ജെനിഫർ സാം 2 [sidhu] 98

Views : 9122

‘ഇട്സ് ഓക്കേ ജെന്നിഫർ ഞാൻ വിളിച്ചത് എന്തിനാണെന്ന് വെച്ചാൽ തനിക്ക് ഉടനെ ജോയിൻ ചെയ്യാൻ സാധിക്കുവോ .’

‘അത് സർ എനിക്ക് ചില കമ്മിറ്റ്മെന്റ്സ് തീർക്കാൻ ഉണ്ട് പിന്നെ സാറിന് അറിയാല്ലോ ഞാൻ ലോ ആൻഡ് ഓർഡറിൽ ഫസ്റ്റ് ടൈം ആണ് സൊ ഒന്ന് മൈൻഡ് ഓക്കേ ആയിട്ട് പതുക്കെ പോരെ പിന്നെ എനിക്ക് ലീവും ഉണ്ട് .’

‘ലോ ആൻഡ് ഓർഡറിൽ ഫസ്റ്റ് ടൈം ആണെന്ന എസ്ക്യൂസ് എനിക്ക് കേൾക്കണ്ട .എനിക്ക് തന്റെ സഹായം ഉടനെ വേണം .’

‘സാർ ഡ്യൂട്ടിയിൽ ജോയിൻ ചെയ്യാൻ ഒരു രണ്ട് ആഴ്ച എങ്കിലും ടൈം അനുവദിക്കുവോ .’

‘നോ അത്ര സമയം പറ്റില്ല, one second let me think ,ഞാൻ ഒരു വഴി പറഞ്ഞു തരാം അതുപോലെ ചെയ്താൽ ഉടനെ ജോയിൻ ചെയ്യണ്ട .’

‘ഓക്കേ സാർ പറയൂ .’

‘കോട്ടയം സിറ്റിയുടെ ഉള്ളിൽ തന്നെ പണി തുടങ്ങി പകുതി ആയപ്പോൾ നിന്ന് പോയ ഒരു വല്യ ബിൽഡിംഗ് ഉണ്ട് അതിനു മണ്ണിനടിയിലേക്കും മൂന്ന് നിലകളോളം ഉണ്ട് അവിടെ മിലിറ്റന്റ്സിനെ ട്രാക്ക് ചെയ്തിട്ടുണ്ട് അവരെ പുറത്തുള്ളവർ അറിയാതെ തീർക്കാൻ ആണ് ഹോം മിനിസ്ട്രയിൽ നിന്ന് ഓർഡർ വന്നിരിക്കുന്നത് അവർ കേന്ദ്രത്തിലേക്ക് റിപ്പോർട്ട് ചെയ്യാൻ സമ്മതിക്കുന്നില്ല സൊ നമ്മൾ തന്നെ അവരെ ഡീൽ ചെയ്യണം .’

‘സാർ എന്താ ഉദ്ദേശിക്കുന്നേ .’

‘I want you to lead this mission ഇപ്പൊ ഇവടെ ഉള്ള മറ്റ് ഉദ്യോഗസ്ഥരെക്കാൾ ഈ കാര്യത്തിൽ ജെന്നിഫറിന് എക്സ്പീരിയൻസ് ഉണ്ട് ,എനിക്ക് ഇയാളുടെ ഡ്യൂട്ടി ഹിസ്റ്ററി ഹോം മിനിസ്ട്രയിൽ നിന്ന് കിട്ടിയിരുന്നു അവിടുന്ന് തന്നെയാണ് തന്നെ കോൺടാക്ട് ചെയ്യാൻ പറഞ്ഞതും .’

‘സാർ ഒരു മിഷൻ എന്ന് പറയുമ്പോൾ ഒരു ദിവസം എങ്കിലും ടൈം വേണം .’

‘ഇന്ന് ട്യുസ്ഡേ നാളെ വൈകുന്നേരം എങ്കിലും അറ്റാക്ക് ചെയ്യണം ,നാളെ പകൽ ഓഫീസിൽ വെച്ച് പ്ലാൻ ചെയാം ഇപ്പൊ ഞാൻ ടീം മെംബേഴ്സിന്റെ ലിസ്റ്റ് അയക്കാം അവരെയൊക്കെ പരിചയപ്പെടൂ .’

‘ഓക്കേ സാർ I will do it ,ബട്ട് സർ ക്യാൻ ഐ ആസ്ക് യൂ something .’

‘yes proceed .’

‘ പൊതുവേ എന്ത് അസാധാരണ സിറ്റുവേഷൻ വന്നാലും മിലിട്ടറി ഹെല്പ് ചോദിക്കുന്ന ഗവണ്മെന്റ് ഇങ്ങനെ ഒരു കാര്യത്തിന് എന്തുകൊണ്ട് ചോദിക്കാൻ മടിക്കുന്നു .’

‘ജെന്നിഫർ ടീം ലീഡർ ആയതുകൊണ്ട് കാര്യങ്ങൾ അറിയാൻ അവകാശം ഉണ്ട് പക്ഷെ ഞാൻ പറയുന്ന കാര്യങ്ങൾ ഒരിക്കലും ലീക്ക് ആകരുത് ഇവൻ ടീമിലെ മറ്റ് അംഗങ്ങൾ പോലും അറിയരുത് .’

‘i swear സാർ .’

Recent Stories

The Author

sidhu

11 Comments

  1. Super

      1. ❤❤❤❤👍🏻👍🏻

  2. ♥♥♥♥

  3. Bro angle place polumeee cattaa alllamm

    1. Antta bro place vara alllamm carattta

  4. Kozhapam illaq setaa

  5. machane kottayam style sherikkum vanno kaliyakkiyathallalo kurachu kashtapettane pattunnapole set akkiyath enikk kottayam bhasha ottum set avunnilarunnu kure thiruthendi vannu idakkidaikk kochi bhashayum keri varumayirunnu

    1. Kozhapam illaq setaa

  6. Kattaa kottayamakaran stille

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com