ഡെറിക് എബ്രഹാം 27 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 220

Views : 14308

തന്റെ കൈയിൽ പിടിക്കാൻ പോയവരോടായി സ്റ്റീഫൻ പറഞ്ഞു…പിന്നീട് വീണ്ടുമവൻ ഡെറിക്കിലേക്ക് തിരിഞ്ഞു…

 

“ഡെറിക്…

അപ്പോൾ നിനക്കെന്നെ കൊല്ലാൻ കഴിയില്ല..അല്ലേടാ…

ഹഹഹാ…..അത് പൊളിച്ചു..

കർത്താവേ…ഇവനുണ്ടായത് പോലെ വേറൊരാൾക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാക്കരുതേ..

എനിക്കിത് പോലെ ചിരിച്ചു മരിക്കാനാവാത്തത് കൊണ്ടാണ്…

ഹഹഹ..

എന്നാലും വല്ലാത്തൊരു തലവരയായിപ്പോയല്ലോടാ ഡെറിക്കേ നിന്റേത്..

ചിന്തിച്ചിട്ട് എനിക്ക് ചിരി പിടിച്ചു നിർത്താൻ പറ്റുന്നില്ല… ഹഹഹ…. ഹഹഹ…”

 

സ്റ്റീഫന്റെ കുത്തുന്ന വാക്കുകൾ കേട്ട് സഹിക്കാനാവാതെ ഡെറിക്കിന്റെ കൈ തരിച്ചു…അവൻ , ക്ഷമയുടെ നെല്ലിപ്പട താണ്ടിക്കഴിഞ്ഞിരുന്നു..

അങ്കിളിന്റെ വാക്കുകൾ ഓർത്തപ്പോൾ , ഒന്നിനും മുതിരാതെ മുഷ്ടികൾ ചുരുട്ടി, കണ്ണും പൂട്ടി ക്ഷമിച്ചിരുന്നു…

 

“നോക്കി നിൽക്കാതെ അവനെ പിടിച്ചു കൊണ്ട് പോടോ..അല്ലെങ്കിൽ , ആ പന്നി ഇപ്പോൾ ചാവും…

 

മധുവങ്കിൾ പോലീസുകാരോട് അലറി..

 

“ഒരു മിനിറ്റ് എംഎൽഎ സാറേ… ഞാനൊന്ന് പറഞ്ഞോട്ടെ…”

 

സ്റ്റീഫൻ ഡെറിക്കിന് മുന്നിലേക്കായി നടന്നു കൊണ്ട് , അവന് മുഖാമുഖമായി നിന്നു…

അത് മനസ്സിലായ ഡെറിക് , മെല്ലെ കണ്ണുകൾ തുറന്നു കൊണ്ട് സ്റ്റീഫനെ തുറിച്ചു നോക്കി…അവന്റെ കണ്ണുകൾ ചുവന്നു തുടുത്തിരുന്നു..

 

“അയ്യോ… എന്റെ സുഹൃത്തേ…

നിനക്കിതൊന്നും സഹിക്കാനാവുന്നില്ലേ…

ഹഹഹ….ഹഹഹ…

കൊല്ലാൻ കഴിഞ്ഞില്ലെന്ന് കരുതി നീ വിഷമിക്കേണ്ട…

ഉടനെ ഞാൻ തിരിച്ചു വരും..

ദീർഘകാലം എന്നെ ജയിലിൽ കിടത്താൻ , കർത്താവ് വിചാരിച്ചാലും സാധിക്കില്ല…

അതിലും മേലെയാണ് സ്റ്റീഫന്റെ സാമ്രാജ്യം…

എത്ര കാലമായാലും , ഞാൻ വരുന്നതും കാത്ത് നീ നിൽക്കുമെന്നറിയാം ഡെറിക്…

അത് വരെ നീ ആരുടെ മുന്നിലും ഒടുങ്ങരുത്…

ആ ദിവസം വരെയുള്ള നിന്റെ ആയുസ്സിന് വേണ്ടി , കരുണാമയനായ കർത്താവിനോട് ഞാൻ മുട്ടിപ്പായി പ്രാർഥിച്ചോളാം..

എന്നാൽ പോട്ടെടാ…

വിഡ്ഢിയായ ഐപിഎസ്കാരാ…”

 

ഏത് നിമിഷവും ഡെറിക് നിയന്ത്രണം വിട്ട് , സ്റ്റീഫന്റെ കഥ തീർക്കുമെന്ന് കണ്ടു നിന്നവരൊക്കെ കരുതി.. അമ്മാതിരി വെറുപ്പിക്കലായിരുന്നു ആ സാത്താൻ..

പക്ഷേ , മധുവങ്കിളിന്റെ മുഖം തന്റെ മുന്നിൽ നിന്നും മറഞ്ഞു പോകാതിരുന്നത് കൊണ്ടു തന്നെ , ഡെറിക്കിന് അവനെ ഒന്നും ചെയ്യാൻ പറ്റിയില്ല..

