ഡെറിക് എബ്രഹാം 27 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 220

Views : 14308

കൂടെ നിന്ന് കൊണ്ട് , തനിക്ക് പണി തന്ന മൈക്കിൾ അവിടെയുള്ളത് അവൻ ശ്രദ്ധിച്ചതേയില്ല…

രണ്ടു പേരുടെയും കൈകളിൽ വിലങ്ങ്‌ വെച്ചിട്ടുണ്ടായിരുന്നു…

 

വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ് പെട്ടെന്നാണ് പവർ ബ്രേക്കിട്ടത്…

അതിന്റെ ശക്തിയിൽ രണ്ടു പേരും മുന്നോട്ടേക്ക് തെറിച്ചു വീണു…

എന്താണ് സംഭവിച്ചതെന്നറിയാതെ സ്റ്റീഫൻ , ഡ്രൈവറുടെ ഭാഗത്തുള്ള അടച്ചിട്ടിരിക്കുന്ന ജനൽ പഴുതിൽ മുട്ടി..

 

“ഡ്രൈവർ..എന്താണ് സംഭവിച്ചത്…? ”

 

കുറച്ചു നേരം മറുതലക്കിൽ നിന്നും യാതൊരു അനക്കവുമുണ്ടായില്ല…

ചോദ്യം വീണ്ടും ആവർത്തിക്കപ്പെട്ടപ്പോൾ , അടച്ചിട്ടുണ്ടായിരുന്ന ജനൽ മെല്ലെ തുറക്കപ്പെട്ടു…

 

“ആശാനേ..നമസ്കാരം…”

 

ബസിന്റെ ഡ്രൈവർ സീറ്റിലിരിക്കുന്നയാളെ കണ്ട സ്റ്റീഫൻ , ശരിക്കും ഞെട്ടിത്തരിച്ചു നിന്നു പോയി..

അജിയായിരുന്നു അത്…തൊട്ടടുത്ത് സേവിയുമുണ്ടായിരുന്നു…

അവരെ കണ്ടപ്പോൾ മൈക്കിളും അതിശയിച്ചു നിന്നു പോയി…

സംഭവിച്ചതെന്തെന്നറിയാതെ , സ്റ്റീഫൻ പരിസരം ചുറ്റുമൊന്ന് കണ്ണോടിച്ചു…

ഏതോ ഏകാന്തത നിറഞ്ഞ വഴിയിലേക്ക് ബസ് എത്തിച്ചേർന്നത് അവൻ അറിഞ്ഞിരുന്നില്ല…ഒന്നും മനസ്സിലാകാതെ അവൻ വീണ്ടും അജിയേയും സേവിയേയും തുറിച്ചു നോക്കി..

 

“ആശാനേ… ഇങ്ങനെ നോക്കല്ലേ.. കണ്ണിന്റെ ഫ്യൂസ് പോകും…ഇപ്പോഴേ ഫ്യൂസ് പോയാൽ ബാക്കിയുള്ളത് എങ്ങനെയാണ് കാണുക..?

ഞെട്ടാൻ ഇനിയുമുണ്ട്…ഒന്നങ്ങട് നോക്കൂന്നേ…”

 

അപ്പോഴാണ് , മുന്നിൽ ബസ്സിന് വിലങ്ങായി നിർത്തിയിട്ട ബെൻസ് കാർ , സ്റ്റീഫന്റെയും മൈക്കിളിന്റെയും കണ്ണുകളിലുടക്കിയത്..

അധികം സസ്പെൻസിന് ഇട നൽകാതെ , കാറിന്റെ മുന്നിലെ സീറ്റിൽ നിന്ന് ഡെറിക്കും , പിന്നിൽ നിന്ന് മധുവങ്കിളും പുറത്തേയ്ക്കിറങ്ങി…

കെണിയിൽ കുടുങ്ങിയ എലിയെ പോലെ സ്റ്റീഫൻ എന്താ ചെയ്യേണ്ടതെന്നറിയാതെ വിയർത്തു…

 

“വാ.. ആശാനേ..

നമുക്ക് പുറത്തേക്കിറങ്ങി കുറച്ച് കാറ്റൊക്കെ കൊള്ളാം..

ഇറങ്ങി വാ..”

 

വൈകാതെ അജിയും സേവിയും , ബസ്സിൽ നിന്നും പുറത്തേക്കിറങ്ങി..

ശേഷം , പിന്നിലെ വാതിൽ തുറന്നു കൊണ്ട് സ്റ്റീഫനെയും മൈക്കിളിനെയും പുറത്തേക്കിറക്കി..

വിലങ്ങുകൾ അഴിച്ചു കൊണ്ട് , സ്റ്റീഫനെയും കൂട്ടി ബെൻസിന്റെ മുന്നിലേക്ക് നടന്നു…

മൈക്കിൾ അവരെ പിന്തുടർന്നു…

അവിടെ പരിഹാസം കലർന്ന ചിരിയുമായി ഡെറിക് , സ്റ്റീഫനെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…

 

“തുടക്കം മുതൽ , എന്നെ ഞെട്ടിച്ചു കൊണ്ടേയിരിക്കുന്ന പ്രിയ കൂട്ടുകാരാ…

വീണ്ടും നീ സ്കോർ ചെയ്തു കൊണ്ടേയിരിക്കുന്നുവല്ലോ..

