ജാനകി. 21 [Ibrahim] 143

Views : 9628

അതില്ലേ അമ്മേ നമ്മുടെ അനിക്ക് ഒന്നുമില്ല ചെറിയ ഒരു ആക്‌സിഡന്റ് ഹോസ്പിറ്റലിൽ ആണെന്നാണ് കേട്ടത്..

ഹോസ്പിറ്റലിലോ എന്റെ മോനോ എന്നും ചോദിച്ചു കൊണ്ട് അമ്മയും കുഴഞ്ഞു വീണു.

അമ്മയെ താങ്ങി എടുക്കാൻ പോലും ആർക്കും കഴിഞ്ഞില്ല. ഞാൻ ഒറ്റക്ക് എന്താ ചെയ്യുക..

അച്ഛൻ വേഗം തന്നെ ആദിയുടെ അടുത്തേക്ക് പോയി..

മോനെ അവന് അവന് കുഴപ്പം ഒന്നുല്ലല്ലോ ഡാ.

എന്നാലും ഒരു ആക്‌സിഡന്റ് അതും അവിടെ ഒക്കെ…

എന്റെ എന്റെ മോനിപ്പോൾ ജീവനോടെ ഉണ്ടോ ഡാ എന്നും ചോദിച്ചു കൊണ്ട് ഒരു അലർചയോടെ അച്ഛൻ ആദിയുടെ ദേഹത്തേക്ക് വീണു..

തുടരും

Recent Stories

The Author

Ibrahim

8 Comments

  1. Super

  2. ❤❤❤❤

  3. ഇഷ്ടപ്പെട്ടു ഒരുപാട് ❤️

  4. നന്നായിട്ടുണ്ട്. Waiting for next part….

  5. Veendum sad aakenallo

  6. ദേവു മരിക്കുമായിരിക്കും അല്ലെ. എന്നിട്ട് പിന്നെ ശ്രീജയെ അവൻ വിവാഹം അല്ലെ??

  7. ദേവു മരിക്കുമായിരിക്കും അല്ലെ. എന്നിട്ട് പിന്നെ ശ്രീജയെ അവൻ വിവാഹം കഴിക്കുമായിരിക്കും അല്ലെ?

    1. Angane avanne vazhi ollu pakshe athu matram vendayirunnu 🥺😥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com