ്ഞടുത്തതും  ആളുകൾ  ബഹളം വെച്ചു നാലു പാടും ചിതറി ഓടി ….അതു കണ്ടതും എവിടെന്നോ കിട്ടിയ  ധൈര്യത്തിൽ  പാറു കിച്ചുവിനു മുന്നിൽ തടസമായി വന്നു നിന്നു…

 

ഇതു കണ്ട് ആ  അജ്ഞാതൻ  ഉറക്കെ അട്ടഹസിച്ചു കൊണ്ട് പാറുവിന്റെ  നേരെ വന്നു. അവളുടെ  കണ്ണുകളിൽ പേടിയുടെ നിഴൽ അടിച്ചു  കൊണ്ടിരുന്നു  അവൻ  നേരെ അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു അവൾക്കു നേരം  കത്തി ഓങ്ങിയതും  അവൾ പേടിച്ചു അവൾ  കണ്ണുകൾ ഇറുക്കി അടച്ചു ..ഇതു കണ്ടതും പാറുവിന്റെ അപ്പയും അമ്മയും പേടിച്ചു കൊണ്ട് അവളുടെ  അടുത്തേക്കു  പോകാൻ ഒരുങ്ങി   കൈലേഷ് നിഗൂഢമായി  ചിരിച്ചു കൊണ്ട് അവരെ തടഞ്ഞു നിർത്തി..

പെട്ടെന്നാണ്  എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വീൽചെയറിൽ നിന്ന് കിച്ചു ചാടി എഴുന്നേൽറ്റു കൊണ്ട് പാറുവിനെ ബലമായി പിടിച്ചു പുറകിലേക്ക് തള്ളി മാറ്റിയത് .. പാറു ഇറുകി അടച്ച കണ്ണുകൾ തുറന്നതും  അവളുടെ മുന്നിൽ നിൽക്കുന്ന കിച്ചുവിനെ കണ്ട് അവളുടെ മുഖത്ത് ഞെട്ടലും ആശ്ചര്യവും എല്ലാം  തന്നെ  മിന്നി മറഞ്ഞു ..

 

കിച്ചുവിന്റെ പെട്ടെന്നുള്ള മാറ്റം അക്രമിക്കും  അപ്രതീക്ഷിതമായതിനാൽ  അയാൾ ഞെട്ടലോടെ കിച്ചുവിനെ നോക്കി …. എന്നാൽ ആ സമയം നോക്കി കിച്ചു അവനെ  തലങ്ങും വിലങ്ങും പൊട്ടിച്ചു കൊണ്ട് അവന്റെ  കഴുത്തിനു ബലമായി കുത്തി പിടിച്ചു ഭിത്തിയിൽ ചേർത്തു നിർത്തി അവന്റെ കൈയിൽ നിന്നും കത്തി പിടിച്ചു  വാങ്ങിയതും അയാൾ സർവ്വശക്തിയുമെടുത്ത് കിച്ചുവിനെ  അടിച്ചു തെറിപ്പിച്ചു…

ഇതു കണ്ടതും കിച്ചുവിന്റെ കൂടെ ഡോക്ടറായി വന്നവർ കൂടി അയാളെ  കീഴ്പ്പെടുത്താൻ  ശ്രമിച്ചതോടെ കല്യാണ മണ്ഡപം യുദ്ധ സമാനമായി കാരണം ആ ആക്രമി ഒരു സാധാരണ മനുഷ്യനല്ല അമാനുഷിക ശക്തി ഉള്ള

Recent Stories

The Author

ശങ്കർ പി ഇളയിടം

7 Comments

  1. ❤❤❤

  2. 💓💓💓

  3. 1സ്റ്റ്

    1. 1 st 😻😻😻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com