ഡെറിക് എബ്രഹാം 27
( In the Name of COLLECTOR )
~~~~~~~~~~~~~~~~~~~~~~~~~~
✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്
PART 27
Previous Parts
സാന്റാ ക്ലബ്ബിന്റെ വാതിലും മറികടന്ന് കൊണ്ട് , ഓടി വരുന്നതരാണെന്നറിയാൻ എല്ലാ കണ്ണുകളും ആകാംക്ഷയോടെ കാത്തിരുന്നു..
അജിയും സേവിയും സ്റ്റീഫന്റെ പിടുത്തം വിട്ടില്ലായിരുന്നു..
അധികം വൈകാതെ , കയറി വരുന്നവരുടെ മുഖങ്ങൾ തെളിഞ്ഞു വന്നു….
പോലീസുകാരും മാഫിയക്കാരും ഒരേ പോലെ ഭയപ്പെടുന്ന കൂട്ടം തന്നെയായിരുന്നു അത്..
മീഡിയ…
അതായത് മാധ്യമപ്രവർത്തകരായിരുന്നു അകത്തേക്ക് ഓടി വന്നത്….
മീഡിയയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്നെ , പോലീസുകാർ ഓടിച്ചെന്നു കൊണ്ട് അവരെ ബ്ലോക്ക് ചെയ്തു…
ആ ഏരിയയിൽ ഒരു രീതിയിലും എത്തിച്ചേരാൻ സാധ്യതയില്ലാത്ത മീഡിയ , എങ്ങനെ അവിടെയെത്തിയെന്ന് മനസ്സിലാവാതെ ഡെറിക്കും കൂട്ടരും മിഴിച്ചു നിന്നു..
സംശയത്തോടെ , മധുവങ്കിളിനെ നോക്കിയപ്പോൾ അദ്ദേഹവും കൈമലർത്തി…
മാധ്യമപ്രവർത്തകരുടെ പിന്നാലെ , രാജസ്ഥാൻ പോലീസിന്റെ നിഴലുകളും അവിടെ കണ്ടപ്പോൾ , എല്ലാവരും സ്തബ്ധരായി നിന്നു പോയി..
================
മാസങ്ങൾ നീണ്ടു നിൽക്കുന്ന കൃത്യമായ പ്ലാനിങ്ങോടെയായിരുന്നു , സ്റ്റീഫൻ സാന്റാക്ലബ്ബിൽ ‘ഡ്രീം നൈറ്റ് പാർട്ടി ‘ നടത്തി വന്നിരുന്നത്…
അതിൽ പങ്കെടുക്കുന്നവരുടെയൊക്കെ വിവരങ്ങൾ , നാളുകൾക്ക് മുമ്പ് തന്നെ അവന്റെ മുമ്പിലെത്തിയിരുന്നു…
ഗസ്റ്റുകൾ ഫ്ലൈറ്റ് ഇറങ്ങിയത് മുതൽ തിരിച്ചു നാട്ടിലേക്ക് കയറുന്നത് വരെയുള്ള ഓരോ നീക്കങ്ങളും , സ്റ്റീഫന്റെയും കൂട്ടരുടെയും നിയന്ത്രണത്തിലായിരുന്നു…
എന്തിനേറെ പറയുന്നു…
ഗസ്റ്റുകളായി കയറിപ്പറ്റിയ , ഡെറിക്കിന്റെയും കൂട്ടരുടെയും നിയന്ത്രണം പോലും അവരുടെ കൈയിലായിരുന്നു…
പക്ഷേ, ആ തോണി തുഴഞ്ഞത് മുഴുവനും മൈക്കിളായിരുന്നുവെന്ന് മാത്രം..
അന്നേ വരെയുള്ള സ്റ്റീഫന്റെ പദ്ധതികളിൽ ആദ്യമായാണ് , അവന്റെ കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ചു കൊണ്ട് , ഡ്രീംനൈറ്റ് പാർട്ടി അലങ്കോലമാകുന്നത്…
അതിന് മുമ്പൊക്കെ , പാർട്ടിയിൽ വരുന്നവരുടെ തിരിച്ചു പോക്ക് പോലും , പുറത്തുള്ളവർക്ക് സംശയമൊന്നും തോന്നാത്ത രീതിയിലായിരുന്നു..