അപ്പോൾ ക്ലബ്ബിന്റെ പുറത്ത് വെച്ച് , മീഡിയയുടെ മുന്നിൽ നിന്ന് നടന്നതൊക്കെയും നാടകമായിരുന്നു…അല്ലേ…

ഭേഷ്.. ഭേഷ്.. ബലേ ഭേഷ്…”

 

“ഹഹഹ… അതേ സ്റ്റീഫാ..

Recent Stories

The Author

അഹമ്മദ് ശഫീഖ് ചെറുകുന്ന്

27 Comments

  1. Ennanu bro full vayich kazhinjath,athanu eth vare comment onnum ednjath.nalloru action thriller movie kanda oru feel kitti. Eniyum eth pole olla kathakal predeeshikunnu.sneham matram…..🥰🥰

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks for.. Thanks alot😘♥

  2. Super ennokke paranjal Valare kuranjupokum. Athrakkau manoharamayi. Sarikkum oru cinema kanda feel. Adhyakadayanennupolum thonnotha reethiyil ulla kuttamatta ezhuthu. Athimanoharam. Hats off!!!. Adikam vaikathe ithinte season2/ puthiya kadhayumayi varumennu pratheekshikkunnu. Thank you so much for this wonderful ever memorable reading experience.
    Thanks.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks alot bro♥♥♥
      നിങ്ങളെ പോലെയുള്ളവരുടെ പ്രോത്സാഹനമാണ് എന്തെങ്കിലും കുത്തിക്കുറിക്കണം എന്ന തോന്നൽ ഉണ്ടാക്കുന്നത് 🥰🥰

  3. Ippalan ee kadha full vaayichath
    Super bro 🔥🔥🔥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro🥰🥰🥰

  4. പാവം പൂജാരി

    കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു. നല്ല അവതരണം.♥️♥️👍
    അവസാന ഭാഗം എന്ന് പറയണമായിരുന്നു. അതുകാണുമ്പൊൾ വായിക്കുന്ന വത്സരെയധികം വായനക്കാറുണ്ടെന്നാണ് എന്റെ പക്ഷം.
    ഇത് പോലുള്ള കഥകളുമായി ഇനിയും വരണം.
    ഈ കഥക്ക് തന്നെ ഒരു രണ്ടാം ഭാഗത്തിന് സ്കോപ്പുണ്ട്.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ബ്രോ…
      🥰🥰🥰

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear🥰🥰🥰

      ലാസ്റ്റ് പാർട്ടാണെന്ന് പറയാമായിരുന്നു.. അല്ലേ…
      അത് ഞാൻ ചിന്തിച്ചില്ല…
      ഞാൻ കരുതി, വീണ്ടും കഥ നീണ്ടു പോകും എന്ന തോന്നൽ വായനക്കാർക്ക് ഉണ്ടാക്കി , പെട്ടെന്ന് ending ലേക്ക് പോകുമ്പോൾ ഒരു സർപ്രൈസ് ആകുമെന്ന്… ഇനി എഡിറ്റ്‌ ചെയ്യാനും പറ്റൂല്ലല്ലോ 😐

  5. Oru Jr James bond story

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro🥰🥰

  6. രാജസ്ഥാൻ പോലീസ് കൊണ്ടു പോയ വണ്ടിയിൽ അജിയു൦ ലേവിയും എങ്ങനെ വന്നു എന്ന് പറഞ്ഞില്ലല്ലൊ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതൊക്കെ ഊഹിച്ചെടുക്കാലോ ബ്രോ 😄
      മീരയോടും നേഹയോടും പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞിട്ട് ഡെറിക്കും അങ്കിളും ഒറ്റക്ക് ഉണ്ടായിരുന്നില്ലേ…

      അപ്പോഴുള്ള പ്ലാനിൽ അതൊക്കെ പെട്ടു 😄💞

      താങ്ക്സ് ഡിയർ 💞💞

  7. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u💞

  8. Oru teyil end kudi venam

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇങ്ങനെ നിർത്താമെന്ന് ആദ്യമേ വിചാരിച്ചതാണ്..
      ഇനി തുടർന്നാൽ മുഴച്ചു നിൽക്കുന്നത് പോലെ തോന്നും ഡിയർ 😐

      താങ്ക്സ് 🥰

  9. കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u💞💞💞

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuuu♥♥

  10. Stephenu ശേഷം ഉള്ള ആദിയുടെ life കൂടെ എഴുതും എന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ നിറുത്തിയാൽ ഒരു അപൂർണ്ണത തോന്നും. പ്ലീസ് try to write one more part…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനി continue ചെയ്‌താൽ ബോർ ആകുമെന്ന് തോന്നുന്നു ഡിയർ 😐😐

      Thank u ♥🥰

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അത് എങ്ങനെ ചെയ്യൽ??

  11. °~💞അശ്വിൻ💞~°

    Kadha theerandarunnu…😢❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എല്ലാറ്റിനും ഒരു അവസാനം വേണമല്ലോ 😄🥰🥰

      Thank u💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com