??പ്രണയമിഴികൾ 8 ?? [JACK SPARROW] 133

 

 

View post on imgur.com

 

ആരോമൽ കുറച്ചു നടന്നു അടുത് ഉള്ള കടയിൽ നിന്നു കുറച്ചു മിട്ടായി വാങി കൊച്ചികൾക്കു കൊടുത്തിട്ട് അടുത് കിടന്ന ചെയറിൽ ഇരുന്നപ്പോൾ ആണ് നിവേദ്യ വരുന്നത് കണ്ടത്.ഒരു വീട്ടിൽ ഇടുന്ന പോലത്തെ പഴയ ഡ്രസ്സ് കോളേജ് കാണുന്ന ആളെ ആയിരുന്നില്ല അവൾ.

ആരോമൽ അറിയാതെ ഒന്നു ഇനിച്ചു,നിവേദ്യ ആരോമലിനെ കണ്ട് ഒന്ന് പേടിച്ചെങ്കിലും അവൾ മുന്പോട്ട് നടന്നു ആരോമലിന്റെ അടുത് വന്നു.

 

നിവേദ്യ :ചേട്ടൻ എന്താ ഇവിടെ…

 

ആരോമൽ ഒന്നും മിണ്ടില്ല.അവൻ അവളുടെ മുഖത്തേക് ഒന്ന് നോക്കി.

 

നിവേദ്യ :ചേട്ടൻ ഒന്ന് ഇങ് വന്നേ..

 

എന്നു പറച്ചു അവനെ കൊണ്ട് വെളിയിൽ പോയി….

 

ആരോമൽ ഒന്നും മിണ്ടാതെ അവളെ നോക്കാതെ നിന്നു.

 

നിവേദ്യ :ഇതു എന്തുവാ…കോളേജ് ഇലെ ഹീറോ,സീറോ ആയോ ?..

 

ആരോമൽ :യാം സൊറി……..

 

എന്ന് പറഞ്ഞു പൊട്ടികരഞ്ഞു അവിടുന്നു ഇനിച്ചു പോവാൻ നോക്കിയപ്പോൾ അവൾ കൈൽ പിടിച്ചു…

 

 

 

ആരോമൽ :ഞാൻ ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റാ…എന്നോട് ശമിക്കു പ്ലീസ്….

 

നിവേദ്യ :അതു ഒന്നും കുറേപ്പം ഇല്ല ഏട്ടാ…ഞാൻ ചേട്ടന്റെ കൂടെ ചെയ്തത് പൊറുക്കാൻ പറ്റാത് ആണ്…

7 Comments

  1. Next partinayi കാത്തിരിക്കുന്നു

  2. ?????

  3. Kadha kollam oru kuahzapom illa spelling mistakes orupadu indu athu onnu sradhikkuka muzhuvanum clear aaki ezhuthan pattilla edaku oke mistake varum but ivide kure sthalathu indu submit cheyyunnathinu munb onnukoodi nokitu submit cheyyu
    Waiting for next part ❤️❤️

  4. നീ ഒരു പ്രാവിശ്യമെങ്കിലും വായിച്ചിട്ടു send ചെയ്താൽ മതി ? full അക്ഷരതെറ്റാണ്

    Ni തന്നെ നല്ല ഒരു സ്റ്റോറി ഇല്ലാതാക്കല്ലേ..??

  5. Ee partum nannayittund. Aksharathettu sookshikkanam. Chella vakkukkal nammal oohichu edukkanam. Adh onnu sredhichaal mathi. Baaki okke ithupole continue cheythaal mathi. Kadha nalla floyill annu pookunath.
    Appool next partil kannam

  6. Kadha interesting aanu
    Pakshe akshanthavyamaaya aksharathettukal

  7. എന്റെ പൊന്നു മോനേ അക്ഷരത്തെറ്റ് കഥയുടെ ആസ്വാദനത്തെ ഇല്ലാതാക്കും. അതുകൊണ്ടു മൊത്തം വായിച്ചില്ല. ക്ഷമിക്കണം.

Comments are closed.