◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദക്ഷാർജ്ജുനം – 17 Author : Smera Lakshmi | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ “വസുന്ധരേ നിന്റെ ചോദ്യത്തിനുള്ള ഉത്തരം അറിയാൻ ഈ ജലത്തിലേക്ക് നോക്കിയാൽ മതി.” വസുന്ധരയും ബാക്കി അവിടെ ഉള്ള എല്ലാവരും നിലത്ത് തൂവിപ്പോയ ജലത്തിലേക്ക് ആകാംഷയോടെ നോക്കി. അപ്പോൾ അവിടെ കണ്ടത് “തന്റെ ജന്മരഹസ്യം അറിയാൻ വേണ്ടി പുറപ്പെടുന്ന ദേവാനന്ദിനെയാണ്.” (ഇനി എല്ലാം അവരുടെ കാഴ്ചയുടെ) ???????????????????????? ഒരേ ഒരു ലക്ഷ്യം മാത്രമേ ആനന്ദിന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു. “താൻ ജനിച്ചുവീണ….തന്റെ സ്വന്തം […]
Category: Stories
മാന്ത്രികലോകം 11 [Cyril] 2194
മാന്ത്രികലോകം 11 Author : Cyril [Previous part] ഫ്രൻഷെർ നാല് ദിവസത്തില്‍ മലാഹിയുടെ പട ഫെയറി ലോകത്തെ ആക്രമിക്കാൻ ഒരുങ്ങും എന്നല്ലേ മലാഹി പറഞ്ഞത്…. ദേഷ്യവും സങ്കടവും എന്റെ ഉള്ളില്‍ നിറഞ്ഞു. എന്റെ ആത്മാവിനെ ബന്ധിച്ചിരുന്ന ശക്തിയെ എങ്ങനെയെങ്കിലും തകര്‍ക്കാന്‍ ഞാൻ കിണഞ്ഞു ശ്രമിച്ചു… പക്ഷേ എന്റെ മാന്ത്രിക ശക്തിയെ ഉപയോഗിക്കാൻ കഴിയാത്ത എനിക്ക് എന്ത് ചെയ്യാൻ കഴിയും… അന്‍പത് ദൈവങ്ങളുടെ ശക്തിയെ സ്വരൂപിച്ച് സൃഷ്ടിച്ച ആ ബന്ധന ശക്തിയെ എങ്ങനെ […]
അഭിമന്യു 7 [വിച്ചൂസ്] 336
അഭിമന്യു 7 Abhimannyu Part 7| Author : Vichus [ Previous Part ] ഹായ്… ആദ്യമേ ക്ഷമ ചോദിക്കുന്നു… തിരക്കുകൾ ഉണ്ട്…മൂന്ന് വർഷത്തെ പ്രവാസത്തിനു ഒരു ബ്രേക്ക് വന്നു….അതുകൊണ്ടാണ്… വൈകുന്നത്… അടുത്ത ഭാഗം എത്രയും പെട്ടന്നു തരും… തുടരുന്നു അഭി പതുകെ കണ്ണ് തുറന്നു.. താൻ ഇത് എവിടെ ആണന്നു അവൻ ആലോചിച്ചു….തന്റെ കഴുത്തിനു പിന്നിൽ ഒരു കത്തി ആരോ വച്ചതും….പിന്നെ എന്തോ കൊണ്ട് തന്റെ മുഖം മുടിയതും… […]
??പ്രണയമിഴികൾ 8 ?? [JACK SPARROW] 133
??പ്രണയമിഴികൾ 8?? Author : JACK SPARROW [ Previous Part ] View post on imgur.com ആരോമൽ ആൾക്കുട്ടത്തിന്റെ അകത്തു കേറി ഒരു പയ്യൻ ഒരു കൈൽ പിടിച്ചേക്കുന്നു.അടുത് കുറെ പേര് ഉണ്ട് ആരും ഒന്നും ചെയുന്നില്ല.പയ്യൻ പറയുന്നു” കണ്ടോടി ആരും ഒന്നും ചോദിക്കാൻ വരില്ല കേട്ടോടി”. “നിനക്ക് എന്നോട് ഒന്നു മാന്യം ആയിട്ട് ഇഷ്ട്ടം ആണ് എന്ന് പറഞ്ഞാൽ പോരായിരുന്നോ.” “മോളെ എനിക് നിന്നെ ഒരു ദിവസത്തേക്കു മതി “. […]
