ദക്ഷാർജ്ജുനം 16 [Smera lakshmi] 135

“അവളുടെ മിഴികളിൽ നിന്നും അഗ്നിസ്ഫുലിംഗങ്ങൾ ചിതറി.”

“തന്റെ മുൻപിൽ അഭൗമമായ തേജസ്സോടെ നിൽക്കുന്ന ബാലികയെ കണ്ട് ത്രിലോചനന്റെ മുഖത്തെ വിജയച്ചിരി മാഞ്ഞു.”

“ഒരുൾക്കിടിലത്തോടെ അയാൾ ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റു.”

“അനന്തഭദ്ര”

ഭയപ്പാടോടെ ത്രിലോചനൻ മന്ത്രിച്ചു.

“അതേ അനന്തഭദ്ര….ഈശ്വരമംഗലത്തെ അനന്തഭദ്ര.”

“ഈ ദിവസത്തിനു വേണ്ടി ഞാൻ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി.”

“നീ ചെയ്യുന്ന കർമ്മത്തിലൂടെ ഭൈരവൻ എനിക്ക് തീർത്ത ബന്ധനത്തിന്റെ ശക്തി ഇല്ലാതാകും എന്നെനിക്കറിയാമായിരുന്നു.”

“പരിഭ്രമത്തിനിടയിലും ത്രിലോചനൻ സ്വരക്ഷയ്ക്കുള്ള മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു.”

“തന്റെ മുൻപിൽ ചാട്ടവാറിന്റെ താഡനമേറ്റ് നിൽക്കുന്ന ദക്ഷയെ ഭദ്ര അലിവോടെ നോക്കി.
അവളുടെ കോപം ഇരട്ടിയായി.”

“ഭൈരവാ….”

“അനന്തഭദ്ര അലറികൊണ്ട് അവിടെ ഇരുന്ന മണ്ണ്പ്രതിമയിലേക്ക് നോക്കി.”

13 Comments

  1. ??????

  2. Ee partum nannayittund ❤️?Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
    Snehathode❤️
    Sree

  3. കൈലാസനാഥൻ

    ഈ ഭാഗവും മനോഹരമായിട്ടുണ്ട്???

    1. Thank you

  4. ദ്രദേവൻ

    സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ

    1. രുദ്ര ദേവൻ

      ആശംസകൾ

      1. Nalla avatharanam aanu. Sheeghra moksha praapthirasthuh
        Sriman Narayana charana praapthirasthu
        Baakki manthravaadikal nokkikkollum ❤️❤️

    2. Thanks

  5. നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… ????

  6. അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….

  7. വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ

    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. താങ്ക്സ്❤️❤️❤️❤️

Comments are closed.