ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“അപ്പോൾ ആനന്ദ് രാവിലെ വീട്ടിൽ നിന്നറങ്ങിയതുമുതൽ തിരിച്ച് വൈദവിന്റെ വീട്ടിലേക്ക് മടങ്ങുംവരെയുള്ള എല്ലാകാര്യങ്ങളും വിശദീകരിച്ചു.”

എല്ലാം കേട്ട് വൈദവ് അന്ധാളിച്ചു നിന്നു.

“അവന്റെ മിഴികൾ നിറഞ്ഞു.
പെട്ടെന്ന് അവൻ ആനന്ദിനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.”

ടാ നീ എന്തിനാ ഇങ്ങനെ കരയുന്നത്?

ആനന്ദ് ചോദിച്ചു.

“അറിയില്ലെടാ.
എനിക്ക് വല്ലാതെ സങ്കടം തോന്നാ.”

“മനസ്സിൽ അവരൊക്കെ എന്റെയും ആരൊക്കെയോ ആണെന്നുള്ള ഒരു തോന്നലുണ്ടാവാ.”

അവൻ വിങ്ങിപൊട്ടിക്കൊണ്ട് പറഞ്ഞു.

“നിന്റെ അച്ഛൻ ഇത്രയ്ക്ക് ക്രൂരമനസ്സുള്ള ഒരാളാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.
നിന്നോട് ചെയ്തത് പൊറുക്കാൻ കഴിയില്ല.”

ഞാനും ചിലത് തീരുമാനിച്ചിട്ടുണ്ട്.

അവൻ പറഞ്ഞപ്പോഴേക്കും ആനന്ദിന്റെ ഫോൺ റിംഗ് ചെയ്തു.

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.