പാക്കാതെ വന്ത കാതൽ – 11???? [ശങ്കർ പി ഇളയിടം] 97

പെട്ടെന്നാണ് പാറുവിന്റെ കണ്ണുകൾ  ആ അജ്ഞാത ശത്രുവിന്റെ നേരെ പാറി വീണത് അവൾ അയാളെ  വെറുപ്പോടെ നോക്കി ഇരുനിറം തലമുടി പറ്റെ ഷേവ് ചെയ്തിരിക്കുന്നു..തടിച്ച ശരീരം.. ആകെക്കൂടി ഒരു മാനസിക നില തെറ്റിയ ഒരു മനുഷ്യൻ..

 

പാറു ചോദ്യ രൂപേണ കിച്ചുവിനെ നോക്കി ….

 

കിച്ചു  ദേഷ്യത്തോടെ അജ്ഞാത മനുഷ്യന്റെ മുന്നിൽ ചെന്നു നിന്നു ….

 

“നീ …എന്താടാ കരുതിയത് ….നിന്നെയൊക്കെ ഞാൻ ഒരിക്കലും  കണ്ടു പിടിക്കില്ലെന്ന് കരുതിയോ …നിന്നെ കുടുക്കാൻ ഉള്ള  ഞങ്ങളുടെ പ്ലാൻ ആയിരുന്നു ഈ നാടകമൊക്കെ..നീയൊക്കെ  എന്നെ  കഞ്ചാവിന്റെ പുറത്ത് അപകടപ്പെടുത്തിയതല്ല എന്നെനിക്ക് നന്നായി

അറിയാമായിരുന്നു …എന്നു പറഞ്ഞു

കൊണ്ട് കിച്ചു അവനെ പിടിച്ചു കൊണ്ടു വന്നു പാറുവിന്റെ മുന്നിൽ കൊണ്ടു വന്നു നിർത്തി …

 

പാറു  സംശയത്തോടെ അവനെ നോക്കി പക്ഷെ   അവൾക്കു നേരത്തെ കണ്ട പരിചയം  തോന്നിയെങ്കിലും ആ മുഖം  ഓർത്തെടുക്കാൻ  കഴിഞ്ഞില്ല..പെട്ടെന്ന്  എന്തോ ഓർത്തപോലെ അവൾ അവനെ നോക്കി പറഞ്ഞു

 

“സുജിത്…..നീ ….”” നീയോ?!!!….

 

എന്നെ  നീ ഇവിടെ  നീ  തീരെ പ്രതീക്ഷിച്ചില്ല ..അല്ലേ …നീ ….എന്താടി ..വിചാരിച്ചിരുന്നത്  നീ യും നിന്റെ  IPS ഉം  കൂടി അങ്ങ്  സ്ഥിരമായി എന്നെ അവിടെയിട്ട്  സ്ഥിരമായി പൂട്ടാമെന്നോ ….?

 

സുജിത്തിന്റെ മുഖം  ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി …അതു കണ്ട് പാറു ആകെ പകച്ചു പോയിരുന്നു …

 

അതു കേട്ടതും  കിച്ചു  അവന്റെ നേർക്കു വന്നുകൊണ്ട്  അവന്റെ കരണം  നോക്കി ഒന്നു പുകച്ചു ….

7 Comments

  1. ❤❤❤

  2. 1സ്റ്റ്

Comments are closed.