Recent Stories

The Author

അഹമ്മദ് ശഫീഖ് ചെറുകുന്ന്

27 Comments

  1. Ennanu bro full vayich kazhinjath,athanu eth vare comment onnum ednjath.nalloru action thriller movie kanda oru feel kitti. Eniyum eth pole olla kathakal predeeshikunnu.sneham matram…..🥰🥰

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks for.. Thanks alot😘♥

  2. Super ennokke paranjal Valare kuranjupokum. Athrakkau manoharamayi. Sarikkum oru cinema kanda feel. Adhyakadayanennupolum thonnotha reethiyil ulla kuttamatta ezhuthu. Athimanoharam. Hats off!!!. Adikam vaikathe ithinte season2/ puthiya kadhayumayi varumennu pratheekshikkunnu. Thank you so much for this wonderful ever memorable reading experience.
    Thanks.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks alot bro♥♥♥
      നിങ്ങളെ പോലെയുള്ളവരുടെ പ്രോത്സാഹനമാണ് എന്തെങ്കിലും കുത്തിക്കുറിക്കണം എന്ന തോന്നൽ ഉണ്ടാക്കുന്നത് 🥰🥰

  3. Ippalan ee kadha full vaayichath
    Super bro 🔥🔥🔥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro🥰🥰🥰

  4. പാവം പൂജാരി

    കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു. നല്ല അവതരണം.♥️♥️👍
    അവസാന ഭാഗം എന്ന് പറയണമായിരുന്നു. അതുകാണുമ്പൊൾ വായിക്കുന്ന വത്സരെയധികം വായനക്കാറുണ്ടെന്നാണ് എന്റെ പക്ഷം.
    ഇത് പോലുള്ള കഥകളുമായി ഇനിയും വരണം.
    ഈ കഥക്ക് തന്നെ ഒരു രണ്ടാം ഭാഗത്തിന് സ്കോപ്പുണ്ട്.

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ബ്രോ…
      🥰🥰🥰

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear🥰🥰🥰

      ലാസ്റ്റ് പാർട്ടാണെന്ന് പറയാമായിരുന്നു.. അല്ലേ…
      അത് ഞാൻ ചിന്തിച്ചില്ല…
      ഞാൻ കരുതി, വീണ്ടും കഥ നീണ്ടു പോകും എന്ന തോന്നൽ വായനക്കാർക്ക് ഉണ്ടാക്കി , പെട്ടെന്ന് ending ലേക്ക് പോകുമ്പോൾ ഒരു സർപ്രൈസ് ആകുമെന്ന്… ഇനി എഡിറ്റ്‌ ചെയ്യാനും പറ്റൂല്ലല്ലോ 😐

  5. Oru Jr James bond story

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro🥰🥰

  6. രാജസ്ഥാൻ പോലീസ് കൊണ്ടു പോയ വണ്ടിയിൽ അജിയു൦ ലേവിയും എങ്ങനെ വന്നു എന്ന് പറഞ്ഞില്ലല്ലൊ

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അതൊക്കെ ഊഹിച്ചെടുക്കാലോ ബ്രോ 😄
      മീരയോടും നേഹയോടും പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞിട്ട് ഡെറിക്കും അങ്കിളും ഒറ്റക്ക് ഉണ്ടായിരുന്നില്ലേ…

      അപ്പോഴുള്ള പ്ലാനിൽ അതൊക്കെ പെട്ടു 😄💞

      താങ്ക്സ് ഡിയർ 💞💞

  7. ❤❤

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u💞

  8. Oru teyil end kudi venam

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇങ്ങനെ നിർത്താമെന്ന് ആദ്യമേ വിചാരിച്ചതാണ്..
      ഇനി തുടർന്നാൽ മുഴച്ചു നിൽക്കുന്നത് പോലെ തോന്നും ഡിയർ 😐

      താങ്ക്സ് 🥰

  9. കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank u💞💞💞

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuuu♥♥

  10. Stephenu ശേഷം ഉള്ള ആദിയുടെ life കൂടെ എഴുതും എന്ന് പ്രതീക്ഷിക്കുന്നു. ഇവിടെ നിറുത്തിയാൽ ഒരു അപൂർണ്ണത തോന്നും. പ്ലീസ് try to write one more part…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇനി continue ചെയ്‌താൽ ബോർ ആകുമെന്ന് തോന്നുന്നു ഡിയർ 😐😐

      Thank u ♥🥰

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      അത് എങ്ങനെ ചെയ്യൽ??

  11. °~💞അശ്വിൻ💞~°

    Kadha theerandarunnu…😢❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      എല്ലാറ്റിനും ഒരു അവസാനം വേണമല്ലോ 😄🥰🥰

      Thank u💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com