?THE ALL MIGHT ? 4 [HASAN㋦TEMPEST] 168

പ്രവി :- നിനക്ക് ഏത് Element ആണ് ഇഷ്ടം

ഞാൻ :- അതിന് ഏതൊക്കെ ഉണ്ട് ?

പ്രവി :- ആഹ് കൊള്ളാം നീ ഈ ഭൂമിയിൽ തന്നെ ആണോ , നീ പിന്നെ

എന്തു കാണിക്കാനാ ഇങ്ങോട്ട് വന്നേ

ഞാൻ :- അറിയാത്ത കൊണ്ടല്ലേ അളിയാ നീ ക്ഷമിക്ക്

പ്രവി :- 5 elements ഉണ്ട് ” Fire, water, Air, Thunder, Earth”

ഇതിൽ ഏതേലും ഒന്ന് ഉണ്ടേൽ നിനക്ക് ഇവിടെ പഠിക്കാൻ പറ്റും

ഇത് അഞ്ചും ഒരുമിച്ച് ഒരാൾക്ക് കാടുന്നത് വളരേ പാട് ആണു

അതിന്റെ Ratio 10 ലക്ഷത്തിൽ ഒരാൾക്കാണ്

പിന്നെ Black stone magic അത് സ്വന്തമായി teleportation, movement

speed, invisible, Ice magic, spell creation , Immortality etc. ഇത് വളരേ അധികം rare ആണ്

ഇത് ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ 100 പേർക്കേ ഉള്ളൂ.

പിന്നേ ഉള്ളത് Golden stone magic ഇതിനുള്ള ability ഉണ്ടേൽ അവനു

Immortal ആകാമ് even a Demi God ഒരു Magicനും അവരേ തടയാൻ ആവില്ലാ .പിന്നെ Platinum stone അവിടം വരേ എത്തിയത് ഭൂമിയിൽ ഒരാളേ ഉള്ളൂ ആദ്യത്തേ Hero . അതിനേ പറ്റി എനിക്ക് വലിയ അറിവൊന്നും ഇല്ലാ . നിന്റെ അച്ഛൻ ഒരു black stone magic cultivator ആയിരുന്നു. അതിൽ നിന്റെ മൂത്ത ചേട്ടനു മാത്രമാണ് ആ ability കിട്ടിയത്. ചിലപ്പോൾ നിനക്കും കിട്ടുവായിരിക്കും.

ഞാൻ :- ഈ ആദ്യത്തെ Hero ഇപ്പോൾ എവിടെയാ , പുള്ളി Immortal അല്ലേ ?

പ്രവി :- അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ഇല്ലാ . അയാളുടെ ഭാര്യയേ

Demon Lord കൊന്നതിനു ശേഷം . അയാൾ കുറേ നാൾ rage ൽ ആയിരുന്നു . Demon Lord നെ അയാൾ ചിത്രവധം ചെയ്ത് കൊന്നു

ഞാൻ :- പാവം, അയാൾക്ക് മക്കളൊന്നും ഇല്ലേ ?

പ്രവി :- ഉണ്ടായിരുന്നു ഭാര്യയുടെ മരണ ശേഷം ആ കുട്ടിയെ ആരെയോ ഏൾപ്പിച്ച് അയാൾ ജനങ്ങളിൽ നിന്നും വിട്ട് താമസികുന്നു.

കുട്ടി എവിടേയാണെന്ന് ആർക്കും അറിയില്ല. ഇപ്പൊ ഏകദേശം നമ്മുടെ പ്രായം കാണും .

അങ്ങനെ നങ്ങൾ ഒരോന്ന് സംസാരിച്ച് നിന്നു . Element test നടന്ന് കൊണ്ടിരുക്കുകയാണ്.

 

ധാരാളം പേർ തോൾക്കുകയും വിജയിക്കുകയും ചെയ്യുന്നുണ്ട്.

3-4 element stone വരേയേ ആളുകൾക്ക് ability വരുന്നുള്ളൂ.

 

 

അങ്ങനെ ഉച്ചയായി ബാക്കിയുള്ളവരേ ഉച്ചക്ക് Lunch break-നു ശേഷം test ചെയ്യിക്കാമ് എന്ന് അവർ പറഞ്ഞു.

