ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“എന്തോ പ്രശ്നം ഉണ്ടെന്ന് മനസ്സിലാക്കിയ ഞാൻ അവളോട് കാര്യം തിരക്കി.
വേദനകൊണ്ട് പുളയുന്നതിനിടയിൽ അവൾ കുറച്ച് വാക്കുകൾ പറഞ്ഞു.”

“പേര് വിദ്യ.
അവളുടെ സ്ഥലം പാലക്കാട്.”

“ഹരിയേട്ടനെ അവർ കൊന്നു…. അർജ്ജുനേട്ടനെയും കൊന്നു.”

പിന്നെ അർദ്ധബോധാവസ്ഥയിൽ ഏതാനും വാക്കുകൾ കൂടി പറഞ്ഞ് നിന്നെയും പ്രസവിച്ച് അവൾ ഈ ലോകത്തോട് വിട പറഞ്ഞു.”

“പിന്നീടാണ് അവളുടെ കയ്യിൽ ചുരുട്ടിപിടിച്ച നിലയിൽ ഈ ഫോട്ടോ ഞങ്ങൾ കണ്ടത്.”

“അവളുടെ പിറകിൽ ശത്രുക്കളുണ്ടെന്ന് മനസ്സിലാക്കിയ ഞങ്ങൾ ഇത് ആരുമറിയതിരിക്കാൻ ശ്രദ്ധിച്ചു.
അവളുടെ ബോഡി ഇവിടെ സംസ്‌കരിച്ചു. എല്ലാത്തിനും സീത എന്റെ കൂടെ നിന്നു.”

“ഇതിനിടയിലാണ് സീതയ്ക്ക് നിന്നെ വല്ലാതെ ഇഷ്ടമായതും അവൾ ശേഖരനോട് പറഞ്ഞ് നിന്നെ അവർ ഇവിടെ നിന്ന് കൊണ്ട് പോയതും.”

പിന്നീട് ശേഖരനും സീതയും നിന്നെയും കൊണ്ട് പാലക്കാട് പോയി.

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.