അഭിമന്യു 7 [വിച്ചൂസ്] 336

Views : 30874

“സാറിനു എന്താ ഇത്ര ഉറപ്പ്.. ”

 

“ഞാനാ പണി ഏല്പിച്ചത്…അവരെ എനിക്ക് ബോധ്യപ്പെട്ടത്കൊണ്ടാണ്…എന്ത് വിലകൊടുത്തും… അവർ ലക്ഷ്യം കാണും… എനിക്ക് അഹ് ഉറപ്പ് ഉണ്ട് ജേക്കബ്…”

 

ജേക്കബ് അതിനു മറുപടി ഒന്നും പറഞ്ഞില്ല… എങ്ങനെയും…വർമയെ പറ്റിച്ചു… ഡയമണ്ട്സ്… നേടണം അതായിരുന്നു ജേക്കബിന്റെ മനസ്സിൽ..

 

“താൻ എന്താ ഈ ആലോചിക്കുന്നത്…”

 

വർമ്മയുടെ ശബ്ദം ആണ് ജേക്കബിനെ ഓർമയിൽ നിന്നും ഉണർത്തിയത്..

 

“ഒന്നുമില്ല… സർ… എന്നാ ഞാൻ ഇറങ്ങുന്നു… ”

 

ജേക്കബ് വർമ്മയോട് പറഞ്ഞതിന് ശേഷം… തിരിഞ്ഞു നടന്നു…

 

“ജേക്കബ് “???

 

“സർ..”

 

“സൂക്ഷിക്കണം… ഇപ്പോൾ ഈ കളിയിൽ നമ്മൾ മാത്രമല്ല… ജേക്കബ്.. വേറെ ആരൊക്കെയോ ഉണ്ട്…”

 

“മനസിലായില്ല…”

 

“ഒരു തോന്നൽ ശെരി ആവണമെന്നില്ല… എന്നാൽ തള്ളി കളയാനും പറ്റില്ല… അതുകൊണ്ട്.. ശ്രെദ്ധിക്കണം… എവിടേയോ.. ഒരു ചതി ഞാൻ പ്രേതീക്ഷിക്കുന്നു ”

 

വർമ്മയുടെ അടുത്ത് നിന്നും ഇറങ്ങുമ്പോൾ….ജേക്കബിന്റെ മനസ്സിൽ അയാൾ പറഞ്ഞ വാക്കുകൾ ആയിരുന്നു…

 

തന്റെ കളികൾ വർമ അറിഞ്ഞാൽ… തന്നെ കൊല്ലുമെന്നു….അയാൾക്കു അറിയാം… വർമ അറിയുന്നതിനു മുൻപ് അഹ് ഡയമണ്ട്സ് തന്റെ കൈയിൽ ഉണ്ടാവണം..

 

അപ്പോഴാണ് വർമ്മക്ക് ഒരു കാൾ വരുന്നത്…

 

“ഹലോ…ഇനി ഒളിച്ചുകളി വേണ്ട… നിന്റെ കളി തുടങ്ങാം… ശ്രെദ്ധിക്കണം… ഒരു സംശയത്തിന് അവസരം കൊടുക്കരുത്..”

////////////////////////////////////////////////////////////////////

 

റിസോർട്ടിന്റെ തന്നെ… റെസ്റ്റ്ന്റിൽ ഇരുന്നു ഭക്ഷണം കഴിക്കുകയിരുന്നു… ആദിയും അഭിയും…

 

“ഹായ് സർ…”

 

പെട്ടന്നു വിളി കേട്ട ഭാഗത്തേക്കു… അവർ രണ്ട് പേരും നോക്കി…

 

“ഹലോ വേദിക… എന്താ ഇവിടെ..??”

Recent Stories

The Author

വിച്ചൂസ്

16 Comments

  1. ♥♥♥

    1. വിച്ചൂസ്

      ❤❤

  2. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ❤️❤️❤️

    ഓരോ പാർട്ടും ത്രില്ലിംഗ് ആണ് ❤️👍 കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ആണ് 👍🙏❤️❤️❤️🌷🌷🌷🌷🌷🌷🌷🌷🌷🌷

    1. വിച്ചൂസ്

      ❤❤👍👍thanks

  3. പൊളി നല്ല സസ്പെൻസ്ഉള്ള കഥ…. പോരട്ടെ അങ്ങനെ പോരട്ടെ എഴുതി എഴുതി കഴിയുമ്പോൾ അങ്ങട് പോസ്റ്റുക 😁🙏🏻.

    1. വിച്ചൂസ്

      ❤👍

  4. Kadha poli aayittund page nte karyam thanne parayanullathu vere onnum alla inganathe kadha oke vayichu pokunathu ariyilla 15 page okke chadapedunnu oru pathu 25 page oke venamayirunnu 😌😌 waiting for next part ❤️❤️

    1. വിച്ചൂസ്

      എല്ലാം ഒരു വിസ്മയം അല്ലെ… അതുകൊണ്ട് മടി പിടിച്ചു…

  5. Kadha nannaayittund
    Waiting for the next part

    Aksharathettukal illaatha apoorvam kadhakalil onnaanithu

    1. വിച്ചൂസ്

      നന്ദി 👍❤

  6. Nalloru part ❣️❣️pages kurachoode kootitharan pattumo..illa alle😀

    1. വിച്ചൂസ്

      പറ്റിപ്പോയി 😂😂

  7. 💝💝💝💝

    1. വിച്ചൂസ്

      ❤❤

  8. ◥ H𝓔ART🅻𝓔SS ◤

    ഇത്തിരി പേജ് കൂട്ടി തരാൻ കരുണ കാണിക്കണം🙂🙂🙂❤️

    1. വിച്ചൂസ്

      ആഗ്രഹം ഇല്ലാഞ്ഞിട്ടില്ല…. അത് അങ്ങനെ സംഭവിച്ചു പോകുന്നതാ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com