?ഭാര്യ കലിപ്പാണ്?07[Zinan] 490
? ഭാര്യ കലിപ്പാണ് ? 07 Author :Zinan [ Previous Part ] കഥ വായിച്ച എല്ലാവർക്കും നന്ദി പറയുന്നു… എന്തെങ്കിലും പോരായ്മകൾ വന്നിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. അക്ഷര തെറ്റുകൾ ഉണ്ട് എന്നറിയാം അത് പോകെ പോകെ ശരിയാക്കി എടുക്കാൻ ശ്രമിക്കാം …… എന്ന് സസ്നേഹം zinan❤❤… ????????????????? ഇത് കേട്ട് നിന്ന ഷമീർ ഒന്ന് ശ്വാസം നേരെ വിട്ട്… മുബിന്റെ ഉപ്പാനെ നോക്കി പറഞ്ഞു…. എനിക്കറിയാം അങ്ങനെ ഒരാളെ അവൻ അവളെ പൊന്നുപോലെ […]
?THE ALL MIGHT ? 4 [HASAN㋦TEMPEST] 169
?THE ALL MIGHT ? 4 Author : HASAN㋦TEMPEST Previous Part കൂടുതൽ lag അടിപ്പികുനില്ല appo തുടങ്ങുവാണ് ( വായനക്കാരുടെ നിർദ്ദേശപ്രകാരം Emoji കുറക്കുന്നതാണ് ) ടാ നമുക്ക് എന്നാ Assembly Hall ൽ പോയാലോ …………… no response ഇവനെന്താടാ ഞാൻ ചോദിച്ച കേട്ടില്ലെ ഞാൻ ചോദിച്ചിട്ടും അനക്കമൊന്നും ഇല്ലാത്ത കൊണ്ട് ഞാൻ Side ലേക്ക് നോക്കി . അരേ വാഹ് അടിപൊളി അല്ലേലും കോഴി മൗനമാകുന്നത് കിടന്ന് കാറാൻ ആണെല്ലോ […]
ജാനകി.19 [Ibrahim] 197
ജാനകി.18 Author :Ibrahim [ Previous Part ] ഗുഡ് മോർണിംഗ് എന്ന് പറഞ്ഞു കൊണ്ട് ശ്രീ വന്നപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നതു തന്നെ. കണ്ണ് തിരുമ്മി കൊണ്ട് തിരിച്ചു വിഷ് ചെയ്തു. എനിക്ക് നേരെ ചായ നീട്ടിയപ്പോൾ ആഹാ എന്ന് പറഞ്ഞു കൊണ്ടാണ് ഞാൻ ചായ വാങ്ങി കുടിച്ചത്.. കുറെ നാളുകൾക്ക് ശേഷം ആണ് ഇത്രയും നേരം ഉറങ്ങുന്നത്. അല്ലെങ്കിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഒരായിരം കാര്യങ്ങൾ മനസ്സിലുണ്ടാവും അതുകൊണ്ട് തന്നെ നേരത്തെ എഴുന്നേറ്റു […]
ദക്ഷാർജ്ജുനം 16 [Smera lakshmi] 136
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ ദക്ഷാർജ്ജുനം – 16 Author : Smera Lakshmi | Previous Part ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆ പൂജാദി കർമ്മങ്ങളെ കുറിച്ചും ആവാഹനകർമ്മങ്ങളെ കുറിച്ചും ഒന്നും എനിക്കറിയില്ല. എഴുതിയതിൽ എന്തെങ്കിലും പിഴവുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. തെറ്റുകൾ ചൂണ്ടിക്കാട്ടി തരണം.