Ennanu bro full vayich kazhinjath,athanu eth vare comment onnum ednjath.nalloru action thriller movie kanda oru feel kitti. Eniyum eth pole olla kathakal predeeshikunnu.sneham matram…..🥰🥰
Thanks for.. Thanks alot😘♥
Super ennokke paranjal Valare kuranjupokum. Athrakkau manoharamayi. Sarikkum oru cinema kanda feel. Adhyakadayanennupolum thonnotha reethiyil ulla kuttamatta ezhuthu. Athimanoharam. Hats off!!!. Adikam vaikathe ithinte season2/ puthiya kadhayumayi varumennu pratheekshikkunnu. Thank you so much for this wonderful ever memorable reading experience.
Thanks.
Thanks alot bro♥♥♥
നിങ്ങളെ പോലെയുള്ളവരുടെ പ്രോത്സാഹനമാണ് എന്തെങ്കിലും കുത്തിക്കുറിക്കണം എന്ന തോന്നൽ ഉണ്ടാക്കുന്നത് 🥰🥰
Ippalan ee kadha full vaayichath
Super bro 🔥🔥🔥
Thanks bro🥰🥰🥰
കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു. നല്ല അവതരണം.♥️♥️👍
അവസാന ഭാഗം എന്ന് പറയണമായിരുന്നു. അതുകാണുമ്പൊൾ വായിക്കുന്ന വത്സരെയധികം വായനക്കാറുണ്ടെന്നാണ് എന്റെ പക്ഷം.
ഇത് പോലുള്ള കഥകളുമായി ഇനിയും വരണം.
ഈ കഥക്ക് തന്നെ ഒരു രണ്ടാം ഭാഗത്തിന് സ്കോപ്പുണ്ട്.
താങ്ക്സ് ബ്രോ…
🥰🥰🥰
Thanks dear🥰🥰🥰
ലാസ്റ്റ് പാർട്ടാണെന്ന് പറയാമായിരുന്നു.. അല്ലേ…
അത് ഞാൻ ചിന്തിച്ചില്ല…
ഞാൻ കരുതി, വീണ്ടും കഥ നീണ്ടു പോകും എന്ന തോന്നൽ വായനക്കാർക്ക് ഉണ്ടാക്കി , പെട്ടെന്ന് ending ലേക്ക് പോകുമ്പോൾ ഒരു സർപ്രൈസ് ആകുമെന്ന്… ഇനി എഡിറ്റ് ചെയ്യാനും പറ്റൂല്ലല്ലോ 😐
Oru Jr James bond story
Thanks bro🥰🥰
രാജസ്ഥാൻ പോലീസ് കൊണ്ടു പോയ വണ്ടിയിൽ അജിയു൦ ലേവിയും എങ്ങനെ വന്നു എന്ന് പറഞ്ഞില്ലല്ലൊ
അതൊക്കെ ഊഹിച്ചെടുക്കാലോ ബ്രോ 😄
മീരയോടും നേഹയോടും പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞിട്ട് ഡെറിക്കും അങ്കിളും ഒറ്റക്ക് ഉണ്ടായിരുന്നില്ലേ…
അപ്പോഴുള്ള പ്ലാനിൽ അതൊക്കെ പെട്ടു 😄💞
താങ്ക്സ് ഡിയർ 💞💞
❤❤
Thank u💞
Oru teyil end kudi venam
ഇങ്ങനെ നിർത്താമെന്ന് ആദ്യമേ വിചാരിച്ചതാണ്..
ഇനി തുടർന്നാൽ മുഴച്ചു നിൽക്കുന്നത് പോലെ തോന്നും ഡിയർ 😐
താങ്ക്സ് 🥰
കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍
Thank u💞💞💞
👍👍
Thank uuuu♥♥
Stephenu ശേഷം ഉള്ള ആദിയുടെ life കൂടെ എഴുതും എന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ നിറുത്തിയാൽ ഒരു അപൂർണ്ണത തോന്നും. പ്ലീസ് try to write one more part…
ഇനി continue ചെയ്താൽ ബോർ ആകുമെന്ന് തോന്നുന്നു ഡിയർ 😐😐
Thank u ♥🥰
Pdf
അത് എങ്ങനെ ചെയ്യൽ??
Kadha theerandarunnu…😢❤️
എല്ലാറ്റിനും ഒരു അവസാനം വേണമല്ലോ 😄🥰🥰
Thank u💞💞