?THE ALL MIGHT ? 4 [HASAN㋦TEMPEST] 168

ഇന്ന് ഞാൻ കാരണം ചേച്ചി കരഞ്ഞു.

 

ചേച്ചിയോട് Sorry പറഞ്ഞ് ഇന്ന് തന്നെ Propose ചെയ്യണം

 

ഞാൻ മനസ്സിൽ ഉറപ്പിച്ചു.

 

ഫുഡ് കഴിച്ച് ഞാനും പ്രവിയും കൂടി നേരെ 3rd year martial

Classil ലേക്ക് പോയി ……

 

 

????????????

 

 

“അനുപമയുടെ മനസ്സിൽ ”

അപ്പോ അച്ചൂന് എന്നെ ശരിക്കും ഇഷ്ടമല്ല അല്ലെ ???

എന്നെ ഇനി കാണാൻ കൊള്ളാത്ത കൊണ്ടാണോ

ഇനി പണ്ട് ഒരുമിച്ച് കളിക്കുമ്പോൾ കളിപ്പാട്ടം കൊടുക്കാത്ത കൊണ്ടാണോ …..???

 

ങീ ങീ ങീ……..

അടക്കിപിടിച്ചുള്ള കരച്ചിൽ കയട്ടാണ് അനുവിന്റെ കൂട്ടുകാരി ജസീല

അനുവിനെ ശ്രദ്ധിക്കുന്നത്.

നീ എന്തിനാടി അനു ഇങ്ങനേ കിടന്ന് മോങ്ങുന്നേ ജസീല ചോദിച്ചു

ജസീലയുടെ ചോദ്യം കേട്ട് മൂക്കിൽ നിന്നും വന്ന മൂക്കള ജസീലയുടെ

ഷാളിൽ തുടച്ചു കൊണ്ട് വീണ്ടും മോങ്ങാൻ തുടങ്ങി.

 

 

തന്റെ ഷാളിൽ മൂക്ക് തുടച്ചതും പോരാ ചോദിച്ചിട്ട് മറുപടിയും ഇല്ല

ജസീലക്ക് അങ്ങ് ചൊറിഞ്ഞ് കയറി ……. കൊടുത്തു ഒരെണം തലക്കിട്ട്

 

അടി കിട്ടിയ അനുവിന്റെ  കരച്ചിൽ സ്വിച്ചിട്ട പോലെ നിന്നു

 

എന്താടി മോങ്ങുന്നിലേ,

ഇനി നീ കരഞ്ഞാൽ തലമണ്ട ഞാൻ അടിച്ച് പൊട്ടിക്കും ??

 

 

ഇനി പറ എന്തിനാ കരഞ്ഞേ ,

no response ………………………………….

37 Comments

  1. Super കഥ, but പേജ് കുറവായിരുന്നു. Next Part പേജ് കൂട്ടി തരണം, time എടുത്താലും kuzappamilla. ഇങ്ങനെ ചെറിയ പേജ് വായിക്കുമ്പോ ഒരു ബുദ്ധിമുട്ട്. Pls continue…….

    1. പനിയാണ് ബ്രോ കുറച്ചേ എഴുതൂ പിനീട് പേജ് കൂട്ടി തരാം ?

  2. റെഡ് ഡ്രാഗൺ

    Next part eppo varum

    1. Upload cheythu എപ്പോൾ പബ്ലിഷ് ആകുമെന്ന് അറിയില്ല

      1. റെഡ് ഡ്രാഗൺ

        Appo site updating error ayo?‍♂️

        1. Aayenn thonunnu

      2. Apolll varumm bro

      3. Inn varumoooo bro

  3. Kollam
    Actually njan ee story vayikkan karanam
    Story yudem bro yudem per aan.

    First one just remind me some random skeleton blonde heired dude who can transformed into a muscle freek for three or four hr s daily due to an injury

    And your author name remind me a blue ball of liquid shape thing that can devour anything and even stored a dragon and a spirit inside his belly

    1. Hasan my name
      Second one correct aanu

    2. Ooh ippo manassilaayi

      all might (my hero academy ♥️)

      Tempest – rimuru tempest (that time i got reincarnated as a slime)

  4. ബ്രോ നന്നായിട്ടുണ്ട്…. അടുത്ത ഭാഗം വേഗം തരുമെന്ന് കരുതുന്നു…. ❤️❤️❤️

    1. Thanks bro ?

  5. റെഡ് ഡ്രാഗൺ

    e story evidennekilum inspired ayttano ezhuthunnae….?

    1. കുറേ anime കുഞ്ഞിനാൾ മുതലേ കാണുന്നതാ ബായ് അങ്ങനെ ഒരു ഇൻസ്പിരേഷൻ അത്രേ ഉള്ളൂ ?

      1. റെഡ് ഡ്രാഗൺ

        Njan e story theme oru audio book platformil kettitundu, pakshae Malayalathil vaikumbo feel better?

        1. Thanku ?

  6. [Store] ൽ നിന്നും ഒരു മിന്നൽ പിണർ ഭൂമിയിലേക്ക് പതിച്ചു , ശക്തമായി കാറ്റ് വീശി ഭൂമി പിളരുന്ന ശബ്ദത്തോടെ അല്ലെങ്കിൽ അതിനേക്കാൾ വലിയ ശബ്ദത്തോടെ അത് പൊട്ടി തെറിച്ചു ???

