ദക്ഷാർജ്ജുനം 17 [Smera lakshmi] 105

“അവർ ദേവീസ്തുതി ചൊല്ലി പ്രാർത്ഥനയോടെ താഴെ അവർക്കായി ഒരുക്കിയ ഇരിപ്പിടത്തിൽ ഇരുന്നു.”

അൽപ്പസമയം വേദവർമ്മൻ അവരെ നാലുപേരേയും നോക്കി ഇരുന്നു.

“മുത്തശ്ശൻ കണ്ണെടുക്കാതെ തങ്ങളെ നോക്കുന്നത് കണ്ടപ്പോൾ അവർക്കെന്തോ വല്ലായ്മ തോന്നി.
എന്തൊക്കെയോ ഓർമ്മകൾ മനസ്സിലേക്ക് വരുന്നത് പോലെ
ലച്ചു ശക്തിയായി തലകുടഞ്ഞു.”

“ദേവാനന്ദ് നാഗമഠത്തില്ലത്തെ അർജ്ജുനൻ.”

“മഹാലക്ഷ്മി ഈശ്വരമംഗലത്തെ ദക്ഷാലക്ഷ്മി.”

അവരെ നോക്കി വേദവർമ്മൻ മന്ത്രിച്ചു.

“അദ്ദേഹം പറഞ്ഞത് കേട്ട ആനന്ദും ലച്ചുവും ഞെട്ടിത്തരിച്ചു.”

“എന്താ മുത്തശ്ശൻ പറഞ്ഞത് ഞങ്ങൾ അവരാണെന്നോ?”

ലച്ചു ചോദിച്ചു.

11 Comments

  1. Next part evide ?

  2. അടുത്ത ഭാഗം പെട്ടന്ന് ഇടുമോ…

  3. Mridul k Appukkuttan

    ???????
    സൂപ്പർ
    എനിക്ക് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അത് മാറി
    ആനന്ദ് അവരുടെ മകൻ അല്ലെന്ന് പറഞ്ഞപ്പോൾ ഏട്ടത്തിയുടെ അനിയത്തിയെ സംശയിച്ചിരുന്നു
    വൈദുവും വേദയും വന്നപ്പോൾ മനസ്സിലായിരുന്നു അവരുടെ കൂട്ടുകാരാണ് എന്ന്
    ഇതിന് വേണ്ട ക്ലൂ ഈ കഥയിൽ നിന്ന് കിട്ടിയിരുന്നു
    ഇനി അവസാനത്തെ വില്ലന്മാരെയും കാത്ത് ഇനിയുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു
    ???????

  4. ❤❤❤

  5. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒരുമിച്ച് ഇപ്പോഴാണ് വായിച്ചത്. വളരെ നന്നായിട്ടുണ്ട്. ദക്ഷ ബന്ധനത്തില്‍ നിന്നും എങ്ങനെ മുക്തയായെന്ന് ഇപ്പോൾ മനസ്സിലായി.. അതുപോലെ ആനന്ദിന്റെ ജീവിത രഹസ്യം അന്വേഷിച്ച് പോകുന്നതും മനസ്സിലാക്കുന്നത് ഒക്കെ നന്നായിരുന്നു.

    അങ്ങനെ മുത്തച്ഛന്‍ തിരികെ വന്നു.. കാര്യങ്ങൾ എല്ലാം പെട്ടന്നു മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. ദക്ഷ-അര്‍ജ്ജുനന്‍ എന്നിവര്‍ക്ക് മോക്ഷം കൊടുക്കേണ്ട ദിവസത്തില്‍ എന്തു സംഭവിക്കും എന്നറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.

    കഥ നിര്‍ണായക ഘട്ടത്തിൽ എത്തി കഴിഞ്ഞു അല്ലേ? ഇനിയുള്ളതും നല്ലതുപോലെ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹത്തോടെ ❤️❤️

  6. Superb. Waiting 4 nxt part….
    ???

    1. Thank you

  7. കൊള്ളാം ഇനി അടുത്ത ഭാഗത്തിനായി Waiting…..

    1. ??❤️❤️

      1. Plz upload next part plzzzzzzzz??

Comments are closed.