ജാനകി.20 [Ibrahim] 180

Views : 9413

ഒന്ന് പോടീ ആദിയേട്ടൻ സിഗരറ്റ് ഒന്നും വലിക്കില്ല എന്ന് പറഞ്ഞു ഞാൻ…

മുകളിൽ എത്തി എല്ലായിടത്തും നോക്കിയെങ്കിലും ആരെയും കണ്ടില്ല പിന്നെ പുറത്തേക്കുള്ള ലൈറ്റ് ഇട്ടപ്പോൾ ഒരു നിഴൽ അനങ്ങുന്ന പോലെ എനിക്ക് തോന്നി. ശ്രീയെ വിളിക്കാനുള്ള ശബ്ദം പുറത്തു വരഞ്ഞിട്ടാണ് അവളെ കൈ കൊണ്ട് തട്ടി വിളിച്ചു കാണിച്ചു കൊടുത്തത്. അവളാണെങ്കിൽ ഉച്ചത്തിൽ ആരാണ് എന്ന് ചോദിച്ചു. ഇതിന് ഒരു പേടിയും ഇല്ലേ വിചാരിച്ചു ഞാൻ അവളെ നോക്കി. അവളാണേൽ ഒരു പേടിയുമില്ലാത്ത പോലെയാണ് നിൽക്കുന്നത്..

എനിക്ക് ഇപ്പോൾ ആണല്ലോ ഇങ്ങനെ പേടി എന്ന് ഞാൻ ഓർത്തു പോയി. അല്ലെങ്കിലും ജീവിക്കാൻ കൊതി കൂടുമ്പോഴാണല്ലോ പേടി കൂടുന്നത്…

ജാനകി എടീ ജാനകി എന്ന് ശബ്ദം മാറ്റി വിളിച്ചെങ്കിലും ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ സന്തോഷത്തിൽ ഞാൻ ഓടിപ്പോയി വാതിൽ തുറക്കാൻ നോക്കി.

 

ജാനീ വാതിലു തുറക്കല്ലേ എന്നും പറഞ്ഞു കൊണ്ട് ശ്രീ എന്റെ അടുത്തേക്ക് ഓടി വന്നു……

തുടരും..

 

 

 

Recent Stories

The Author

Ibrahim

8 Comments

  1. ♥♥♥♥

  2. ആദി

  3. നന്നായിട്ടുണ്ട്. വന്നത് ആദിയാവട്ടെ…

  4. Whom to trust is the biggest question ⁉️
    Nicely written

  5. Rajeev (കുന്നംകുളം)

  6. Nice ❤️❤️

  7. ❤️❤️❤️

  8. 💗💗💗💗💗💗💗💗💗💗

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com