 

ഞാനും പ്രവിയും അവിടെ നിന്നും ഇറങ്ങി വന്നപ്പോൾ നങ്ങളെ ഇങ്ങേട്ട്

വരാൻ സഹായിച്ച ആ വലിയ ശില (ഗമ്പേർ എന്നാണ് അതിന്റെ പേര് ) അവിടെ ഇല്ല പകരം ഒരു step ആയിരുന്നു. എല്ലാരും കിളി പോയി നിന്നു . അപ്പോഴാണ് അറിയുന്നത് ആദൃമായി ഇവിടേക്ക് വരുമ്പോൾ മാത്രമേ അതിന്റെ ആവശ്യമുള്ളൂ പിന്നീട് അങ്ങോട്ട് step ആണെന്ന്

37 Comments

  1. Super കഥ, but പേജ് കുറവായിരുന്നു. Next Part പേജ് കൂട്ടി തരണം, time എടുത്താലും kuzappamilla. ഇങ്ങനെ ചെറിയ പേജ് വായിക്കുമ്പോ ഒരു ബുദ്ധിമുട്ട്. Pls continue…….

    1. പനിയാണ് ബ്രോ കുറച്ചേ എഴുതൂ പിനീട് പേജ് കൂട്ടി തരാം ?

  2. റെഡ് ഡ്രാഗൺ

    Next part eppo varum

    1. Upload cheythu എപ്പോൾ പബ്ലിഷ് ആകുമെന്ന് അറിയില്ല

      1. റെഡ് ഡ്രാഗൺ

        Appo site updating error ayo?‍♂️

        1. Aayenn thonunnu

      2. Apolll varumm bro

      3. Inn varumoooo bro

  3. Kollam
    Actually njan ee story vayikkan karanam
    Story yudem bro yudem per aan.

    First one just remind me some random skeleton blonde heired dude who can transformed into a muscle freek for three or four hr s daily due to an injury

    And your author name remind me a blue ball of liquid shape thing that can devour anything and even stored a dragon and a spirit inside his belly

    1. Hasan my name
      Second one correct aanu

    2. Ooh ippo manassilaayi

      all might (my hero academy ♥️)

      Tempest – rimuru tempest (that time i got reincarnated as a slime)

  4. ബ്രോ നന്നായിട്ടുണ്ട്…. അടുത്ത ഭാഗം വേഗം തരുമെന്ന് കരുതുന്നു…. ❤️❤️❤️

    1. Thanks bro ?

  5. റെഡ് ഡ്രാഗൺ

    e story evidennekilum inspired ayttano ezhuthunnae….?

    1. കുറേ anime കുഞ്ഞിനാൾ മുതലേ കാണുന്നതാ ബായ് അങ്ങനെ ഒരു ഇൻസ്പിരേഷൻ അത്രേ ഉള്ളൂ ?

      1. റെഡ് ഡ്രാഗൺ

        Njan e story theme oru audio book platformil kettitundu, pakshae Malayalathil vaikumbo feel better?

        1. Thanku ?

  6. [Store] ൽ നിന്നും ഒരു മിന്നൽ പിണർ ഭൂമിയിലേക്ക് പതിച്ചു , ശക്തമായി കാറ്റ് വീശി ഭൂമി പിളരുന്ന ശബ്ദത്തോടെ അല്ലെങ്കിൽ അതിനേക്കാൾ വലിയ ശബ്ദത്തോടെ അത് പൊട്ടി തെറിച്ചു ???

    ലാസ്റ്റ് Paragraphil ചെറിയ keyboard mistake ഉണ്ട്
    [Store] എന്നത് “stone” എന്നാക്കി തിരുത്തി വായിക്കണം എന്ന് അപേക്ഷിക്കുന്നു.

  7. ഒരു അടാർ ഐറ്റം ആണല്ലോ മുത്തേ.nice theme.