♥️മഴപക്ഷികളുടെ പാട്ട് ♥️ (പ്രവാസി) 1831
ആദ്യമേ ഒരു വാക്ക്. അറിയാം കമന്റുകൾക്ക് മറുപടി തരാൻ പെന്റിങ് ഉണ്ടെന്ന്… എങ്കിലും വായിച്ചു അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു.. സമയക്കുറവ് തന്നെയാണ് പ്രധാന പ്രശ്നം ഇഷ്ടത്തോടെ</> ♥️♥️♥️♥️ അപ്പൂസ്…… ♥️♥️♥️♥️ മഴപക്ഷികളുടെ പാട്ട് 01 mazhapakshikalude pattu 01 | Author : അപ്പൂസ് ♥️♥️♥️♥️ View post on imgur.com ഡീ നിന്റെ കോമ്പസ് ഒന്ന് തരോ????” “നിന്ക്ക് അപ്രത്ത്ന്ന് വാങ്ങിക്കൂടെ…..” “അതവൻ തരില്ല്യ… അവന്റെ അച്ഛൻ ഗൾഫീന്ന് കൊണ്ടൊന്നതാത്രേ… വല്യ വെയിറ്റാ…. നിന്ക്ക് […]
? ഭാര്യ കലിപ്പാണ് ?06 [Zinan] 481
? ഭാര്യ കലിപ്പാണ് ? 06 Author :Zinan [ Previous Part ] അവളുടെ ഈ പെരുമാറ്റത്തിൽ എന്തൊക്കെയോ എവിടെയോ ചീഞ്ഞു നാറുന്നുണ്ട്…. എന്തെങ്കിലുമാവട്ടെ കോപ്പ്.. എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് താഴത്തേക്ക് പോയി…. ചെന്ന് കയറിയത് ഒരു ഭൂലോക ദുരന്ത ത്തിന്റെ അടുത്തേക്കാണ് .. വേറാരുമല്ല എന്നോടു മുബീനോടും കൂടെ പഠിച്ച ഷമീർ ആണ്…. തുടർന്ന് വായിക്കുക ? ഭാര്യ കലിപ്പാണ്?06 എന്നെ കണ്ട ഷമീർ ഒരു […]
ഡെറിക് എബ്രഹാം 27 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 222
ഡെറിക് എബ്രഹാം 27 ( In the Name of COLLECTOR ) ~~~~~~~~~~~~~~~~~~~~~~~~~~ ✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന് PART 27 Previous Parts സാന്റാ ക്ലബ്ബിന്റെ വാതിലും മറികടന്ന് കൊണ്ട് , ഓടി വരുന്നതരാണെന്നറിയാൻ എല്ലാ കണ്ണുകളും ആകാംക്ഷയോടെ കാത്തിരുന്നു.. അജിയും സേവിയും സ്റ്റീഫന്റെ പിടുത്തം വിട്ടില്ലായിരുന്നു.. അധികം വൈകാതെ , കയറി വരുന്നവരുടെ മുഖങ്ങൾ തെളിഞ്ഞു വന്നു…. പോലീസുകാരും മാഫിയക്കാരും ഒരേ പോലെ ഭയപ്പെടുന്ന കൂട്ടം തന്നെയായിരുന്നു അത്.. മീഡിയ… അതായത് […]
ജാനകി.18 [Ibrahim] 187
ജാനകി.18 Author :Ibrahim [ Previous Part ] വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ എനിക്ക് വേണ്ടി കാത്തു നിൽക്കുന്ന അച്ഛനെയും അമ്മയെയും നീലുവിനെയും ആണ് കാണുന്നത്. അമ്മക്ക് ആയിരിക്കും ഏറ്റവും വിഷമം അത്രയും ഒച്ചയും ബഹളവുമായി കഴിഞ്ഞിരുന്ന വീടായിരുന്നു. എന്റെ ഉള്ളിലുള്ള വിഷമം മുഖത്ത് പ്രകടമായത് കൊണ്ടാവാം അമ്മയുടെ മുഖത്തും പെട്ടെന്ന് തന്നെ ഒരു മങ്ങൽ പ്രത്യക്ഷപ്പെട്ടു.. ഞാൻ വേഗം ഫയലുകളും ബാഗും ഒക്കെ സോഫയിൽ വെച്ചിട്ട് മുഖം ഒന്ന് കഴുകി കയ്യും സോപ്പിട്ടു കഴുകി […]
