ദക്ഷാർജ്ജുനം 16 [Smera lakshmi] 135

Views : 20139

താനിങ്ങോട്ട് ഇരിക്കൂ അനന്താ….

വേദവർമ്മൻ അനന്തനെ ഇരിപ്പിടത്തിലേക്ക് പിടിച്ചിരുത്തി.

അനന്തൻ ചെയറിലിരുന്ന് ചുറ്റുംനോക്കി.

“ഉണ്ണിയെവിടെ? തന്റെ അനന്തിരവൻ? അവനെ കണ്ടില്ലല്ലോ?”

അനന്തൻ ചോദിച്ചു.

“എനിക്ക് താങ്ങും തണലുമായി അവൻ ഇവിടെത്തന്നെ ഉണ്ട്.
നാളെ ഈ ചൊവ്വൂരില്ലത്തിന്റെ പേരും പ്രശസ്തിയും അവനിലൂടെ അല്ലേ എല്ലാവരും അറിയപ്പെടാൻ പോകുന്നത്.”

“വരാൻ പോകുന്നത് എന്താണെന്ന് തനിക്കും നിശ്ചയമുണ്ടല്ലോ അല്ലേ?ദുർബലമായിരിക്കുന്ന നമ്മുടെ ശരീരത്തിൽ ഇപ്പോൾ മനസ്സിന്റെ ശക്തി മാത്രമേ ഉള്ളൂ.”

വേദവർമ്മൻ പറഞ്ഞു.

അപ്പോഴേക്കും ഉണ്ണി സംഭാരവുമായി എത്തി.

അനന്താ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.

“ഇതിനിടയിൽ നമ്മൾ പ്രതീക്ഷിക്കാത്ത ഒരു കർമ്മം ചെയ്യാൻ ത്രിലോചനൻ തയ്യാറാവുന്നുണ്ട്.”

വേദവർമ്മൻ പറഞ്ഞു.

Recent Stories

The Author

Smeralakshmi

13 Comments

  1. 💖💖💖💖💖💖

  2. Ee partum nannayittund ❤️🔥Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
    Snehathode❤️
    Sree

  3. കൈലാസനാഥൻ

    ഈ ഭാഗവും മനോഹരമായിട്ടുണ്ട്🌹🌹🌹

    1. Thank you

  4. ദ്രദേവൻ

    സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ

    1. രുദ്ര ദേവൻ

      ആശംസകൾ

      1. Nalla avatharanam aanu. Sheeghra moksha praapthirasthuh
        Sriman Narayana charana praapthirasthu
        Baakki manthravaadikal nokkikkollum ❤️❤️

    2. 😜😜😜😜

    3. Thanks

  5. നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… 💗💗💗💗

  6. അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….

  7. വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ

    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. താങ്ക്സ്❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com