മിഖായേൽ [Lion King] 92

Views : 5492

മൂന്ന് ദിവസങ്ങൾക്കു ശേഷം

“ഗയ്‌സ് ഞാൻ ഇന്ന് രാത്രി കേരളത്തിലേക്കു പോകും നിങ്ങൾ തിരിച്ചു പൊക്കോളൂ നാളെ മോർണിംഗ് ആണ് ഫ്ലൈറ്റ്” അഭി

“അതെന്താടാ” കിരൺ

“കുറച്ചു പണിയുണ്ട് ” അഭി

“ഇനി എപ്പോഴ തിരികെ” ദിവ്യ

“അറിയില്ല” അഭി

“വീ വിൽ മിസ്സ് യൂ ടാ” ദേവ്

എല്ലാവരും അവർ എല്ലാവരും അവനെ കെട്ടിപിടിച്ചു.

പിറ്റേന്ന് പുലർച്ചെ

കൊച്ചി എയർപോർട്ട്

സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു അവൻ പുറത്തേക്കിറങ്ങി തന്റെ ലക്ഷ്യത്തിലേക്ക് 

ഒറ്റപ്പാലം  

തുടരും

 

Recent Stories

The Author

Lion king

12 Comments

  1. ബ്രോ , ഞാനൊരു റൈറ്റർ അല്ല പക്ഷെ ത്രില്ലർ കഥകൾ സിനിമകൾ ഒക്കെ ഒരുപാട് ഇഷ്ടമാണ്.ഞാനിവിടെ കഥകൾ വായിക്കലേ ഉള്ളു അങ്ങനെ റിവ്യൂ എഴുതാറില്ല.
    എന്റെ അഭിപ്രായം എത്ര കണ്ടു ഉപയോഗപ്പെടും എന്നറിഞ്ഞൂടാ.
    എനിക്ക് വായിച്ചിട്ടു തോന്നിയ അഭിപ്രായം പറയുന്നു.

    തീം നല്ലൊരു തീം ആണ് ഈ കഥ , നല്ല സ്കോപ്പ് ഉള്ളത് കൂടെ ആണ്.
    അതിൽ മിലിറ്ററി സീനുകൾ കൊണ്ട് ഒരു ഹീറോ ഇന്ട്രോഡക്ഷൻ ഒക്കെ നല്ല പ്ലോട്ട് ആണ്.അത് കഥക്ക് ഒരു ത്രിൽ ആക്ഷൻ ഫീൽ തരുന്നുണ്ട്.

    പക്ഷെ ആ സീനിന്റെ അവതരണം കുറച്ചോടെ മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നുന്നു.
    നായകനെ വായനക്കാരുടെ മനസ്സിൽ രെജിസ്റ്റർ ചെയ്യിക്കാൻ അതൊക്കെ കുറച്ചുകൂടെ കൺവിൻസിംഗ് ആക്കാമായിരുന്നു.എട്ടു പേർക്ക് പകരം 300 പേരൊക്കെ ,, ഒരു അതിമാനുഷനല്ലല്ലോ , മനുഷ്യൻ അല്ലെ…
    അതൊക്കെ ഓവർ ആയപോലെ .അത് കഴിഞ്ഞുള്ള മിഖായേൽ നെ വാഴ്ത്തുന്ന ഡയലോഗുകൾ ഒക്കെ അത്ര രസമായി തോന്നിയില്ല.
    അത് കഴിഞ്ഞുള്ള ദുബായ് ഭാഗം അത് വായനക്കാരന് ഒരു ഐഡിയയും കൊടുക്കാത്ത പോലെ.
    ഏതൊരു കഥയിലും ആരംഭം ആണ് കഥയുടെ ഒരു ഏകദേശ അടിത്തറ വായനക്കാരന്റെ മനസിൽ ഉറപ്പിക്കാൻ സഹായിക്കുന്നത് .
    അതുകൊണ്ടു തന്നെ കുറച്ചധികം പേജുകളും സംഭവങ്ങളും കൊണ്ട് വേണം അത് ഉറപ്പിക്കാൻ. ഇതിൽ പേജു൦ ഇല്ല , സംഭവങ്ങളും കുറവാണ് അതൊന്നു ശ്രദ്ധിക്കണം അടുത്ത ഭാഗത്തിൽ.
    അതുപോലെ ഒരുപാട് സ്‌പീഡ്‌ തോന്നി കഥയിൽ.അതും അല്പം കുറക്കണം
    ഇത് എന്റെ മാത്രം അഭിപ്രായമാണ്.
    ചിലപ്പോ എനിക്ക് തോന്നലുകൾ തെറ്റും ആയിരിക്കാം.
    അടുത്ത ഭാഗം ഉടൻ പബ്ലിഷ് ആക്കും എന്ന് കരുതുന്നു.

    1. Thanks bro
      Njanum adyamayittanu ezhuthunnathu ithu pole ulla karyangal manassilakkan aanu njan comment chodichathu
      Dubayilekku pokunnathinu munb ayittu oru song add cheythirunnu dubai moviyile first song
      Kulu manatili yil athupole heroyile first song pakshe kk edit cheythu
      Mikhaelinte cheriya bhagam mathrame ezhuthiyittullu mk yudeyum vishnuvinteyum adakkam story inspire cheythu ezhuthiyathanu
      Ningal sweekarichal 3 season ethikkan kazhinnekkam
      Onnu mathram parayam
      “The weapon that we use can control the number of deaths in war”
      Eg: Hiroshima Nagasaki
      And
      HE IS AN EMPIRE

      1. സീസനുകൾ എഴുതി കൊണ്ട് പോകുന്നത് അല്ല പ്രധാനം എഴുതുന്നത് കാമ്പുള്ളത് ആയിരിക്കണം.
        എന്ത് empire ആണെങ്കിലും weapon ആണെങ്കിലും കഥ മുന്നോട്ട് പോകുന്ന main അടിത്തറകൾ സ്ട്രോങ്ങ് ആകണം. അത് കൺവിൻസിംഗ് കൂടെ ആകണം.ഇല്ലെങ്കിൽ ബോർ ആകും.
        എന്തായാലും ഇതിൽ ഇപ്പൊ സോങ്ങ് ന് വലിയ പ്രാധാന്യം ഒന്നും കാണുന്നില്ല
        ബ്രോ content ന് പ്രാധാന്യം കൊടുത്ത് എഴുതൂ..

        1. Bro avan aaranennu polum njan paranjittilla ithuvare aake ullathu avante sambhashanam mathramanu
          Rambo moviye kurachu over add cheythu ezhuthi pooyi sorry

  2. തുടക്കം കൊള്ളാം

  3. 💖💖💖💖

  4. ആഹാ.. ഫുൾ സസ്പെൻസ് ആണല്ലോ.. നന്നായിട്ടുണ്ട്.. സോങ് ആഡ് ചെയ്തിരുന്നു എന്ന് കമെംറ്റിൽ കണ്ടു. അത് ഇല്ലെങ്കിലും വായിക്കാൻ സുഖം ഉണ്ട്. അതോർത് വിഷമം വേണ്ട.സ്നേഹത്തോടെ❤️

  5. സംഭവം ഇറുക്ക് 🔥🔥🔥🔥🔥🔥

    കാത്തിരിക്കുന്നു ❣️🤗

  6. Njan song add cheythirunnu athu kanunnilla

    1. Ippol athinte flow poyi aparachithanil ellam songs undallo

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com