?THE ALL MIGHT ?3 [HASAN㋦TEMPEST] 118
?THE ALL MIGHT ? 3 Author : HASAN㋦TEMPEST Previous Part ഞാൻ വീണ്ടും വന്നു guys ? കുറച്ച് കൂടുതൽ തിരക്ക് ഇല്ലാത്ത കാരണം എഴുതുന്നു Support ചെയ്ത എല്ലാവർക്കും thanku umma ? അങ്ങനെ വണ്ടി ഓടിച്ച് ഒരു rider ?️? ആയി മാറിയ ഞാൻ ആലപ്പുഴ Bypass എത്തിയത് അറിഞ്ഞില്ല. പിന്നെ അറിഞ്ഞത് ധാരാളം chicks നെ കണ്ടപ്പോൾ ആണ്. അതിനിടയിൽ ഒരു പരിചിത മുഖം ……………… ഓഹ് guys […]
??പ്രണയമിഴികൾ 7 ?? [JACK SPARROW] 104
??പ്രണയമിഴികൾ 7?? Author : JACK SPARROW [ Previous Part ] View post on imgur.com എന്റെ കൊച്ചു കഥ ഇഷ്ടപെട്ട,വായിച്ച എല്ലാ കൂട്ടുകാർക്കും ഒരായിരം നന്ദി.തുടർന്നും ഈ സപ്പോർട്ട് തരും എന്ന് പ്രതീഷിക്കുന്നു C.J.S{CAPTAIN JACK SPARROW} ഡർ…ദർ…ഡർ… ആരോമൽ ഫോൺ നോക്കിയപ്പോൾ അപ്പുവിന്റെ നമ്പർ. ആരോമൽ? :ഡാ നായെ പണിപറ്റിച്ചാലോ മോനെ…. അപ്പുവിന്റെ ഫോൺ,?:ഹലോ ഇതു ആരാ… ആരോമൽ പ്രേതിഷികാതാ […]
? ഭാര്യ കലിപ്പാണ്?05 [Zinan] 440
? ഭാര്യ കലിപ്പാണ് ? 05 Author :Zinan [ Previous Part ] ??????????????????? രാവിലെ എന്നെ കാണാതെ പോയില്ലേ…. ഞാൻ….. എന്ത്…? എല്ലാ എന്നോടൊന്നും പറയാതെ പോയില്ലേ എന്ന്…. ഓ അങ്ങനെ…… അതെ എനിക്കൊരു കാര്യം പറയാനുണ്ട്… എന്താ തനിക്ക് പറയാനുള്ളത്…… അത് ഇവിടെവെച്ച് പറയാൻ കഴിയില്ല ഞാൻ കുറച്ചു കഴിഞ്ഞു പറഞ്ഞാൽ പോരെ എന്നും പറഞ്ഞു അവൾ നാണത്താൽ ഉള്ളിലേക്കു പോയി… ?ഭാര്യ കലിപ്പാണ് ?05 തുടർന്ന് വായിക്കുക……. അവളുടെ ഈ […]
?THE ALL MIGHT? 2 [HASAN㋦TEMPEST] 138
?THE ALL MIGHT ? 2 Author : HASAN㋦TEMPEST Previous Part ആദ്യമേ sorry for the inconvenience ? എനിക്ക് കഥ ഇടുന്നേനെ പറ്റി വലിയ ധാരണ ഒന്നും ഇല്ല പിന്നെ ഇങ്ങനെ പോകുന്നു ?. ഞാൻ ഇന്നലെ കുറെ type ചെയ്തു but Umma കടയിൽ പോകാൻ പറഞ്ഞു upload ചെയ്യാൻ മറന്നു പോയി ? . So sed ? ഇനി എന്തായാലും നിങ്ങൾ ഉണ്ടേല്ലോ so no problem […]
Black Mask [J&N riders] 80
