ദക്ഷാർജ്ജുനം 16 [Smera lakshmi] 135

Views : 20148

“ഈ സമയം ആയില്യംക്കാവിൽ അനന്തനാരായണൻ അനന്തഭദ്രയെ സ്വഗൃഹത്തിലേക്ക് മടങ്ങിവരുവാൻ വേണ്ടിയുള്ള കഠിനപൂജയിലായിരുന്നു.”

“അത് മനസ്സിലാക്കിയ അനന്തഭദ്ര ഈശ്വരമംഗലത്തെത്തി.”

“താൻ കുഞ്ഞായിരിക്കുമ്പോൾ നഷ്ട്ടപ്പെട്ട തന്റെ സഹോദരിയെ നോക്കിയിരുന്ന അനന്തന്റെ മിഴികൾ നിറഞ്ഞു.”

അനന്തഭദ്ര അനന്തന്റെ മുൻപിൽ വന്നുനിന്നു.

“കല്പിച്ചാലും ഞാനെന്താണ് ചെയ്യേണ്ടത്.
അനന്തഭദ്രയോട് ചോദിച്ചു.”

“അനന്താ….എന്നെങ്കിലും ഞാൻ ബന്ധനമുക്തയായാൽ ഞാൻ ഇവിടേയ്ക്ക്ത്തന്നെ തിരിച്ചുവരുന്നതാണ് എന്ന് നിനക്ക് അറിയാവുന്നതല്ലേ?”

ഭദ്ര അലിവോടെ അനന്തനോട് ചോദിച്ചു.

“അറിയാമായിരുന്നു.
എങ്കിലും ഇപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്?”

“വരുന്ന ആയില്യം നാളിൽ ഇവിടെ ഈ കാവിൽ ദേവീസങ്കല്പത്തിൽ എന്നെ കുടിയിരുത്തണം.”

“അതുവരെ തൽക്കാലം എനിക്കൊരു സ്ഥാനം നൽകൂ.”

അനന്തഭദ്ര പറഞ്ഞു.

Recent Stories

The Author

Smeralakshmi

13 Comments

  1. 💖💖💖💖💖💖

  2. Ee partum nannayittund ❤️🔥Smerakutty. Njan kurachu part ayi missing arnu. College thirakkil pettu poyi. Ath kond story inna pending ulla part adakam vayiche. Late ayathinu sorry tto. Ezhuth oro partum kazhiyumbol improve avind. Ithupole thanne mumbot pookkaan kazhiyatte. Waiting for next part.
    Snehathode❤️
    Sree

  3. കൈലാസനാഥൻ

    ഈ ഭാഗവും മനോഹരമായിട്ടുണ്ട്🌹🌹🌹

    1. Thank you

  4. ദ്രദേവൻ

    സ്മേര കുട്ടി ഇഭാഗവും നന്നായിട്ടുണ്ട് മംഗളം മനോരമ വീക്കിലികളിലെ നോവലിസ്റ്റുകളെക്കാൾ നിൻ്റെ തട്ട് താണിരിക്കും അടുത്തത് ക്ലൈമാക്സ് ആകും അല്ലേ

    1. രുദ്ര ദേവൻ

      ആശംസകൾ

      1. Nalla avatharanam aanu. Sheeghra moksha praapthirasthuh
        Sriman Narayana charana praapthirasthu
        Baakki manthravaadikal nokkikkollum ❤️❤️

    2. 😜😜😜😜

    3. Thanks

  5. നന്നായിട്ടുണ്ട്. അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു… 💗💗💗💗

  6. അടുത്ത ഭാഗം കൈമാക്ക്സ് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….

  7. വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് ലാകില്ലാതെ എഴുതിയിട്ട് ഉണ്ട് പിന്നെ വായിച്ചിട്ടും മനസിലാകാത്ത ഭാഗങ്ങൾ ഉണ്ടായിരുന്നു അതൊന്നും ബുദ്ധിമുട്ട് ആയി തോന്നിയില്ല എങ്കിലും ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ

    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. താങ്ക്സ്❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com