ദക്ഷാർജ്ജുനം 17 [Smera lakshmi] 105

ഹ്മ്മ്.
സീത എല്ലാം എന്നോട് പറഞ്ഞു.

“ഇങ്ങനെ ഒരു കാര്യത്തിനായി നീ ഇവിടെ വരേണ്ടിവരും എന്ന് അവളൊരിക്കലും കരുതിയിയിരുന്നില്ല എന്നും പറഞ്ഞു.”

അപ്പോഴേക്കും അവന് ചായയുമായി ഒരു പെൺകുട്ടിയെത്തി.

സുഗന്ധി….

അരുന്ധതി അവളെ വിളിച്ചു.

എന്തോ….

അവൾ വിളികേട്ടു.

ഞാൻ അൽപസമയം ഇവിടെ ഉണ്ടാകില്ല.
ഫാദർ.വിൻസെന്റ് വിളിച്ചാൽ എല്ലാം നാളെക്കായ് മാറ്റിവച്ചു എന്നു പറയണം.

അതു പറഞ്ഞ് അവർ ചെയറിൽ നിന്നും എണീറ്റു.
കൂടെ ആനന്ദും.

വരൂ ആനന്ദ്.
നീ കാണാഗ്രഹിച്ച ആ സ്ഥലത്തേക്ക് നമുക്ക് പോകാം.

“അവർ ആനന്ദിനോട് പറഞ്ഞു.
അവർക്ക് പിറകിലായി നടന്നു നീങ്ങുമ്പോൾ ആനന്ദിന്റെ നെഞ്ചകം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.”

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.