    ലാസ്റ്റ് Paragraphil ചെറിയ keyboard mistake ഉണ്ട്
    [Store] എന്നത് “stone” എന്നാക്കി തിരുത്തി വായിക്കണം എന്ന് അപേക്ഷിക്കുന്നു.

  7. ഒരു അടാർ ഐറ്റം ആണല്ലോ മുത്തേ.nice theme.

    1. Thanku മുത്തേ
      എന്റെ 28 വർഷത്തെ കാത്തിരിപ്പാ ?
      എങ്ങനെ തുടങ്ങണം എന്ന് അറിയാത്ത കൊണ്ടാരുന്നു?

    2. മുത്തേ ഒരു suggetion aane കഴിഞ്ഞ പർടും ഈ പാർട്ടിലും കഥയുടെ plot അതിനു മുമ്പത്തെ 1&2 പാർത്കളെക്കാൽ ഒരുപാട് വളർന്നു so പെട്ടന്ന് ഉള്ള ഈ ജംപിൽ കുറേ connection problems ഫീൽ ചെയ്യുന്നുണ്ട്.പിന്നെ കഥ നടക്കുന്ന കാലഘട്ടം ഏതാണെന്ന് ഒന്ന് സൂചിപ്പിക്കണേ . situation discriptions കുറച്ചൂടെ കൂട്ടിയാൽ like ആ glass stairs ൻ്റെ താഴെ കൂടെ ഉള്ള എനർജി flow ഇല്ലേ അതിനെ കുറിച്ചൊക്കെ അതിൻ്റെ purpose എന്താണ് അത് എന്ത് നിറത്തിലാണ് അങ്ങനെ ചില മിനുക്ക് പണികൾ ഒക്കെ നടത്തിയാൽ വായിക്കുന്ന ആൾക്കാർക്ക് നീ ഉദ്ദേശിച്ചത് കിട്ടുകയും ചെയ്യും moreover they get a visual effect of your imagination അത് കഥയുടെ ആസ്വാദനത്തിന് ഒരു പാട് ഗുണം ചെയ്യും.എനിക്ക് കഥ വളരെ ഇഷ്ടപ്പെട്ടു നല്ല ഒരു scope ulla katha ആണെന്ന് തോന്നി അതുകൊണ്ടാട്ടോ ഇത്രയും പറഞ്ഞത് ok ബൈ

      1. നീയാട മുത്ത് next part will be like that

  8. ഈ പാർട്ടും നന്നായിട്ടുണ്ട്. സ്പീഡ് കൂടുതൽ ആണ്. ഒന്നു കുറയ്ക്കാം. വേറെ problem ഒന്നും തോന്നിയില്ല. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം. എത്രയും വേഗം പ്രതീക്ഷിക്കുന്നു.
    സ്നേഹത്തോടെ❤️
    ശ്രീ

    1. Mm ?

      1. റെഡ് ഡ്രാഗൺ

        കഥ ഗംഭിരം, എന്നാൽ കൊറച്ചു പേജ് കൂട്ടി എഴുതിക്കുടെ ബ്രോ

        1. ok bro ശ്രമിക്കാം
          degree first year ആണു ( radiology)
          SO അതിന്റേതായ delay കാണും but complete ആക്കിയിട്ടെ പോകു

  9. Bro adipoli next part petan ayakan noke

    1. wokey ?
      and thanks for the Support ?

  10. Super bro
    പേജ് കുട്ടാൻ ശ്രമിക്കുക

    1. okey bro ?

  11. ബ്രോ നന്നായിട്ടുണ്ട് ❣️?. തീം ഗംഭീരം.
    ഒരു suggection ആണ് പറയാനുള്ളത്, ee കഥ നടക്കുന്ന കാലഘട്ടത്തെ കുറിച് idea തരണം. സംസാരിക്കുന്നത്അ മാനുഷികരായവരെ കുറിച്ചാണ് അതിൽ തന്നെ പ്രെസെന്റിലെ ഇൻസ്റ്റാഗ്രാം കൂടി വരുന്നുണ്ട്. ഒരു തരത്തിലുള്ള ഇൻട്രോഡക്ഷൻ ഇല്ല്യാതെ കഥയിലേക്ക് കടക്കുമ്പോൾ പൂർണമാകുണില്ല ( കഴിഞ്ഞ പാർട്ടിലും സൂചിപ്പിച്ചതാണ് ഇത് onn ശ്രെദ്ധിക്കണേ ).എഴുതിൽ കൊറച്ചു സ്പീഡ് കൊറക്കാം.

    So പവർfull ആയ ഒരു ഹീറോ ജനിച്ചിരിക്കുന്നു. കാത്തിരിക്കുന്നു ?????

    1. പേജ് കൂട്ടിയതിൽ സന്തോഷം ?

    2. അതേ ആ society ഒന്ന് വിവരിച്ചാൽ നന്നായിരുന്നു. ഒരു flashbacko ഒരു prequel അങ്ങനെ വല്ല പാർട്ടും ഇട്ട് അതു clear ആക്കിയാൽ മതി.

    3. Ok bro nan sredhikkam ?
      Next part ath aayirikkum ?

  12. ഇഷ്ടപെട്ടാൽ like,share and comment

    ഈ പാർട്ടിലെ പോരായിമകളെ പറ്റി അറിയിക്കുക ?

Comments are closed.