Black Mask Author :J&N riders ഇതൊരു crime thriller മോഡലിൽ എഴുത്തുവാനാണ് ഉദ്ദേശിച്ചിരുന്നത്. ഈ കഥയുടെ ചില ഭാഗങ്ങൾ തുടക്കവും ചില ഭാഗങ്ങലും അഞ്ചാം പാതിരാ എന്ന സിനിമയിലെ ഭാഗങ്ങൾ ഉള്പെടുത്തുന്നുണ്ട് ഇതു കഥയുടെ തുടക്കത്തിന് വേണ്ടിയാണ്. അധികം കോപ്പി വരാതെ ഞങ്ങൾ നോക്കുന്നതാണ്. പിന്നെ ഞങ്ങളുടേതായ രീതിയിൽ creativity കൊണ്ടുവരുവാൻ ശ്രമിക്കുന്നതാണ്. പിന്നെ ഇതിലെ ആദ്യത്തെ വരികൾ എല്ലാം മതങ്ങളിലുമുള്ള കുറച്ചു ശൂദ്ര ജീവികളെ എടുത്തു കാണിക്കുന്നുണ്ട്.അതുകൊണ്ടു മതസ്പർത ഉണ്ടാകിയെന്നു തെറ്റു ധരിക്കല്ലേ. […]
ഒരു ബാംഗ്ലൂർ വാരാന്ത്യം 9 [Santhosh Nair] 955
ഒരു ബാംഗ്ലൂർ വാരാന്ത്യം 9 Author :Santhosh Nair [ Previous Part ] കഴിഞ്ഞ തവണ നിർത്തിയ ഭാഗം —– അന്ന് വൈകിട്ടുള്ള ബസിൽ ഞാൻ ബാംഗ്ളൂരിലേക്കു പുറപ്പെട്ടു. കേരളത്തിലേക്കു വന്ന ഞാനല്ല, ഇപ്പോൾ പോകുന്നതെന്നെനിക്കു തോന്നി. എന്തൊക്കെയോ എക്സ്ട്രാ ഫിറ്റിങ്സ് ഉള്ള പോലെ. ചില സന്തോഷങ്ങളും ആനന്ദങ്ങളും ഉത്തരവാദിത്തങ്ങളും കൂടിയതുപോലെ തോന്നി. തത്കാലം നിര്ത്തുന്നു. എല്ലാർക്കും കല്യാണക്കുറി അയക്കുന്നുണ്ട് കേട്ടോ. തിങ്കൾ to വെള്ളി നോക്കേണ്ട, ദൈവം സഹായിച്ചാൽ ശനിയാഴ്ച കാണാം. സ്നേഹത്തോടെ, […]
CROWN? 3 [ESWAR] 77
CROWN? 3 Author : ESWAR Previous Part കുറച്ചു തിരക്കിലായി പോയി അതാണ് താമസിച്ചത്. എല്ലാവരുടെയും സപ്പോർട്ട് പ്രേതീഷിക്കുന്നു. ആദ്യ ഭാഗങ്ങൾ വായിക്കാക്കാത്തവർ അതു വായിക്കുക ? ______________________________________________ മാർക്കോസ് പേടിച്ചു കൊണ്ട് ചോദിച്ചു . ‘അയാളെ നശിപ്പിക്കാൻ സാധിക്കില്ലേ?’ ‘സാധിക്കും പക്ഷെ അത് നമ്മുടെ കഴിവിനും അപ്പുറമാണ്.’ മാർക്കോസ് സംശയത്തോടെ അയാളെ നോക്കി. ‘അങ്ങ് എന്താണ് പറയുന്നത്?പിന്നെ നമ്മൾ എങ്ങനെയാണ് അവരോട് ജയിച്ചത്?’ മാസ്റ്റർ അവനെ നോക്കി ഒരു ദീർഘ ശ്വാസം വിട്ടു. […]
⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2896
ദേവാസുരൻ ഭാഗം 2 ep 12 Previous Part ഈ ഭാഗം ആരെയും അധികം കാതിരുത്താതെ ഇടുകയാണ്…. കുറച്ചു സമയം കിട്ടിയപ്പോ പെട്ടെന്ന് എഴുതിയതാ…. കുറച്ചുകൂടെ തീർക്കാൻ ഉണ്ട്… പക്ഷെ തല്ക്കാലം ഒരു end ഇട്ട് നിർത്തി…. തികച്ചും ഒരു ഫീൽ ഗുഡ് part ആയിരിക്കുമിത്… നന്നാവുമോ ഇല്ലയോ എന്നൊന്നും അറിയില്ല…. പിന്നെ കഴിഞ്ഞ ഭാഗത്ത് വന്ന പോരായ്മകളെ പറ്റി കേട്ടു… പല ഇടത്തും തെറ്റ് പറ്റിയിട്ടുണ്ട്…. ശ്രദ്ധിക്കാതെയാണ്… എഴുതി കഴിഞ്ഞാൽ […]
