ഗൗതം [Safu] 85

Views : 2933

മുറ്റത്ത് കളിക്കുന്ന ആകാശത്തിലെ കുട്ടികളോടൊപ്പം കളിക്കാൻ ചേരുകയാണ് ……. പരസ്പര വേർതിരിവില്ലാതെ ഇഴകിച്ചേർന്നു ചിരിച്ചു കളിക്കുന്നവരെ കാൺകെ കണ്ണിലെ കണ്ണീരു മാറി പുഞ്ചിരി വിടർന്നു …..

ഗൗതം ജീവിക്കും …… ഈ പറവകൾക്കിടയിൽ …… ഈ ആകാശത്തിനടിയിൽ ……. എല്ലാറ്റിനുമുപരി …… എന്റെ ഹൃദയമിടിപ്പായി …… ഒരുനാൾ നിലച്ചാലും മരിക്കാത്ത ഹൃദയമായി ……..

പെയ്തു തുടങ്ങിയ ചാറ്റൽ മഴ യിൽ അവളൊന്ന് നനഞ്ഞു …… കൂടെ ആകാശത്തിന് കീഴെ ആ പറവകളും ……

( ശുഭം )

 

 

Recent Stories

The Author

Safu

17 Comments

  1. 💖💖💖💖

    1. ❤️❤️❤️

  2. “പ്രിയ” എന്ന കഥാപാത്രത്തിനാണ് “ഗൗതം” നേക്കാൾ പ്രധാന്യം എന്റെ മനസ് കൊടുത്തത്. ഗൗതം മനസിനെ ശരിക്കും ആകര്‍ഷിച്ചു എന്നതിൽ തര്‍ക്കമില്ല.. ഒരു നോവായി മനസില്‍ നില്‍ക്കുന്നു എന്നതിലും സംശയമില്ല.. പക്ഷേ പ്രിയ ഒരു വന്‍ വൃക്ഷമായി മനസില്‍ വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നു. അവളുടെ strong will ഒരു ഹൈലൈറ്റ് ആണ്.

    പ്രിയക്ക് ഗൗതമിനോടുള്ള തകര്‍ക്കാന്‍ കഴിയാത്ത സ്നേഹം… ഗൗതമിന്റെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും യാഥാര്‍ത്ഥ്യമാക്കാന്‍ അവള്‍ കാണിച്ച വാശിയും തീവ്ര പ്രയത്നങ്ങളും എല്ലാം മനസില്‍ പതിഞ്ഞു നില്‍ക്കുന്നു.

    സഹോദരിയുടെ ജീവിതം ചെറുപ്പത്തിലേ ഒറ്റപ്പെട്ട ജീവിതമായി മാറരുത് എന്ന നല്ല ഉദ്ദേശ്യത്തോടെ പ്രയാഗ് അവളെ പറഞ്ഞ്‌ convince ചെയ്യാൻ ശ്രമിക്കുന്നു.. പക്ഷേ പ്രിയയുടെ ഉറച്ച തീരുമാനങ്ങൾ മുന്നിലും അവളുടെ താല്‍പര്യവും കണക്കിലെടുത്ത് പ്രയാഗ അവസാനം വരെ support ആയി നില്‍ക്കുന്നതും വളരെ നന്നായിരുന്നു.

    എഴുത്തിന്റെ ശൈലിയും വളരെ ശ്രദ്ധേയമാണ്… നല്ല ഫീൽ ചെയ്യാൻ കഴിയുന്ന വാക്കുകള്‍ തീര്‍ത്ത വരികള്‍.

    എല്ലാം കൊണ്ടും വളരെ നന്നായിരുന്നു… ശെരിക്കും ഇഷ്ട്ടപ്പെട്ടു.

    ഇതുപോലത്തെ നല്ല കഥകൾ തുടർന്നെഴുതാൻ കഴിയട്ടെ.

    സ്നേഹത്തോടെ ❤️❤️

    1. Thank You🥺❤️❤️❤️

  3. Safu,

    വായിച്ചതാണ് ഗൗതമിനെ. വീണ്ടും വായിച്ചു. ഒരിക്കൽ കൂടി വെറുതെ മോഹിച്ചു പ്രിയയുടെ പ്രിയപ്പെട്ടവന്റെ ഒരു തിരിച്ചു വരവ്, ആ കുട്ടികളുടെ അച്ഛന്റെ തിരിച്ചുവരവ്. നടക്കില്ലെന്നറിയുമെങ്കിലും.
    ഗൗതം മരിക്കുന്നില്ല, അവളുടെ ഹൃദയത്തിലൂടെ, ഓർമകളിലൂടെ, ഓരോ നിശ്വാസത്തിലൂടെയും അവൻ ജീവിക്കുന്നുണ്ട്.

    ഗൗതം നൊമ്പരമാണ്, രാഷ്ട്രീയപ്പകയുടെ ഇരയായി.
    പ്രിയ അഭിമാനവും, ഭർത്താവ് മരിച്ചപ്പോൾ വേറെ കെട്ടിക്കാൻ നിൽക്കുന്ന കുടുംബക്കാരെ തിരുത്തി പ്രിയപ്പെട്ടവന്റെ കുഞ്ഞുങ്ങളെ സ്വന്തം ഇഷ്ടപ്രകാരം ഗർഭം ധരിച്ചതിന്.

    തന്റെ എഴുത്തിനെക്കുറിച്ച് പറയാൻ വാക്കുകളില്ലെടോ.

    സ്നേഹത്തോടെ, ആശംസകളോടെ നിള..🙏❤

    1. Thank you again 😍❤️

    2. Thank you 😍❤️

  4. ❤️😍😍😍 vere onum parayanilla

    1. Thank u ❤️

  5. ക്യാപ്റ്റൻ 007

    നല്ല feel good story..
    👌👌
    അടിപ്പൊളി
    KEEP IT UP

    1. Thank u ❤️

  6. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    എന്താ പറയാ ജീവൻ തുടിക്കുന്ന വരികൾ ❤️💜❤️💜

    1. Thank u ❤️

  7. Nicely written one.

  8. ❤❤❤മനോഹമായ വരികൾ….. 👍🏻

    1. Thank u ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com