അഭിമന്യു 7 [വിച്ചൂസ്] 337

Views : 30827

“നീ ഇവിടെ നടന്നത് വല്ലതും അറിഞ്ഞോ..”

 

“എന്താ… ”

 

“നിന്റെ അഭിയെട്ടേനെ… പറഞ്ഞു വിട്ടു നിന്റെ അച്ഛൻ…”

 

അപ്പോഴേക്കും ഉത്തര ഞെട്ടി എണീറ്റിരുന്നു….

 

“നീ എന്താ പറഞ്ഞെ..”

 

“ചെവി കേട്ടൂടെ പെണ്ണെ… നിന്റെ അച്ഛൻ അഭിയെ പറഞ്ഞു വിട്ടു…”

 

“എന്തിനു…”

 

“അത് ഇന്നലെ നിന്നെ അയാൾ കെട്ടിപ്പിച്ചില്ലേ… അത് ഞാൻ അച്ഛനോട് പറഞ്ഞു കൊടുത്തു… അത് അറിഞ്ഞതും.… അച്ഛൻ അയാളെ പറഞ്ഞു വിട്ടു… പോലീസിനെ വിളിക്കാമെന്നു പറഞ്ഞതാ.. അപ്പോൾ ഞാനാ പറഞ്ഞത്… വേണ്ട പാവം അല്ലെ വിട്ടേക്കാൻ..”

 

ഇത് പറഞ്ഞതിന് ശേഷം ജെസ്സിക്ക ഉത്തരയെ നോക്കി… ഉത്തരയുടെ കണ്ണ് നിറഞ്ഞിരുന്നു…

 

“അല്ല നിന്റെ കണ്ണിൽ എന്തേലും… പോയോ.. കണ്ണ് നിറഞ്ഞിരിക്കുന്നു…”

 

“ഒന്നുല്ല…”

 

“അല്ലാതെ കരഞ്ഞത് അല്ല നീ ”

 

“ഞാൻ എന്തിനാ കരായണേ.. അയാൾ പോയാൽ എനിക്ക് എന്താ… എന്റെ ആരാ അയാൾ.. കരയാൻ..”

 

“അതിനു അയാൾ പോയിട്ടാണോ നീ കരഞ്ഞതെന്നു ഞാൻ പറഞ്ഞോ..”

 

“അല്ല… അത്… ഞാൻ..”

 

“ഇനി സത്യം പറ… ഉത്തര മോളെ.. അഭിയെ ഇഷ്ടമാണോ..”

 

“അത്…പിന്നെ..”

 

“അഹ് പോരട്ടെ ”

 

“അറിയില്ല ജെസ്സി.. പക്ഷെ പോയന്ന് അറിഞ്ഞപ്പോൾ. എനിക്ക് സഹിച്ചില്ല… എനിക്ക് പ്രിയപ്പെട്ടത് എന്തോ.. നഷ്ടപെട്ടത് പോലെ…”

 

“അതിനാ തന്നെയാ മോളെ പറയുന്നേ… പ്രേമം എന്ന്… നിന്റെ മനസ്സിൽ അവനോടു ചെറിയ ഒരു ഇഷ്ടം.. ഉണ്ട്.. അതുകൊണ്ടാ… നിനക്ക് ഇങ്ങനെ തോന്നുന്നേ…”

Recent Stories

The Author

വിച്ചൂസ്

16 Comments

  1. ♥♥♥

    1. വിച്ചൂസ്

      ❤❤

  2. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ❤️❤️❤️

    ഓരോ പാർട്ടും ത്രില്ലിംഗ് ആണ് ❤️👍 കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ആണ് 👍🙏❤️❤️❤️🌷🌷🌷🌷🌷🌷🌷🌷🌷🌷

    1. വിച്ചൂസ്

      ❤❤👍👍thanks

  3. പൊളി നല്ല സസ്പെൻസ്ഉള്ള കഥ…. പോരട്ടെ അങ്ങനെ പോരട്ടെ എഴുതി എഴുതി കഴിയുമ്പോൾ അങ്ങട് പോസ്റ്റുക 😁🙏🏻.

    1. വിച്ചൂസ്

      ❤👍

  4. Kadha poli aayittund page nte karyam thanne parayanullathu vere onnum alla inganathe kadha oke vayichu pokunathu ariyilla 15 page okke chadapedunnu oru pathu 25 page oke venamayirunnu 😌😌 waiting for next part ❤️❤️

    1. വിച്ചൂസ്

      എല്ലാം ഒരു വിസ്മയം അല്ലെ… അതുകൊണ്ട് മടി പിടിച്ചു…

  5. Kadha nannaayittund
    Waiting for the next part

    Aksharathettukal illaatha apoorvam kadhakalil onnaanithu

    1. വിച്ചൂസ്

      നന്ദി 👍❤

  6. Nalloru part ❣️❣️pages kurachoode kootitharan pattumo..illa alle😀

    1. വിച്ചൂസ്

      പറ്റിപ്പോയി 😂😂

  7. 💝💝💝💝

    1. വിച്ചൂസ്

      ❤❤

  8. ◥ H𝓔ART🅻𝓔SS ◤

    ഇത്തിരി പേജ് കൂട്ടി തരാൻ കരുണ കാണിക്കണം🙂🙂🙂❤️

    1. വിച്ചൂസ്

      ആഗ്രഹം ഇല്ലാഞ്ഞിട്ടില്ല…. അത് അങ്ങനെ സംഭവിച്ചു പോകുന്നതാ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com