ദക്ഷാർജ്ജുനം 16 [Smera lakshmi] 135

ഏട്ടത്തിമാരോടൊന്നും സംസാരിക്കാൻ കഴിയാതെ അവൾ പതിയെ മുറിയിലേക്ക് നടന്നു.
മുറിയിലെത്തിയ ലച്ചു ബെഡിലേക്ക് വീണു.

“ഞരമ്പുകളൊക്കെ വരിഞ്ഞുമുറുകുന്നതുപോലെതോന്നി അവൾക്ക്.”

“ഒരുനിമിഷം കൊണ്ട് ലച്ചു ദക്ഷയായി മാറി.”

അപ്പോഴേക്കും അർജ്ജുനൻ അവൾക്കരികിലേക്ക് എത്തിച്ചേർന്നു.

പക്ഷേ ദക്ഷയുടെ അടുത്തേക്ക് അടുക്കാൻ അർജ്ജുനന് കഴിഞ്ഞില്ല.”

“ദക്ഷയുടെ കണ്ണുകൾ ചോരച്ചുവപ്പാർന്നു.
അവൾ തന്നെ ആവഹിക്കുന്ന ത്രിലോചനനെ ഉൾക്കണ്ണിലൂടെ കണ്ടറിഞ്ഞു.”

“ആ നിമിഷം ലച്ചുവിന്റെ ശരീരത്തിൽ നിന്നും ദക്ഷ വേർപെട്ടു.”

“ഈശ്വരമംഗലം മനയിലെ വടവൃക്ഷങ്ങൾ കാറ്റിൽ ആടിയുലഞ്ഞു ജനാലകൾ തുറന്നടഞ്ഞു ശക്തമായ ഒരു മിന്നലിനൊപ്പം ദക്ഷ അവിടെ നിന്നും അപ്രത്യക്ഷയായി.”

“എല്ലാം അറിയാവുന്ന അർജ്ജുനൻ അവൾക്ക് പിറകെയും.”

“പക്ഷേ ദക്ഷ കയറിപ്പോയ ആ ഗുഹയുടെ സമീപത്തേക്ക് അർജ്ജുനന് ചെല്ലാൻ കഴിഞ്ഞില്ല.”

????????????????????????

13 Comments

  1. ??????

  2. Ee partum nannayittund ❤️?Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
    Snehathode❤️
    Sree

  3. കൈലാസനാഥൻ

    ഈ ഭാഗവും മനോഹരമായിട്ടുണ്ട്???

    1. Thank you

  4. ദ്രദേവൻ

    സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ

    1. രുദ്ര ദേവൻ

      ആശംസകൾ

      1. Nalla avatharanam aanu. Sheeghra moksha praapthirasthuh
        Sriman Narayana charana praapthirasthu
        Baakki manthravaadikal nokkikkollum ❤️❤️

    2. Thanks

  5. നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… ????

  6. അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….

  7. വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ

    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. താങ്ക്സ്❤️❤️❤️❤️

Comments are closed.