ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“കുറച്ച് ദൂരം പോയപ്പോൾ അത് ചൊവ്വൂരില്ലത്തേക്കുള്ള വഴിയാണെന്ന് അവൾക്ക് മനസ്സിലായത്.”

“അത് ശരി….വർമ്മ മുത്തശ്ശന്റെ അടുത്തേക്കാണോ പോകുന്നത്….എന്നിട്ട് എന്താ പറയാതിരുന്നത്?”

ലച്ചു മനസ്സിലോർത്തു.

????????????????????????

അപ്പോഴേക്കും അവരുടെ കാർ ഇല്ലത്തിന്റെ പടിപ്പുര കടന്ന് അകത്തേക്ക് കയറി വണ്ടി നിർത്തി.

അവർ അതിൽ നിന്നിറങ്ങിയപ്പോഴേക്കും ഉണ്ണി അവരുടെ അടുത്തേക്ക് എത്തി.

“ഏറെ സമയമായി ഞാൻ നിങ്ങളെ പ്രതീക്ഷിച്ചു നിൽക്കാൻ തുടങ്ങിയിട്ട് എല്ലാവരും വരൂ.”

ഉണ്ണി അവരെ ഇല്ലത്തിനകത്തേക്ക് ക്ഷണിച്ചു.

“അവിടെ ചാരുകസേരയിൽ കണ്ണടച്ച് കിടക്കുകയായിരുന്നു വേദവർമ്മൻ.”

“അവർ നാലുപേരും അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് കാൽതൊട്ട് നമസ്ക്കരിച്ചു.”

അപ്പോൾ വേദവർമ്മൻ കണ്ണുകൾ തുറന്ന് അവരെ നോക്കി.

നന്മ വരട്ടെ
എന്നനുഗ്രഹിച്ചു.

പിന്നെ പതിയെ എഴുന്നേറ്റു.

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.