ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“അവന്റെ മുഖം കാർമേഘം കണക്കെ ഇരുണ്ടത് കണ്ടപ്പോൾ വൈദുവിന് പന്തികേട് തോന്നി.”

എന്തുപറ്റിയെടാ നിനക്ക്?

“ഒന്നുമില്ലെടാ ഞാനും ലക്ഷ്മിയും തമ്മിലുള്ള വിവാഹം നടക്കാൻ സാധ്യതയില്ല.”

അവൻ നിരാശയോടെ പറഞ്ഞു.

“സാധ്യതയില്ലെന്നോ അതിനുമാത്രം എന്താ അവിടെ ഉണ്ടായത്?നീ ഒന്ന് തെളിച്ചു പറയെടാ.”

വൈദു അവന്റെ തോളിൽ പിടിച്ചുകൊണ്ട് ചോദിച്ചു.

“താൻ ശേഖരന്റെ മകനല്ലെന്നും ഒരു ഓർഫനേജിൽ നിന്നും എടുത്തു വളർത്തിയത് ആണെന്നും തുടങ്ങി ഉണ്ടായ എല്ലാകാര്യങ്ങളും ആനന്ദ് പറഞ്ഞു.”

ആനന്ദ് പറഞ്ഞത് കേട്ട് വൈദു പല്ലുകൾ ഞെരിച്ചു.

“അവിടെ ഇത് പറയേണ്ടതിന്റെ വല്ല ആവശ്യവും നിന്റെ അച്ഛനുണ്ടായിരുന്നോ….അതും നിന്റെ മുൻപിൽ വച്ച്?”

എന്നിട്ട് നീ എങ്ങനെ അത് സഹിച്ചെടാ….

വൈദു സങ്കടത്തോടെ ചോദിച്ചു.

അതു കേട്ടതും ആനന്ദ് ഒന്നു പുഞ്ചിരിച്ചു കൂടെ മിഴികൾ നിറഞ്ഞു.

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.