ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“അതൊരു unknown നമ്പറായിരുന്നു.
ആനന്ദ് കാൾ അറ്റൻഡ് ചെയ്തു.”

ഹലോ….

അപ്പോൾ മറുപുറത്ത് ഒരു പുരുഷസ്വരം ഉയർന്നു.

ഹലോ ദേവാനന്ദ് അല്ലേ?

അതേ.

അവൻ മറുപടി പറഞ്ഞു.

“പിന്നെ അപ്പുറത്ത് നിന്നും പറയുന്നതൊക്കെ ആനന്ദ് മൂളികേട്ടു.”

ആനന്ദ് സംസാരിക്കുന്നത് കേട്ട് അവന്റെ മുഖത്തേക്ക് നോക്കി മിഴിച്ചുനിൽക്കുകയാണ് വൈദവ്.

അവന്റെ നോട്ടം കണ്ടപ്പോൾ ആനന്ദിന് ചിരിവന്നു.

നീ എന്താടാ ഇങ്ങനെ നോക്കുന്നത്.

അവൻ ചോദിച്ചു.

ഏയ് ഒന്നുമില്ലെടാ ആരായിരുന്നു ലൈനിൽ?

വൈദവ് ചോദിച്ചു.

“ആ….അത് ഞാൻ പിന്നെ പറയാം.”

“നാളെ രാവിലെ ഒൻപത് മണിയ്ക്ക് നീ വേദയേയും കൂട്ടി ലക്ഷ്മി പഠിക്കുന്ന കോളജറിയില്ലേ….അതിനു മുൻപിൽ വരണം.’

ബാക്കിയെല്ലാം അപ്പോൾ പറയാം.
ഒരത്യാവശ്യ കാര്യമുണ്ട്.

മറുത്തൊന്നും ചോദിക്കാതെ വൈദു തലയാട്ടി.

പിന്നെ അവർ തിരിച്ച് വീടിനുള്ളിലേക്ക് നടന്നു.

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.