    1. Thanku മുത്തേ
      എന്റെ 28 വർഷത്തെ കാത്തിരിപ്പാ ?
      എങ്ങനെ തുടങ്ങണം എന്ന് അറിയാത്ത കൊണ്ടാരുന്നു?

    2. മുത്തേ ഒരു suggetion aane കഴിഞ്ഞ പർടും ഈ പാർട്ടിലും കഥയുടെ plot അതിനു മുമ്പത്തെ 1&2 പാർത്കളെക്കാൽ ഒരുപാട് വളർന്നു so പെട്ടന്ന് ഉള്ള ഈ ജംപിൽ കുറേ connection problems ഫീൽ ചെയ്യുന്നുണ്ട്.പിന്നെ കഥ നടക്കുന്ന കാലഘട്ടം ഏതാണെന്ന് ഒന്ന് സൂചിപ്പിക്കണേ . situation discriptions കുറച്ചൂടെ കൂട്ടിയാൽ like ആ glass stairs ൻ്റെ താഴെ കൂടെ ഉള്ള എനർജി flow ഇല്ലേ അതിനെ കുറിച്ചൊക്കെ അതിൻ്റെ purpose എന്താണ് അത് എന്ത് നിറത്തിലാണ് അങ്ങനെ ചില മിനുക്ക് പണികൾ ഒക്കെ നടത്തിയാൽ വായിക്കുന്ന ആൾക്കാർക്ക് നീ ഉദ്ദേശിച്ചത് കിട്ടുകയും ചെയ്യും moreover they get a visual effect of your imagination അത് കഥയുടെ ആസ്വാദനത്തിന് ഒരു പാട് ഗുണം ചെയ്യും.എനിക്ക് കഥ വളരെ ഇഷ്ടപ്പെട്ടു നല്ല ഒരു scope ulla katha ആണെന്ന് തോന്നി അതുകൊണ്ടാട്ടോ ഇത്രയും പറഞ്ഞത് ok ബൈ

      1. നീയാട മുത്ത് next part will be like that

  8. ഈ പാർട്ടും നന്നായിട്ടുണ്ട്. സ്പീഡ് കൂടുതൽ ആണ്. ഒന്നു കുറയ്ക്കാം. വേറെ problem ഒന്നും തോന്നിയില്ല. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം. എത്രയും വേഗം പ്രതീക്ഷിക്കുന്നു.
    സ്നേഹത്തോടെ❤️
    ശ്രീ

    1. Mm ?

      1. റെഡ് ഡ്രാഗൺ

        കഥ ഗംഭിരം, എന്നാൽ കൊറച്ചു പേജ് കൂട്ടി എഴുതിക്കുടെ ബ്രോ

        1. ok bro ശ്രമിക്കാം
          degree first year ആണു ( radiology)
          SO അതിന്റേതായ delay കാണും but complete ആക്കിയിട്ടെ പോകു

  9. Bro adipoli next part petan ayakan noke

    1. wokey ?
      and thanks for the Support ?

  10. Super bro
    പേജ് കുട്ടാൻ ശ്രമിക്കുക

    1. okey bro ?

  11. ബ്രോ നന്നായിട്ടുണ്ട് ❣️?. തീം ഗംഭീരം.
    ഒരു suggection ആണ് പറയാനുള്ളത്, ee കഥ നടക്കുന്ന കാലഘട്ടത്തെ കുറിച് idea തരണം. സംസാരിക്കുന്നത്അ മാനുഷികരായവരെ കുറിച്ചാണ് അതിൽ തന്നെ പ്രെസെന്റിലെ ഇൻസ്റ്റാഗ്രാം കൂടി വരുന്നുണ്ട്. ഒരു തരത്തിലുള്ള ഇൻട്രോഡക്ഷൻ ഇല്ല്യാതെ കഥയിലേക്ക് കടക്കുമ്പോൾ പൂർണമാകുണില്ല ( കഴിഞ്ഞ പാർട്ടിലും സൂചിപ്പിച്ചതാണ് ഇത് onn ശ്രെദ്ധിക്കണേ ).എഴുതിൽ കൊറച്ചു സ്പീഡ് കൊറക്കാം.

    So പവർfull ആയ ഒരു ഹീറോ ജനിച്ചിരിക്കുന്നു. കാത്തിരിക്കുന്നു ?????

    1. പേജ് കൂട്ടിയതിൽ സന്തോഷം ?

    2. അതേ ആ society ഒന്ന് വിവരിച്ചാൽ നന്നായിരുന്നു. ഒരു flashbacko ഒരു prequel അങ്ങനെ വല്ല പാർട്ടും ഇട്ട് അതു clear ആക്കിയാൽ മതി.

    3. Ok bro nan sredhikkam ?
      Next part ath aayirikkum ?

  12. ഇഷ്ടപെട്ടാൽ like,share and comment

    ഈ പാർട്ടിലെ പോരായിമകളെ പറ്റി അറിയിക്കുക ?

Comments are closed.