ആ രാത്രിയിൽ 2 [പ്രൊഫസർ ബ്രോ] 172

“ഇതാണോ ജീവേട്ടന്റെ വീട്… ഫോട്ടോയിൽ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല”

അവളുടെ ചോദ്യത്തിന് അവളെ നോക്കി ചിരിക്കുക മാത്രമാണ് അവൻ ചെയ്തത്, അവന്റെ കാർ അടുത്തു ചെന്നതും ആ വണ്ടിക്ക് പോകാൻ അനുമതിയെന്നോണം ഗേറ്റ് രണ്ട് വശത്തേക്കും തുറന്നു വന്നു

“ജോലിക്കാർ ഒന്നും ഇല്ലേ…”

“ഉണ്ടായിരുന്നു, ഞാൻ അയാളെ പുറത്തേക്ക് വിട്ടു”

“എന്തിന്…”

“ഏയ്… ചുമ്മാ…”

അവന്റെ കുസൃതി ചിരിയോടെയുള്ള സംസാരത്തിന് അവൾ അവന്റെ കയ്യിൽ നഖങ്ങൾ താഴ്ത്തി

“ആവൂ…”

“അയ്യോ… വേദനയെടുത്തോ… സോറിട്ടോ…”

അവൾ പതിയെ കുനിഞ്ഞു അവന്റെ കയ്യിൽ ചുംബിച്ചു

അവൾക്കിറങ്ങാനായി ഡോർ തുറന്നു കൊടുത്തത് ജീവൻ ആയിരുന്നു, അവളെ തന്റെ തോളോട് ചേർത്തു നിര്തിക്കൊണ്ട് അവൻ വീടിന്റെ ഉള്ളിലേക്ക് നടന്നു

സമയം നീങ്ങിക്കൊണ്ടിരുന്നു കുശലാന്വേഷണങ്ങളുമായി തുടങ്ങിയ അവരുടെ സംസാരം ദിശ മാറി സഞ്ചരിച്ചു തുടങ്ങി

സംസാരം ലിവിങ് റൂമിൽ നിന്നും ബെഡ്റൂമിലേക്ക് മാറി

“ജീവേട്ടാ… “

അവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ പതിച്ചപ്പോൾ അവൾ കാതരയായി

ജീവൻ അവളുടെ കവിളിൽ നിന്നും ചുണ്ടുകൾ വേർപെടുത്തി, വലത് കൈ അവളുടെ പിന്കഴുത്തിലും ഇടതുകൈ തലക്ക് പിന്നിലും പിടിച്ചുകൊണ്ട് അവൻ അവളുടെ ചുണ്ടുകളെ തന്റെ ചുണ്ടുകളോട് അടുപ്പിച്ചുകൊണ്ടിരുന്നു

അവളുടെ ചായം പൂശി ചുവപ്പിച്ച ചുണ്ടിനു മുകളിൽ കൂടി ഒഴുകിയിറങ്ങിയ ഒരു തുള്ളി കണ്ണുനീർ അവന്റെ നീക്കത്തെ തടസപ്പെടുത്തി

അവൻ അകന്നു മാറി അവളുടെ മുഖത്തേക്ക് നോക്കി, കരിമഷി വരച്ച കണ്ണുകളിൽ നിന്നും ഒഴുകിയ കണ്ണുനീർ തുള്ളികൾക്ക് കറുത്ത നിറമായിരുന്നു

27 Comments

  1. ത്രില്ലർ കഥയിൽ വെറുതെ പ്രണയം കുത്തിക്കെട്ടിയാൽ അത് മുഴച്ചു തന്നെയിരിക്കും. വെറുതെ പറഞ്ഞൂന്നേയുള്ളൂ. ???

    സിഐ ഹൈദർ മരയ്ക്കാരുടെ പ്രായവും ശരീരഘടനയും വരെ പറഞ്ഞു, നായകനായ ദേവനെപ്പറ്റിയിൽ വരെ ഒരുവാക്ക് പോലും മിണ്ടിയില്ല. കലികാലമെന്നല്ലാതെ എന്ത് പറയാൻ ???

    ഒരു തിരല്ലറിൽ സംഭവിച്ചുകൂടാത്ത ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അതൊഴിവാക്കിയാൽ കഥപറയുന്ന രീതിയും പറയാനുപയോഗിച്ച ഭാഷയും ഈ പാർട്ടിലും മികച്ചു നിൽക്കുന്നുണ്ട്. ???

    വീണ്ടും ഒരു തെറ്റു സംഭവിച്ചത് പേജ് 6ൽ


    അവൾ പറഞ്ഞ് നിർത്തിയതും തന്റെ കയ്യിൽ ഇരുന്ന കപ്പ്‌ അവളുടെ ട്രെയിൽ തന്നെ വച്ചതിനു ശേഷം ദേവൻ പുറത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ നിന്നും അടർന്ന ഒരു തുള്ളി അവൾ നീട്ടിപ്പിടിച്ച ട്രെയിലും വീണിരുന്നു

    ദേവന്റെ അപ്രതീക്ഷിതമായ ആ പെരുമാറ്റത്തിൽ രാജനും ഗംഗയും മുഖത്തോട് മുഖം നോക്കി

    “എന്താ സർ… എന്തിനാ ആ സർ ഇപ്പൊ സോറി പറഞ്ഞിട്ട് പോയത്…”

    ഇവിടെയെവിടെയും എസ്‌ഐ ദേവൻ സോറി പറഞ്ഞിട്ടില്ല. ഇനി ഗംഗ വല്ല അശരീരിയും കേട്ടതാണോ ???

  2. ബ്രോ ♥️

    Nice ???

    1. പ്രൊഫസർ ബ്രോ

      അവിടേം കണ്ടു, ഇവിടേം കണ്ടു… ഡബിൾ ആ ഡബിൾ…

  3. Super bro

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  4. Nalla trilling aavunnundu

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  5. കഥ ഇപ്പോൾ കൂടുതൽ ഇന്ററെസ്റ്റിംഗ് ആയി
    ആ വീടിന് ഈ കഥയിൽ എന്തോ വലിയ ഇമ്പോർട്ടൻസ് ഉള്ള പോലെ എല്ലാ പ്രേശ്നങ്ങളും അതിനെ ചുറ്റിപറ്റി തന്നെ നടക്കുന്നത് കൊണ്ട് തോന്നിയത് ആയിരിക്കും
    അടുത്ത പാർട്ടിന് വേണ്ടി കട്ട waiting

    സ്നേഹത്തോടെ
    ♥️♥️♥️

    1. എല്ലാം വഴിയേ മനസ്സിലാകും ബ്രോ…

      അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. കൊള്ളാം.. കൊള്ളാം…❤❤❤

  7. BRO adipoli. suspensil nirthi alle??
    adutha partil kanam.

    1. അടുത്ത പാർട്ടിൽ കാണാം

  8. Pwoli

  9. അടിപൊളി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം അഭിരാമി

  10. ദ്രോണാചാര്യ

    സസ്പെൻസ് നിലനിർത്തികൊണ്ട് മുന്നോട്ട് പോകുന്ന എഴുത്ത്
    ഭാവുകങ്ങൾ

  11. പൊളിച്ചു ബ്രോ….?????

  12. അമരേന്ദ്ര ബാഹുമോൻ

    ??

  13. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

Comments are closed.