?THE ALL MIGHT ? [HASAN㋦TEMPEST] 126
?THE ALL MIGHT ? Author : HASAN㋦TEMPEST THEME :- FANTACY, MYTH , HAREM , LOVE AND ROMANCE , ACTION ( ഇത്രേം പോരെ ?) First time ആണ് സഹിക്കുക , ക്ഷമിക്കുക , തിരുത്തുക സവിനയം HASAN㋦TEMPEST ? എങ്ങും കുരാകൂരിരുട്ട് വന്യമായ അന്തരീക്ഷം അകലേ നിന്ന് എന്നെ ആരോ വിളിക്കുന്നുണ്ട് പക്ഷേ ഒന്നും വക്തമല്ല. പെട്ടന്ന് ഒരു ചുവന്ന […]
An unexpected meet [Jacqueline fornimakis] 68
An unexpected meet Author : Jacqueline fornimakis ഒരു നീണ്ട യാത്രകൊടുവിൽ ഞാനിതാ എന്റെ ലക്ഷ്യ സ്ഥാനത്തു എത്തിയിരിക്കുന്നു. രാവിലെ വെളുപ്പിനെ തുടങ്ങിയ യാത്രയാണ്. യാത്ര അവസാനിച്ചത് കേരളത്തിലെ തന്നെ ടോപ്പ് highrange ഡെസ്റ്റിനാഷനിൽ ഒന്നായ അഞ്ചുമല പാറയിൽ. നല്ലൊരു ഓഫ്റോഡ് റൈഡിന് ശേഷം ഞാൻ ഇഷ്ടപ്പെട്ടു വാങ്ങിയ KTM 390 ഒരു ഭാഗത്തു പാർക്ക് ചെയ്തു ഞാൻ മല കയറുവാൻ ആരംഭിച്ചു. നല്ല കല്ലുകൾ നിറഞ്ഞ വഴിയും ചുറ്റിയിനും ഒരു കാടിന്റെ ഭംഗിയും […]
??പ്രണയമിഴികൾ 6 ?? [JACK SPARROW] 101
??പ്രണയമിഴികൾ 6?? Author : JACK SPARROW [ Previous Part ] View post on imgur.com എന്റെ കൊച്ചു കഥ ഇഷ്ടപെട്ട,വായിച്ച എല്ലാ കൂട്ടുകാർക്കും ഒരായിരം നന്ദി.തുടർന്നും ഈ സപ്പോർട്ട് തരും എന്ന് പ്രതീഷിക്കുന്നു C.J.S{CAPTAIN JACK SPARROW} അവൻ പെട്ടന് അവളിൽ നിന്നു നോട്ടം മാറ്റി എണീച്ചു അപ്പുറത്തേക് നടന്ന സമയത് അഞ്ജന അവന്റെ കൈൽ പിടിച്ചു പറഞ്ഞു <°•ഐ ലവ് യു ഏട്ടാ .•°> […]
? ഭാര്യ കലിപ്പാണ് ? 04 [Zinan] 478
? ഭാര്യ കലിപ്പാണ് ? 04 Author :Zinan [ Previous Part ] ഞാനും പുറത്തുപോയി മുബിനെ നോക്കി… അവൻ ഫോണിൽ ആരോടോ സംസാരിക്കുക ആയിരുന്നു.. എന്നെ കണ്ടു ഇപ്പൊ കയ്യും ഒരു മിനിറ്റ് എന്ന് ആംഗ്യം ഭാഷയിൽ കാണിച്ചു… അവിടെ ഒരു കസേരയിൽ ഇരുന്നപ്പോൾ എന്റെ അരികിൽ നേരത്തെ കണ്ട അവൾ വന്നിരുന്നു… ? ഭാര്യ കലിപ്പാണ് ?04 തുടർന്ന്…. ഞാൻ അവളെ ഒന്ന് നോക്കി…. താൻ മുബിന്റെ അനിയത്തി ആണോ… അവൾ.. […]