ദക്ഷാർജ്ജുനം 16 [Smera lakshmi] 135

Views : 20125

മോളെ വസൂ….എല്ലാം പിന്നെ പറയാം.

അദ്ദേഹം പറഞ്ഞു.

“മുത്തശ്ശ….അർജ്ജുനേട്ടനും ദക്ഷയും ബന്ധനം തകർത്ത് പുറത്ത് വന്നു.
ദക്ഷയെ ഞാൻ കണ്ടു മുത്തശ്ശ….”

ഉം….

അദ്ദേഹം ഒന്നാമർത്തിമൂളി.

പിന്നെ വസുന്ധരയുടെ കൈപിടിച്ച് കാവിന് പുറത്തേക്കായി നടന്നു.
എന്നിട്ട് അദ്ദേഹം കണ്ണുകളടച്ചു ധ്യാനനിമഗ്നനായി നിന്നു.

“മോളേ….ദക്ഷാ….അർജ്ജുനാ….മറഞ്ഞുനിൽക്കാതെ രണ്ടുപേരും എനിക്ക് മുൻപിൽ ദൃശ്യരാകൂ.”

“അപ്പോൾ അവിടെയാകെ ചന്ദനത്തിന്റെയും ഇലഞ്ഞിപ്പൂവിന്റെയും ഗന്ധം ഉയർന്നു.
പ്രകൃതിയുടെ മാറ്റങ്ങൾ അനന്തനറിഞ്ഞു.”

“പഴയ ദാവണിക്കാരിയായി മാറിയ ദക്ഷ അർജ്ജുനന്റെ കൈപിടിച്ച് പുകച്ചുരുളുകൾക്കിടയിൽ നിന്നും അദ്ദേഹത്തിനു മുൻപിൽ പ്രത്യക്ഷരായി.”

രണ്ടുപേരെയും ഒരുമിച്ച് മുൻപിൽ കണ്ടപ്പോൾ അനന്തന്റെ മനസ്സ് നിറഞ്ഞു തുളുമ്പി.

“ദക്ഷ അനന്തനരികിലേക്കടുത്തു.
പക്ഷേ ഒരു പരിധിയ്ക്കപ്പുറത്തേക്ക് അദ്ദേഹത്തിനരികിലായ് ചെല്ലാൻ അവൾക്ക് കഴിഞ്ഞില്ല.
പൊള്ളിപ്പിടഞ്ഞു അവൾ പിറകിലേക്ക് വേച്ചുപോയി.”

Recent Stories

The Author

Smeralakshmi

13 Comments

  1. 💖💖💖💖💖💖

  2. Ee partum nannayittund ❤️🔥Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
    Snehathode❤️
    Sree

  3. കൈലാസനാഥൻ

    ഈ ഭാഗവും മനോഹരമായിട്ടുണ്ട്🌹🌹🌹

    1. Thank you

  4. ദ്രദേവൻ

    സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ

    1. രുദ്ര ദേവൻ

      ആശംസകൾ

      1. Nalla avatharanam aanu. Sheeghra moksha praapthirasthuh
        Sriman Narayana charana praapthirasthu
        Baakki manthravaadikal nokkikkollum ❤️❤️

    2. 😜😜😜😜

    3. Thanks

  5. നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… 💗💗💗💗

  6. അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….

  7. വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ

    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. താങ്ക്സ്❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com