ജാനകി.18 [Ibrahim] 187

Views : 12880

നീ കളിയാക്കിക്കോ നിന്നെ ഞാൻ ഇങ്ങോട്ട് പാക്ക് ചെയ്യും മോളെ..

ആണോ എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.

മ്മ് എന്നാ പോയി കിടന്നോ love u ഡീ പൊന്നേ ന്ന് പറഞ്ഞു കുറെ ഉമ്മയൊക്കെ തന്നു…

വല്ലാത്ത മിസ്സിംഗ്‌ തോന്നി. അങ്ങോട്ട് ഇപ്പോൾ തന്നെ ഓടിപ്പോയാലോ എന്ന് വിചാരിച്ചു പോയി. എന്റെ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി.

കൂടുതൽ ഞാൻ മനസ്സിൽ കൊടുക്കാറില്ല. എല്ലാം ചിരിച്ചു തള്ളാറാണ് പതിവ്…

“””അയ്യേ കരയാണോ ഒരാഴ്ച ഒന്നുകിൽ ഞാൻ അങ്ങോട്ട് അല്ലെങ്കിൽ ഇങ്ങോട്ട് വിഷമിക്കണ്ട പറഞ്ഞു ഏട്ടൻ തന്നെ ഫോൺ കട്ടാക്കി…””””

 

കണ്ണൊക്കെ തുടച്ചു മുഖം ഒന്ന് കഴുകിയാണ് കിടക്കാൻ പോയത്. ശ്രീ ഉറങ്ങിയിട്ടുണ്ടാവും വിചാരിച്ചു പക്ഷെ ഉറങ്ങിയില്ലായിരുന്നു…

 

ഞാൻ അകത്തു കയറിയപ്പോൾ കണ്ണ് തുറന്നു നോക്കി..

അപ്പൊ ഉറങ്ങിയില്ലേ(ജാനി )

ഇല്ല നീ വരാൻ കാത്തിരിക്കുകയായിരുന്നു (ശ്രീ )

എന്നാ വാ നമുക്ക് കെട്ടിപിടിച്ചു കൊണ്ട് ഉറങ്ങാം എന്നും പറഞ്ഞു ഞാൻ ലൈറ്റ് ഓഫാക്കി..

പേജ് കൂട്ടിയിട്ടുണ്ട്. ഇതിലും കൂടുതൽ റൊമാൻസ് എനിക്ക് വരില്ല 😒

Recent Stories

The Author

Ibrahim

17 Comments

  1. ❤❤❤❤

  2. ആഹാ വന്നല്ലോ വനമാല

  3. നന്നായിട്ടുണ്ട്. 🥰

  4. Nice twist
    Karma is a watch dog 🐶🐕

  5. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    Adipoli

  6. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤❤

  7. She’s a good girl. 👍👍👍

  8. ഇബ്രാഹിം

    👍

  9. നന്നായിട്ടുണ്ട്… 😄❤❤. ഇങ്ങനെ പോട്ടെ..
    🥰🥰🥰🥰

    1. ഇബ്രാഹിം

      🤩👍👍

  10. Nannayi. Janaki polichu

    1. ഇബ്രാഹിം

      😄😄

  11. ❣️❣️❣️❣️❣️❣️❣️

    1. ചില വാചകങ്ങൾ ഒന്ന് ശ്രദ്ധിക്കണേ…. വാക്കുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറി പോകുന്നു….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com